Mallu pro

Mallu pro

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mallu pro, Health/Beauty, .

FARM BILLS AND ITS REALITY | കർഷകബിൽ സത്യാവസ്ഥ എന്താണ്? |PRAVEEN RAVI 23/09/2020

https://youtu.be/rvyZ-e4PFEo

FARM BILLS AND ITS REALITY | കർഷകബിൽ സത്യാവസ്ഥ എന്താണ്? |PRAVEEN RAVI കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പാസ്സാക്കിയ കർഷക ബില്ലുകളുടെ സത്യാവസ്ഥ എന്താണ് എന്ന് പറയാൻ ശ്രമി....

23/09/2020

ദയ ബായ് ...(mercy kutty) യഥാർത്ഥ പാവങ്ങളുടെ 'അമ്മ

Photos from Mallu pro's post 22/09/2020

നിങ്ങളും ഞാനുമുള്പെടുന്ന ഈ സമൂഹത്തിൽ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടു സാമൂഹിക വിപത്തിലേക്കു കൂപ്പുകുത്തുന്ന ഈ കുട്ടികളെ കാണാൻ ആരുണ്ട് . നമ്മുടെ tax പണത്തിൽ പുട്ടടിക്കുന്ന കേന്ദ്ര സംസ്ഥാന അധികാരികൾ ഇവർക്ക് വേണ്ടി എന്ത് ചെയ്തു ? കണ്മുന്നിൽ ഇത്തരം അഥമ വ്യവസ്ഥിതി നടന്നിട്ടും വോട്ട് ബാങ്ക് അല്ലാത്തതു കൊണ്ട് മാത്രമല്ലേ ഇവരെ തിരിഞ്ഞു നോക്കാത്തത് ? മഹാനായ പ്രധാന മത്രിയോട് ചോദിക്കുന്നു . ഇവർക്ക് ആരുണ്ട് ? യോഗ ചെയ്തതിനു ശേഷം, രാമ മന്ദിരം നിർമിച്ചതിനു ശേഷം അല്പം സമയം ഇവർക്കുവേണ്ടി ചിന്തിക്കുവാൻ കഴിയുമോ ?

22/09/2020

Website