ഞാനിടം
writer, creator, teacher , designer , daughter, wife, mom
Good morning 🌅🌅
പാവം ഒരു സ്ത്രീ .അവൾ ഇന്ന് പ്രായം ചെന്ന് ആരോഗ്യം എല്ലാം ക്ഷയിച്ച ഒരു വൃദ്ധയായിരിക്കുന്നു.ഒരുകാലത്ത് അവൾ എല്ലാവർക്കും എല്ലാമായിരുന്നു.അന്ന് അവൾക്ക് ആരോഗ്യവും സന്തോഷം എല്ലാം ഉണ്ടായിരുന്നു ആ നല്ല സമയത്ത് അവൾക്ക് ചുറ്റും എല്ലാവരും ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട .ആരോഗ്യവും സമ്പത്തും സന്തോഷവും എല്ലാം നഷ്ടപ്പെട്ട അവൾക്ക് ഇന്ന് ആരും കൂട്ടിനില്ല. സ്വന്തം മക്കളെ പോലെ സ്നേഹിച്ച പലരും ഇന്ന് അവളെ എങ്ങനെയെങ്കിലും അകറ്റി നിർത്താനുള്ള ശ്രമത്തിലാണ്. എല്ലാം ബോധ്യപ്പെട്ടാലും അവൾ ഇന്നും പഴയ അതേ സ്ഥാനത്താണ് എന്നാണ് ആ പാവം സ്ത്രീ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുന്നത്. അവൾ അങ്ങനെ സ്വയം സന്തോഷിക്കുന്നു. ആ സ്ത്രീയുടെ സമ്പത്ത് നന്മയുള്ള മനസ്സും സേനഹിക്കാനും ക്ഷമിക്കാനുമുള്ള ഹൃദയവിശാലതയുമാണ് ...
25/06/2026
ഞാനിടം ..
ഇവിടെ സ്ത്രീയോ പുരുഷനോ ഇല്ല ഞാൻ മാത്രമാണ് ഉള്ളത് .....
ഞാൻ എന്നത് ഒരു അഹന്തയുടെ സ്വരം അല്ല .....
ഓരോ ജീവനെയും കുറിച്ച് പറയാനുള്ള ഒരു മാധ്യമം മാത്രമാണ് ഞാൻ.... I.
25/06/2026
With Ammas Herbals – I just got recognized as one of their top fans! 🎉
Click here to claim your Sponsored Listing.
Contact the business
Telephone
Website
Address
Kollam