Nomees Dhruvi Herbal Hair Oil

Nomees Dhruvi Herbal Hair Oil

Share

The brand “Nomees Dhruvi” is a return to good habits in both health and beauty.

We make sure of all the products we deliver you are made of pure natural ingredients.

11/05/2026

ആഹാ ഫേഷ്യൽ ചെയ്തോ?

എന്താ ഒരു സ്പെഷ്യൽ ഗ്ലോ?

മുഖത്തെന്താ തേച്ചത്?

മുഖത്തു എന്തോ ഒരു മാറ്റം ഉണ്ടല്ലോ?

നിന്റെ മുഖത്തെ പാടൊക്കെ പോയല്ലോ?

ഇങ്ങനൊക്കെ വെറും പത്തേ പത്ത് ദിവസം കൊണ്ട് കേൾക്കണോ. മടി പിടിക്കാതെ പത്ത് ദിവസം അടുപ്പിച്ചു ഒന്ന് ഉപയോഗിച്ചു നോക്കിയേ.

09/05/2026

മുഖക്കുരു (pimple/Acne) ഉണ്ടാവുന്നത് ഭൂരിഭാഗത്തിനും ടീനേജിൽ ആണ്‌ പക്ഷെ അതിന്റെ പാടുകൾ വാർദ്ധക്യത്തിൽ എത്തിയാലും മാറില്ല 😎. മറ്റു ചിലർക്ക് എല്ലാ മാസവും പീരിയഡ്‌സ് ടൈമിൽ കൃത്യമായി ഒന്നോ രണ്ടോ വന്ന് menopause ടൈം ആയാലും ആ പാടുകൾ മുഖത്തിങ്ങനെ അവശേഷിക്കും.

ഇതിന് നമ്മുടെ ഫേസ്പാക്ക് എത്ര effective ആണെന്ന് കൃത്യമായി ഉപയോഗിക്കുന്നവർക്ക് അറിയാം.

മുഖക്കുരുവും അതിന്റെ പാടുകളും എത്ര പഴകിയതാണെങ്കിലും ഒരേയൊരു മാസം കൃത്യമായി ഉപയോഗിച്ചാൽ നമ്മുടെ ഫേസ്പാക്ക് മാജിക്‌ തിരിച്ചറിയാൻ കഴിയും.

06/05/2026

മൂന്ന് ദിവസം മുൻപ് രാവിലെ നോക്കുമ്പോൾ 50 ന് മുകളിൽ ഫേസ്‌പാക്ക് മാത്രമുള്ള ഓർഡറുകൾ. അതും മുഴുവനും പുതിയ കസ്റ്റമേഴ്സ് 😍
“ഇതെന്താപ്പോ ഇങ്ങനെ?” എന്ന് തോന്നി ഒരു കസ്റ്റമറോട് ചോദിച്ചു — എങ്ങനെയാ ഈ പ്രോഡക്റ്റിനെ കുറിച്ച് അറിഞ്ഞത് എന്ന്.
അപ്പോൾ അറിഞ്ഞത്, ഇവിടെ ഉള്ള നമ്മുടെ തന്നെ ഒരു കസ്റ്റമർ ഒരു ഗ്രൂപ്പിൽ suggest ചെയ്തതാണ് ❤️ ആരായാലും ഒരുപാട് നന്ദി 🙏

mouth publicity കൊണ്ട് മാത്രം നിലനിൽക്കുന്ന ഒരു ബ്രാൻഡാണ് നോമീസ് ധ്രുവി.
6 വർഷം മുൻപ് ഈ ബ്രാൻഡ് തുടങ്ങുമ്പോൾ നമ്മുടെ ഒപ്പം തുടങ്ങിയ മറ്റു പല ബ്രാൻഡുകളും പെട്ടെന്ന് ഒരു ബൂം ഉണ്ടാക്കി കുറച്ച് നാളുകൾക്കുള്ളിൽ തന്നെ ഇല്ലാതായി.

പെയ്ഡ് പ്രൊമോഷൻസും , ഒരിക്കൽ പോലും പ്രൊഡക്റ്റ് ഉപയോഗിക്കാതെ ചെയ്യുന്ന celebrity reviews ഉം കൊണ്ട് ഒരു ബ്രാൻഡ് നീണ്ട കാലം പിടിച്ചു നിർത്താൻ കഴിയില്ല.
ഉപയോഗിച്ച കസ്റ്റമേഴ്സ് അവരുടെ ചുറ്റുമുള്ള ആളുകളോട് പറഞ്ഞും, അറിഞ്ഞും, വിശ്വസിച്ചും വളരെ organically ആണ് ഒരു ബ്രാൻഡ് വളരേണ്ടത്. അതാണ് നിലനിൽക്കുന്നതും ❤️

