KM RAFI
yummy taste recipe cooking
നല്ല മൊരിഞ്ഞ സോസേജും, മുട്ടയും, ഉരുകിയ മൊസറെല്ല ചീസും തക്കാളിയുടെ ടച്ചും 👍 ചീസ് പ്രേമികൾക്കായുള്ള പെർഫെക്റ്റ് ബ്രേക്ക്ഫാസ്റ്റ് കോംബോ. ദിവസം തുടങ്ങാൻ ഇതിലും മികച്ചതെന്ത് വേണം 😋 Healthy Breakfast For Egg & Sausage 👌
Healthy Sandwich For Breakfast 👌രുചിയുടേയും ആരോഗ്യത്തിന്റെയും കലവറ മുട്ടയും ചീസും അവക്കാഡയും തക്കാളിയും ഒരുമിച്ച് 😋 The ultimate breakfast club: Egg, Avocado, Tomato & cheese 👍
#ᴠᴀɪʀᴀʟ
ENERGY BOOSTER വാൽനട്ടിലും ബദാദാമിലും അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഓർമ്മശക്തിയും ഏകാഗ്രതയും കൂട്ടാൻ സഹായിക്കുകയും 💪 കശുവണ്ടി, ബദാം, മത്തങ്ങ വിത്തുകൾ ഈന്തപ്പഴം എന്നിവയിലൂടെ പ്രോട്ടീൻ, സിങ്ക്, മഗ്നീഷ്യം, ഇരുമ്പ് എന്നിവ ധാരാളമായി ലഭിക്കുകയും ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു👌
തക്കാട്ടിയുടെ പുളിപ്പും ചീസിന്റെ ക്രീമി രുചിയും പിന്നെ ട്യൂണയും മുട്ടയും... വായിൽ വെള്ളമൂറുന്ന ഹോംമെയ്ഡ് പിസ ടൈം 👍 Loaded with tuna, Juicy tomatoes, melting cheese, and a sunny egg! Homemade Pizza perfection 👌
ഹൈദരാബാദിന്റെ രാജകീയ രുചി, അതാണ് ഈ ചിക്കൻ ബിരിയാണി 👌 മണത്തിലും രുചിയിലും ഇതിനെ വെല്ലാൻ മറ്റൊന്നില്ല. 😋 ആ സുഗന്ധവും മസാലക്കൂട്ടും... പറഞ്ഞറിയിക്കാൻ വയ്യ 👍 ബസുമതി അരിയുടെ സുഗന്ധവും മസാലയിൽ കുതിർന്ന ചിക്കൻ കഷ്ണങ്ങളും ചേർന്ന സ്വർഗ്ഗീയ രുചി
പ്രകൃതിദത്തമായ മധുരവും പോഷകങ്ങളും നിറഞ്ഞ പെർഫെക്റ്റ് ബ്രേക്ക്ഫാസ്റ്റ് 👌 അണ്ടിപ്പരിപ്പുകളുടെയും വിത്തുകളുടെയും ഗുണങ്ങൾ ഒന്നിച്ച് ഒരു ഗ്ലാസിൽ 👍 A power-packed, Nutrient-dense dry fruit and seed smoothie is the ultimate Natural Energy Booster.
കൊതിപ്പിക്കുന്ന മണവും, നാവിൽലിയുന്ന മട്ടൻ കഷ്ണങ്ങളും 👉 ഇതാണ് ബിരിയാണി👍 നല്ല ചൂട് മട്ടൻ ബിരിയാണിയും കൂടെയൊരു സുലൈമാനിയും ആഹാ വേറെന്താ വേണ്ടേ ജീവിതത്തിൽ 😋 Special Mutton Biriyani
ബനാന, മാങ്ങ, ആൽമണ്ട് (ബദാം), മത്തങ്ങാ വിത്തുകൾ (പമ്പ്കിൻ സീഡ്സ്), ഈന്തപ്പഴം, പീനട്ട് ബട്ടർ എന്നിവ ചേർത്തുള്ള സ്മൂത്തി പോഷകങ്ങൾ നിറഞ്ഞതും ശരീരത്തിന് ഏറെ ഊർജ്ജം നൽകുന്നതുമായ ഒന്നാണ് 👍 ബനാന, മാങ്ങ, ഈന്തപ്പഴം എന്നിവയിലെ സ്വാഭാവിക പഞ്ചസാരയും കാർബോഹൈഡ്രേറ്റും പെട്ടെന്ന് ഊർജ്ജം നൽകാൻ സഹായിക്കുന്നു 😋 പീനട്ട് ബട്ടറും ബദാമും ധാരാളം പ്രോട്ടീൻ നൽകുന്നതിനാൽ വർക്കൗട്ടുകൾക്ക് ശേഷം പേശികൾക്ക് ഉന്മേഷം ലഭിക്കാൻ ഇത് മികച്ചതാണ് 👌
നല്ല ക്രീമിയും ഹെൽത്തിയുമായ മാംഗോ ബനാന നട്സ് സ്മൂത്തി 👌 ചിയാ സീഡ്സും ചേർന്ന ഇത് നിങ്ങളുടെ ദിവസത്തെ ഊർജ്ജസ്വലമാക്കാൻ ഏറ്റവും മികച്ചതാണ് 👍
Website
Address
Kottakkal
676501
Alerts
Be the first to know and let us send you an email when KM RAFI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.