Kottathil ayurveda
Kottathil Ayurveda hospital for the last 15 years is looking forward to spreading the knowledge of Ayurveda beyond boundaries. Health for all.
15/04/2020
കിടങ്ങൂർ ഗവ. ആയുർവേദ ആശുപത്രിയുടെയും, അയർക്കുന്നം കൊറ്റത്തിൽ ആയുർവേദ ആശുപത്രിയുടെയും സംയുക്‌ത ആഭിമുഖ്യത്തിൽ 7/4/2020 ചൊവ്വാഴ്ച, കിടങ്ങൂർ പോലീസ് സ്റ്റേഷനിലെ 40 ഓളം സ്റ്റാഫുകൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ന്റെ സാന്നിധ്യത്തിൽ പ്രതിരോധ ഔഷധ കിറ്റുകൾ വിതരണം ചെയ്തു.
As per the directions of the Central Ayush Department, We collaborated with Government Ayurveda Hospital, Kidangoor and delivered over 40 preventive medicine kits on 7/4/2020 for the police officers of Kidangoor Police Station, Kottayam, Kerala
15/04/2020
കേന്ദ്ര ആയുഷ് വകുപ്പിന്റെ നിർദേശാനുസരണം രോഗ പ്രതിരോധ കിറ്റ് 7/4/2020 ചൊവ്വാഴ്ച ,
കൊറ്റത്തിൽ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ, അയർക്കുന്നം പോലീസ് സ്റ്റേഷനിലെ 40 ഓളം സ്റ്റാഫുകൾക്കു പഞ്ചായത്ത് പ്രസിഡന്റ് ന്റെ സാന്നിധ്യത്തിൽ വിതരണം ചെയ്തു.
As per the directions of the Central Ayush Department, We delivered over 40 preventive medicine kits on 7/4/2020 for the police officers of Ayarkunnam Police Station, Kottayam, Kerala
15/04/2020
കേന്ദ്ര ആയുഷ് വകുപ്പിന്റെ നിർദേശാനുസരണം രോഗ പ്രതിരോധ കിറ്റ്
കൊറ്റത്തിൽ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ, തിരുവഞ്ചൂർ ഗവ. ചിൽഡ്രൻസ് ഹോമിലെ 38 ഓളം കുട്ടികൾക്കും സ്റ്റാഫുകൾക്കും
9/4/2020 വ്യാഴാഴ്ച വിതരണം ചെയ്തു.
As per the directions of the Central Ayush Department, We delivered over 40 preventive medicine kits on 9/4/2020 for children and staff at Government Children's Home Thiruvanchoor, Kottayam, Kerala
15/04/2020
As per the directions of the Central Ayush Department, We delivered over 50 preventive medicine kits on 9/4/2020 for staff and panchayat members of Ayarkunnam Grama Panchayat, Kottayam, Kerala
IVDP - CERVICAL ,LUMBAR.