നോമീസ് ധ്രുവിയെ ഇത്രയും കാലം ഇവിടെ പിടിച്ചു നിർത്തിയത് എന്റെ പ്രിയപ്പെട്ട കസ്റ്റമേഴ്സാണ് 🙏
ഒരുപാട് നന്ദി ❤️
ഇതേ quality യോടെ ഈ ബ്രാൻഡ് മുന്നോട്ടുപോകാൻ നിങ്ങളുടെ ഈ mouth publicity മാത്രം മതി 😍🙏

02/05/2026

More than production, it’s a feeling 🥰

19/04/2026

Just a little time each day, and you will see the difference 😍

Photos from Nomees Dhruvi Herbal Hair Oil's post 28/01/2026

കെമിക്കൽ കളർ വേണ്ട പക്ഷെ മുടി ബ്ലാക്ക് ആയി കിട്ടണം…

മുടി കേടാകരുത്, ഡ്രൈ ആകരുത്, കെമിക്കൽ ഡൈ പോലെ പെട്ടന്ന് കളർ പോകാനും പാടില്ല 😊

ഇത്രയും ഡിമാൻഡ്‌സ് ഉള്ളവരാണോ നിങ്ങൾ. മാസത്തിൽ ഒരേയൊരു പ്രാവശ്യം 2 മണിക്കൂർ മാറ്റി വെക്കാനുണ്ടോ? എന്നാൽ ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ നടക്കും 😍

വെറും കളർ മാത്രമല്ല,

മുടിക്ക് സോഫ്റ്റ്നസും നാചുറൽ ലുക്കും കൂടി കിട്ടും 🥳

ആദ്യം ഹെന്ന → പിന്നെ ഇൻഡിഗോ

ഒരേയൊരു പ്രാവശ്യം ട്രൈ ചെയ്ത് നോക്കൂ . പിന്നൊരിക്കലും കെമിക്കൽ കളർ എന്ന് ചിന്തിക്കുക പോലുമില്ല 👍

21/01/2026

Nature at its finest 😍

03/01/2026

Your next everyday addiction is on its way 😉 ❤️Despatched the first batch🥳

24/10/2025

നോമീസ് ധ്രുവി അലോവേര ജൽ

നമ്മുടെ അലോവേര ജൽ സ്ഥിരമായി ഉപയോഗിക്കുന്നവർ ഒരുപാടുണ്ട്. ഇനിയും ആലോവേരയുടെ ഗുണങ്ങളെ കുറിച്ച് അറിയാത്തവർക്കായി👇

1. ചർമ്മത്തിന്റെ സ്വാഭാവികമായ ഈർപ്പം നിലനിർത്തുകയും ചര്‍മ്മം വരണ്ട് പോകാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു

2. dead cells നീക്കം ചെയ്യാനും ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവ് കറ്റാർവാഴയ്ക്ക് ഉണ്ട്

3. കറ്റാർവാഴ ജെൽ പതിവായി മുഖത്തു പുരട്ടിയാൽ മുഖത്തെ പാടുകളും മുഖക്കുരുവും പൂർണമായും നീക്കം ചെയ്യാൻ സാധിക്കും.

4. അലോവേര ജൽ നല്ലൊരു ഹെയർ ജൽ ആയി work ചെയ്യുന്നതിനാൽ ഹെയർ സ്റ്റൈലിങ് ന് ഒരു നാച്ചുറൽ ഓപ്ഷൻ ആയി ഉപയോഗിക്കാം

5. ബ്ലാക് ഹെഡ്‌സ്, പിഗ്മെന്റേഷൻ, നിറവ്യത്യാസം എന്നിവ മാറാനായി രാത്രി കറ്റാർവാഴ ജെൽ മുഖത്തുപുരട്ടി കിടക്കാം

6. അലോവേരയിൽ അടങ്ങിയിരിക്കുന്ന vitamin E മുഖത്തെ ചുളിവുകൾ മാറാൻ സഹായിക്കുന്നു

7. ആഫ്റ്റർ ഷേവ് ക്രീമുകൾക്ക് പകരമായി കറ്റാർവാഴ ജെൽ ഉപയോഗിക്കാം

8. കറ്റാർ വാഴ ജെൽ അൽപ്പമെടുത്ത് കൺതടങ്ങളിൽ നിത്യേന മസാജ് ചെയ്യുന്നത് കണ്ണിനു ചുറ്റിനുമുള്ള കറുപ്പ് കുറക്കാൻ സഹായിക്കുന്നു

9. മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് നേരിയ ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുന്നത് വഴി മുടിയുടെ ആരോഗ്യം സംരക്ഷിക്കപെടുന്നു

10. ശരീരത്തിലേൽക്കുന്ന ചെറിയ പൊള്ളലുകൾ ഒക്കെ പെട്ടെന്ന് സുഖം പ്രാപിക്കാൻ കറ്റാർവാഴ ജെൽ പുരട്ടിയാൽ മതി

03/09/2025

When Customers Speak, Quality Shines❤️

Want your business to be the top-listed Beauty Salon in Kannur?
Click here to claim your Sponsored Listing.

Telephone

Address


Kannur