Rosy's life&vlogs

Rosy's life&vlogs

Share

സമാധാനവും സന്തോഷവും നേരുന്നു 🌼🌼🌸🌸

13/10/2026

ലാസ്റ്റ് നാട്ടിൽ നിന്നും തിരിച്ചു Jose ❤❤❤❤❤❤

12/10/2026

ഈ കൊല്ലത്തെ ഓണം കഴിഞ് Jose ❤❤❤❤❤❤

12/10/2026

ഹലോ കൂട്ടുകാരെ, നമ്മുടെ ജീവിതം ചില സമയം ഒരു കോമാളി ആയി മാറും. ആ സമയം നമ്മൾ നമ്മെ തന്നെ അങ് മറക്കും പിന്നെ ചോദ്യം മാത്രം എന്താ എനിക്ക് മാത്രം ഇങ്ങനെ എന്നെ കൈ വിട്ടോ എന്നൊക്കെ . പക്ഷേ ഈ സമയം നിനക്ക് ദൈവം തന്നിട്ടുടെഗിൽ . അതിന്റെ പിന്നെ ഒരു വലിയ പദ്ധതി ഒരുക്കിയിട്ടു. നമ്മുടെ കണ്ണുകൾക്ക് ഇപ്പോൾ അതു കാണാൻ പറ്റില്ല എന്ന് മാത്രം. അപ്പൊ ഈ സുപ്രഭാതം തന്ന ദൈവത്തിന്. നന്ദി പറഞ്ഞു വരാൻ ഇരിക്കുന്ന നല്ല ദിനത്തിനായി കാത്തിരികാം . നല്ല ഒരു സുപ്രഭാതം ശുഭദിനം നേരുന്നു 🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄

's life&vlogs 🌄🌄🌄🌄🌄🌄🌄🌄🌄🌄🌄

11/10/2026

ഹായ് കൂട്ടുകാരെ, ഞാൻ ആരു ഫോട്ടോ എടുത്താലും അവിടെ എത്തും. പിന്നെ ഒരു പോസ് ഞാനും ഉണ്ട് കേട്ടോ.എന്നു ഒരു പറച്ചിൽ. പിന്നെ ഈ വർഷം അധികം ഓണ പരുപാടി കിട്ടിയില്ല. വിഷമം ഉണ്ട് പിന്നെ ഉള്ളത് കൊണ്ട് ഓണം പോലെ എന്നാലേ. 🤣നാട്ടിൽ ആണെകിൽ ഇതു പോലെ അല്ലാലോ അപ്പൊ സമാധാനം ഉണ്ട് ഒരു ഓണം മതി എന്ന് പറഞ്ഞു ഇരിക്ക ഞാൻ 🤣അതു പോട്ടെ ഒരു ശുഭരാത്രി നേരുന്നു സുഖ നിദ്ര നേരുന്നു 😴😴😴😴😴😴💤💤💤💤💤

Rosy's life&vlogs 😴😴😴😴😴😴💤💤💤💤

10/10/2026

ഒരു മോഹം നാട്ടിൽ പോയപ്പോ.. Jose 🤣🤣🤣🤣🤣🤣🤣❤❤❤❤

09/10/2026

AI നമ്മുടെ ആഗ്രഹം തീർക്കും Jose ❤❤❤❤❤❤❤❤

07/10/2026

ജമിനി വല്ലാത്ത ജാതി തന്നെ Jose

06/10/2026

ഇത്രയും ചതി പാടില്ല ഈ ജില്ലാ Jose 🤣🤣🤣🤣🤣🤣🤣⛈️⛈️⛈️⛈️⛈️⛈️

05/10/2026

എനിക്ക് ഒന്നും മനസ്സിലായില്ല Jose🤣🤣🤣🤣🤣🤣

Want your business to be the top-listed Beauty Salon in `Ajman?
Click here to claim your Sponsored Listing.

Category

Website

Address


`Ajman

Alerts

Be the first to know and let us send you an email when Rosy's life&vlogs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in `Ajman.