REJI 2020

REJI 2020

Share

GLOBAL BUSINESS BUILDING TO BUILD A VIBRANT TEAM GLOBALLY

Photos from REJI 2020's post 22/07/2021
18/01/2021

PRAY & SHARE
https://www.facebook.com/marianministry/
അറേബ്യൻ മാതാവിനോടുള്ള വചനാധിഷ്ഠിത നിയോഗ സമർപ്പണ പ്രാർത്ഥന.
അറേബ്യൻ ദൈവമാതാവേ, ആരും ആശ്രയമില്ലാതെ വരുമ്പോൾ കണ്ണുനീരോടെ അവിടുത്തെ തിരുമുൻപിൽ ഞാൻ വന്നുനില്ക്കുന്നു. അങ്ങയുടെ സഹായം അപേക്ഷിച്ച് സമർപ്പിച്ച യാചനകൾ ഒരിക്കലും അങ്ങ് ഉപേക്ഷിച്ചതായ് കേട്ടിട്ടില്ല. കാനായിലെ കല്ല്യാണ വിരുന്നിൽ വെള്ളം വീഞ്ഞാക്കാൻ മാദ്ധ്യസ്ഥ്യം പ്രവർത്തിച്ച അങ്ങേ സഹായം ഇപ്പോൾ ഞാൻ അപേക്ഷിക്കുന്നു.(നിയോഗം പറയുക ശേഷം അറേബ്യൻ മാതാവിൻ്റെ ചിത്രത്തിൽ ചേർത്തിരിക്കുന്ന ബൈബിൾ വാചകം ചൊല്ലുക)വചനത്തിൻ്റെ ശക്തിയാൽ നിറഞ്ഞ അമ്മേ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. അഭിഷേക ജപമാലയുടെ രാജ്ഞി, എൻ്റെ അപേക്ഷ ശ്രവിച്ച് അങ്ങേ തിരുക്കുമാരനായ ഈശോയോട് ഈ നിയോഗത്തിനായ് മാദ്ധ്യസ്ഥ്യം പ്രാർത്ഥിക്കേണമേ. അമ്മേ ഞാൻ പൂർണ്ണമായും നിൻ്റേതാണ്. എനിക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ സാക്ഷ്യപ്പെടുത്തുമെന്ന് അങ്ങയുടെ മുൻപിൽ ഞാൻ വാഗ്ദാനം ചെയ്യുന്നു.എന്റെ അപേക്ഷ ശ്രവിച്ച് ഈ നിയോഗ സമർപ്പണ പ്രാർത്ഥന കേൾക്കേണമേ തരേണമേ..ആമ്മേൻ
( ഒരു പ്രാവശ്യം ചൊല്ലി സമർപ്പിച്ച് പ്രാർത്ഥിക്കുക.30 ദിവസം ചൊല്ലേണ്ട 30 വചനാധിഷ്ഠിത നിയോഗ പ്രാർത്ഥന ലഭിക്കുവാൻ മരിയൻ മിനിസ്ട്രിയുടെ പേജ് ലൈക്ക് & ഫോളോ ചെയ്യുക. https://www.facebook.com/marianministry/)

(അഭിഷേക ജപമാല പ്രാർത്ഥനക്കും നിയോഗ സമർപ്പണത്തിനുമായ് വാട്ട്സപ്പ് വഴി +919567779059 നിയോഗങ്ങൾ അയക്കാവുന്നതാണ്)

11/01/2021
Want your business to be the top-listed Beauty Salon in Dubai?
Click here to claim your Sponsored Listing.

Category

Telephone

Address


Dubai