Cooking by Nias

Cooking by Nias

Share

the ultimate place where your taste buds blossom

Photos from Taste 24x7's post 14/01/2026
Photos from Salad Recipes's post 11/01/2026
08/06/2025

With Haseena quazim – I just got recognized as one of their top fans! 🎉

08/06/2025

My little princess

02/06/2025

*നിങ്ങളുടെ ലാഭം എവിടെയാണ് നഷ്ടപ്പെടുന്നത്?*

നിങ്ങളുടെ ഫുഡ് കോസ്റ്റും മെനുവും ചേർന്ന് പോകാത്തതാണ് കാരണം, അതിനു ഉപഭോക്താക്കളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

*_തിരക്കേറിയ ദിവസങ്ങൾ കടന്നു വന്നിട്ടും നിങ്ങളുടെ റെസ്റ്റോറന്റിന് ലാഭം നേടാൻ കഴിയാത്ത എന്തുകൊണ്ടാണ്._*

👉 കാരണങ്ങളെ തിരിച്ചറിയാം:
❌ തിരിച്ചറിയാൻ കഴിയാത്ത ഫുഡ് കോസ്റ്റ്.
❌ വിൽപ്പാണ് വർദ്ധിച്ചാലും ലാഭം നേടാൻ കഴിയാത്ത മെനു.
❌ മികച്ച SOP കൾ ഇല്ലാതെ ജീവനക്കാരെ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത്.
❌ എതിരാളികളോട് മത്സരിക്കാൻ തുടർച്ചയായ ഓഫാറുകൾ നൽകുന്നത്.

*ഈ പ്രശ്ങ്ങളുടെ മൂലകാരങ്ങളെ കണ്ടെത്തി പരിഹാരം കൊണ്ടുവരുവാൻ കഴിഞ്ഞെങ്കിൽ മാത്രമേ നിങ്ങൾക്ക് ലാഭം നഷ്ടപ്പെടുന്നത് തടയാൻ കഴിയൂ.*

👉 ഒരു 40 മിനിറ്റ് പേർസണൽ മീറ്റിംഗിലൂടെ ശാശ്വതമായ പരിഹാരത്തിലേക്ക് എത്തിച്ചേരാം:
✅ നിങ്ങളുടെ ഫുഡ് കോസ്റ്റ് ഓഡിറ്റ് ചെയ്യാം.
✅ പരമാവധി ലാഭം നേടുന്നതിനായി നിങ്ങളുടെ മെനു എങ്ങനെ പുനർ രൂപകൽപ്പന ചെയ്യണമെന്ന് കാണിച്ചുതരുന്നു.
✅ കസ്റ്റമർ സൈക്കോളജി അനുസരിച്ചുള്ള വില നിർണ്ണയ തന്ത്രങ്ങൾ.
✅ വെസ്റ്റേജ് തടയുന്നതിനും ലാഭം വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രാക്ടിക്കൽ മാർഗ്ഗങ്ങൾ.
✅ SOP കൾ ഉപയോഗിച്ച് ജീവനക്കാരെ ഉല്പാദനക്ഷമതയുള്ളവർക്കാനുള്ള നടപടികൾ.
✅വിജയിച്ച 10% റസ്റ്റോറന്റുകൾ വ്യത്യസ്തമായി എന്താണ് ചെയ്യുന്നത് എന്ന് തിരിച്ചറിയാം.

ഇതൊരു ട്രെയിനിങ് പ്രോഗമല്ല, നിങ്ങളുടെ റെസ്റ്റോറന്റിന്റെ വിൽപ്പനയെ വിലയിരുത്തിയും ദൈനം ദിന പ്രവർത്തന ഡാറ്റ ഓഡിറ്റ് ചെയ്‌തും നൽകുന്ന പ്രൊഫഷണൽ മാർഗ്ഗ നിർദ്ദേശങ്ങളാണ്.

*ഇപ്പോൾ തന്നെ നിങ്ങളുടെ 40 മിനിറ്റ് പേർസണൽ മീറ്റിംഗ് സ്ലോട്ട് ബുക്ക് ചെയ്യുക.*

Registration Free: ₹499/-
Chef Niyas
Restaurant Growth Expert
*+91 9895278280

01/06/2025

പ്രിയപ്പെട്ടൊരു മനുഷ്യന് നമ്മളും പ്രിയപ്പെട്ടതാണെന്നത് എത്ര കേട്ടാലും മതി വരാത്ത ഒരു കാര്യമല്ലേ. ..❣️

വരികൾ
പുസ്തകം :ഖദീജ

01/06/2025

Chocolate truffles
INGREDIENTS:
200 g (1/2 cup) sweetened condensed milk
15 g (1 tbsp) cocoa powder
15 g (1 tbsp) unsalted butter
30 g (2 tbsp) sweet chocolate
chocolate sprinkles, for decorating

Must express something to keep getting my recipes.... Thank you☺️

01/06/2025

Photos from Cooking by Nias's post 01/06/2025
01/06/2025

Fruit salad🥑🍒🫐🍓🥝

Ingredients:
•2 cups organic strawberries
•3 oranges, peeled and cut into slices
•2 tablespoons honey

Want your business to be the top-listed Beauty Salon in Al Ajman?
Click here to claim your Sponsored Listing.

Category

Website

Address


Raashidiya Street
Al Ajman
931