Princy's Taste Style

Princy's Taste Style

Share

This page is my humble attempt to share the traditional Indian dishes and for the people who would l

12/10/2026

രാവിലെ ബ്രേക്ക് ഫാസ്റ്റ് ❤
പാലപ്പവും തേങ്ങാ സമ്പൽ
മുട്ട വറുത്തത് ചായ🔥🔥🔥🔥
തേങ്ങ സമ്പൽ അടിപൊളി ആയിരിക്കട്ടെ ഇന്നത്തെ ദിവസം 🙌😍

09/10/2026

😍😍

Photos from Princy's Taste Style's post 07/10/2026

ഗുഡ്മോർണിംഗ്❤

രാവിലെ നല്ല അരികു മൊരിഞ്ഞ്
ഗോൾഡൻ കളറിൽ
നടുക്ക് നല്ല സോഫ്റ്റ് ,ചൂട് പാലപ്പം😋
ചിക്കൻ മപ്പാസ് 😋

വീട്ടിലെ വെള്ള റോസാപ്പൂക്കൾ 🌹🤍🌿

Photos from Princy's Taste Style's post 01/10/2026

ഇന്നൊരു നാടൻ കേരള സ്റ്റൈൽ
ഇഷ്ടപ്പെട്ട ഊണ് 😋❤

അയല കറി വെച്ചതും, കൂർക്ക മെഴുക്കു പുരട്ടിയും ,അവയിലും കാളന് , വീട്ടിലെ സൺഫ്ലവർ😋😋😋 🌞

01/10/2026

Happiness is home made #

Category

Website

Address

Kira Road
Kampala

Alerts

Be the first to know and let us send you an email when Princy's Taste Style posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Kampala.