Online Drivers Forum Kerala -ODFK
ഓൺലൈൻ ഡ്രൈവർമാർക്ക് ഒരു സഹായി �
21/07/2025
19.7.2025. സമയം ഇല്ലാത്തതുകൊണ്ട് റൂട്ട് മാറി വന്ന സനാ ബസ് കോഴിക്കോട് അഴിഞ്ഞിലം തളി ക്ഷേത്രത്തിൻറെ അടുത്തുനിൽക്കുകയായിരുന്ന ഒരു മനുഷ്യജീവനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു സ്പോട്ടിൽ തന്നെ ആൾ മരിച്ചു എനിക്ക് പരിചയമുള്ള പബസ് ഡ്രൈവർമാരോട് ഞാൻ ചോദിക്കാറുണ്ട് എന്തിനാണ് നിങ്ങൾ ഇത്ര സ്പീഡിൽ പോകുന്നത് അപ്പോൾ അവർ പറയുന്ന ഒരു മറുപടിയുണ്ട് സമയമില്ലാത്തതുകൊണ്ടാണ്.. ബഹുമാനപ്പെട്ട ഗതാഗത മന്ത്രി ഗണേഷ് കുമാർ സാർ ബസ് ടൈമിംഗ് ൻറെ പ്രശ്നത്തിൽ ശാശ്വതമായ ഒരു പരിഹാരം കാണാൻ പറ്റുമോ ഇല്ലെങ്കിൽ ഒരുപാട് മനുഷ്യജീവൻ ഇങ്ങനെ തീരും അതിലും വലിയൊരു പ്രശ്നമുണ്ട് എൻറെ കണ്ണൻറെ മുന്നിൽ കാണുന്ന കാഴ്ചകളാണ് സ്കൂൾ കോളേജുകൾ വിടുമ്പോൾ ബസ്സിൽ കയറുന്ന കുട്ടികളെ പാതി കയറ്റിയ ശേഷം അവർ പെട്ടെന്ന് മുന്നോട്ട് എടുക്കും ആ സമയം മുൻവശത്തുള്ള ഡോറിലൂടെ കയറാൻ ശ്രമിക്കുന്ന കുട്ടികൾ വീണു പോകാറുണ്ട് അങ്ങനെ വീഴുമ്പോൾ ബാക്ക് വീൽ അവരുടെ ശരീരത്തിൽ കയറിയിറങ്ങും അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം നിങ്ങളുടെ സമയക്കുറവുകൊണ്ട് അങ്ങനെ സംഭവിച്ചാൽ ജനങ്ങളുടെ പ്രതികരണം നിങ്ങൾക്ക് താങ്ങാൻ പറ്റില്ല...
19/07/2025
ഇത് എന്തിനാണെന്ന് അറിയാമോ ആർക്കെങ്കിലും...
ഇത് off ആണെങ്കിൽ trip കുറയുന്നുണ്ട് 🙏🙏
കൊച്ചിയിൽ 5 കിലോമീറ്റർ 65 രൂപയൊക്കെ യൂബർ ട്രിപ്പ് അടിക്കുന്നുണ്ട് 😌
ദയവായി ഇതൊന്നും എടുക്കാതിരിക്കുക
ട്രിപ്പ് മിസ്സിംഗ് വന്നാൽ യൂബർ ചാർജ് കൂട്ടിക്കൊള്ളും....
ഇപ്പോൾ ഒറ്റ കെട്ടായിട്ട് നിന്നാൽ ഗുണം കിട്ടും 🙏🙏🙏
Click here to claim your Sponsored Listing.