Anzu vlog kochikkaran

Anzu vlog kochikkaran

Share

political

14/08/2024

കേന്ദ്ര മന്ത്രി നിർമ്മലാ സീതാറാം ൻ്റെ ഭർത്താവും സാമ്പത്തീക വിധക്തനുമായ പരകാല പ്രഭാകർ സാറിൻ്റെ എറണാകുളം DCC ഓഫീസിൽ നടന്ന കേന്ദ്ര സർക്കാരിൻ്റെ പൊള്ളയായ രാഷ്ട്രീയ , സാമ്പത്തിക നിലപാടുകളെ കുറിച്ചുള്ള സംവാദത്തിൽ, കോൺഗ്രസ്സ് മൈനോരിറ്റി സെൽ മുവാറ്റുപുഴ നിയോജക മണ്ഡലം പ്രതിനിധിയായി പങ്കെടുത്തു.
❤️ഉപ്പ ❤️

03/08/2024

karnataka congress 🧡🤍💚
ഇതാവണം രാഷ്ട്രിയം.👌👌👌

വയനാടിന് വേണ്ടി 100 വീട് കർണാടക കോൺഗ്രസ്‌ പാർട്ടി ❤️🙏🙏🙏

03/08/2024

നമുക്ക് മുന്നോട്ട് പോകാം.. വയനാടിനായി 🙏
രാഷ്ട്രിയം മറന്നു മുന്നോട്ട് പോകാം 🙏❤️

03/08/2024

കട്ടിൽ കിടക്ക ഫാൻ AC എന്തിന്നു ഒരു പായ പോലും വേണ്ട! ഒന്നുറങ്ങാൻ ആത്മ സംതൃപ്തി മാത്രം മതി. പരാതിയില്ല , പരിഭവമില്ല, അവകാശവാദങ്ങളില്ല ഇതാണ് നമ്മുടെ കേരളനാട് ഒരിയ്ക്കലും മനസിലാക്കാൻ ശ്രമിയ്ക്കാത്തതും അർഹതപ്പെട്ട അംഗീകാരം നൽകാത്തതുമായ ജവാന്മാർ. വയനാട്ടിലെ ബെയ്ലി പാലത്തിൻ്റെ പണി തീർന്ന ശേഷം അല്പനേരത്തെ വിശ്രമത്തിനിടയിൽ നമ്മുടെ വീരജവാന്മാർ . ജയ് ജവാൻ 🇮🇳

All kerala thanks for indian army 💪❤️

30/07/2024

വയനാട്
119
മരണം

04/06/2024

🤣🤣🤣🤣🤣🤣🤣🤣🤣അമീട്ടിയിൽ ഏട്ട് നിലെ പൊട്ടി 🤣🤣🤣🤣🤣🤣🤣🤣

15/05/2024
26/04/2024

വീണ്ടെടുപ്പ് 💪❤️

26/11/2023

our company party 🇦🇪dubai.
ഹലോ എല്ലാരും follow ചെയ്യുക പേജ്. ..

Want your business to be the top-listed Beauty Salon in Dubai?
Click here to claim your Sponsored Listing.

Category

Telephone

Website

Address

Dxb
Dubai