Melva

Melva

Share

Revolutionising period care by ditching the old and embracing the bold, because you deserve the best!

MELVA FULL PREMIUM QUALITY MENSTRUAL CUP 18/01/2024

https://youtu.be/ZYhtO0xeKEk?si=8kh7Fi69CSzGA3ag

MELVA FULL PREMIUM QUALITY MENSTRUAL CUP Contact 8129338253 # How to use a menstrual cup in Malayalam to choose the best menstrual cup in Malayalam # Platinum-cured menstrual cup # LSR menstrual c...

04/01/2024

Life style Expo Trade centre Calicut

08/12/2023

മെൽവയുടെ മേന്മ ആദ്യ ഉപയോഗത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കും. മെൽവക്കൊപ്പമാകട്ടെ ഇനി നിങ്ങളുടെ ആർത്തവവും.

01/12/2023

പഠനങ്ങൾ പ്രകാരം ഓരോ വർഷവും 12.3 ബില്യൺ സാനിറ്ററി നാപ്കിനുകൾ, അതായത് 113,000 ടൺ മാലിന്യങ്ങൾ, ഓരോ വർഷവും ഇന്ത്യയിലെ മാലിന്യക്കൂമ്പാരങ്ങളിൽ എത്തുന്നു. ഭൂമിയുടെ ഭാരം കൂട്ടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ ജീവിതചര്യകളിൽ നിന്നും ഉപേക്ഷിക്കാൻ നമുക്ക് ഒന്നിച്ചു തീരുമാനമെടുക്കാം, മെൽവയോടൊപ്പം. മെൽവ ഉപയോഗിക്കൂ, പ്രകൃതിക്കൊപ്പം ആർത്തവം ആഘോഷിക്കൂ.

21/11/2023

നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ പ്രകാരം ഇന്ത്യയിലെ 30 ശതമാനത്തോളം സ്ത്രീകൾ ആർത്തവകാലത്ത് ശുചിത്വം പാലിക്കുന്നില്ല. ജീവിത സാഹചര്യങ്ങളാൽ സാനിറ്ററി നാപ്കിനുകളും മറ്റും എല്ലാ മാസവും വാങ്ങാൻ സാധിക്കാത്ത ഇത്തരം സ്ത്രീകൾക്ക് ഒരു തവണ നിക്ഷേപിച്ചാൽ എല്ലാ കാലവും വരം നൽകുന്ന സ്വർണ ഖനിയാണ് മെൽവ. മെൽവ ഉപയോഗിക്കൂ, ആർത്തവകാലം പരിമിതികളില്ലാതെ ആഘോഷിക്കൂ.

18/11/2023

Make a powerful choice for yourself and Mother Earth. It's time to level up your period experience! Uniting health, comfort, and sustainability with our premium menstrual cup precision-crafted for your well being!

15/11/2023

Our premium menstrual cup, crafted with export-quality precision, will guarantee you an elevated experience.Transform your periods with MELVA - where health, comfort, and sustainability unite. Follow us to learn more.

03/11/2023

🚶‍♀️🚶‍♀️🚶‍♀️Melva യെ അന്വേഷിച്ചുള്ള യാത്ര 🧚‍♀️🧚‍♀️🧚‍♀️

സത്യത്തിൽ melva യെ തേടിയുള്ള യാത്ര വിഷമം നിറഞ്ഞ താണെന്ന് തേടി യിറങ്ങിയപ്പോഴാണ് മനസ്സ്സിലായത്😇. ആദ്യം ഗുണമേന്മ ഒത്തിണങ്ങിയ ഒര് മെൻസ്ട്രുൾ കപ്പ് നിർമിക്കാമെന്നായി ചിന്ത. ചെറിയ രീതിയിൽ നിർമ്മിച്ചാൽ അത് quality യെ കാര്യമായി ബാധിക്കും. സിലിക്കൺ പ്രോഡക്ട് ലാൽടെക്സ് ഫ്രീ ആകണം chemical free ആകണം BPA FREE ആക്കണംTSE/BSE FREE,PHTHALATHE FREE അങ്ങനെയങ്ങനെ......പിന്നെ വെറുതെ ഒരു FDA APPROVED എന്ന് പോര FDA 21CFR 177.2600 വേണം എന്നൊക്കെ ശഠിച്ചു. സാധാരണ സിലിക്കൺ പോരാ അത് USP CLASS VI തന്നേ വേണന്നു തീരുമാനിച്ചു. ശരീരത്തിനകത്തു വയ്ക്കുന്നു എന്നത് CLEAN ROOM FACILITY, 7TH ക്ലാസ് വേണമെന്നും നിജപ്പെടുത്തി. കഴിഞ്ഞിട്ടില്ലാട്ടോ സാനിറ്ററി PAD കാല് എന്നും ചൊറിച്ചിലും RASHES ഉം അല്ലെ തരിക, ഇനി മെൻസ്ട്രുൾ കപ്പ് ന്നും കൂടി വയ്യ സഹിക്കാൻ എന്ന് കാരുതി SVHC TEST ഉം VAGINAL MEMBRANE IRRITATION ടെസ്റ്റ് ഉം കൂടി പാസ്‌വേഡ് ആയത് മതി എന്നും തീരുമാനിച്ചു. ഒരു കാരണവശാലും പ്രകൃതിയെ ഹനിക്കാതിരിക്കാൻ ROHS COMPLIANTS ഉം വേണന്നു വച്ചു.MELVA യുടെ പ്രേത്യേകത കൾ ഇനിയും ഒരുപാടുണ്ട് ട്ടോ .....👈👈👈👈............ (തുടരും )
സമയം തീർന്നു, പിന്നെ......
ഇൻസ്റ്റാഗ്രാം ഫേസ്ബുക് പേജ് ഇവ FOLLOW ചെയ്യൂ. ജനുവരി 2024 നു സമ്മാനം






CONTACT 8129338253

Category

Telephone

Address

Hygiene Products
Tirur
676551

Alerts

Be the first to know and let us send you an email when Melva posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Tirur.