Abdul khader
Informations de contact, plan et itinéraire, formulaire de contact, heures d'ouverture, services, évaluations, photos, vidéos et annonces de Abdul khader, Santé/beauté, Democratic Republic of the.
29/10/2024
അറ്റം കുറ്റത്തിന്റെ മാനദണ്ഡമാവുന്ന ഒരു സംസ്ഥാനവും രാജ്യവും! കഷ്ടം! _______________________________________ തേജോധരൻ പോറ്റി ✍🏽 UAPA ഇല്ലാത്തത് കാരണം ഉടൻ തന്നെ ജാമ്യം കിട്ടും. ഇയാൾ മരിക്കുന്നതിന് മുമ്പ് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുമോ എന്ന് സംശയമാണ്. ചുരുക്കി പറഞ്ഞാൽ ഇനി മരിക്കുന്നത് വരെ വീട്ടിൽ ഉറങ്ങാം. കോടതി വിളിക്കുമ്പോൾ ഇടയ്ക്കിടെ വിചാരണക്ക് പോവേണ്ടി വരുമെന്ന ഒരു അസൗകര്യം മാത്രം. ഭാവിയിൽ ഹിന്ദുക്കളെ ആക്രമിക്കും എന്ന് കുട്ടൻ പിള്ളക്ക് സംശയം തോന്നിയതിന്റെ പേരിൽ ആയിര കണക്കിന് മുസ്ലിം യുവാക്കളാണ് UAPA ചുമത്തപ്പെട്ട് ജാമ്യം ലഭിക്കാതെ വര്ഷങ്ങളോളം ജയിലിൽ കിടക്കുന്നത്. ഇങ്ങനെ എഫു ഐ ആറിട്ടു മുസ്ലിംകളെ അറസ്റ്റ് ചെയ്ത ഉണ്ണി രാജാക്കന്മാർ വിരമിച്ചതിനു ശേഷം ആർ എസ് എസിൽ ചേർന്ന് സംഘ് മിത്രങ്ങൾക്ക് ദണ്ഡപരിശീലനം നൽകുകയും ചെയ്യും. ഉണ്ണി രാജാക്കന്മാർക്ക് ഇഹലോകത്തും പരലോകത്തും ഗുണം. ഭാവിയിൽ ഹിന്ദുക്കളെ കൊല്ലാൻ സാധ്യതയുള്ളവനിൽ നിന്ന് ഹിന്ദുക്കളെ രക്ഷിച്ചതിനു ഫാസ്റ്റ് ട്രാക്കിൽ പ്രൊമോഷൻ, ഐ പി എസ്. സനാതനധര്മത്തിന്റെ ശത്രുവായ ഒരു അസുരവംശജനെ ഉപദ്രവിച്ചതിനും, അത് വഴി ഹിന്ദുക്കളിൽ ഭീതി വളർത്തി ബി ജെ പിക്ക് വോട്ടു കൂട്ടുക എന്ന പുണ്യകർമം ചെയ്തതിനും മരണാനന്തരം മോക്ഷവും ലഭിക്കും. Win-Win situation! തീരുമാനം എടുത്തത് പിണറായി സർക്കാരാണ്. ഏറെ ചർച്ച ചെയ്യപ്പെട്ട അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായത് കാരണം തീർച്ചയായും പോലീസ് ആഭ്യന്തരമന്ത്രിയോട് അഭിപ്രായം ചോദിച്ചു കാണും. അതായത് തീരുമാനം പിണറായിയുടെയും ശശിയുടെയും അറിവും സമ്മതത്തോടും കൂടിയാണ്. അറ്റം കുറ്റത്തിന്റെ മാനദണ്ഡമാവുന്ന ഒരു സംസ്ഥാനവും രാജ്യവും! കഷ്ടം! അലനും താഹക്കുമെതിരെയുള്ള UAPA കോടതി റദ്ദാക്കിയപ്പോൾ അതിനെതിരെ അപ്പീലിന് പോയ സർക്കാരാണ് ഇത്. Copy
14/08/2024
മാധ്യമ പ്രവർത്തന ജീവിതത്തിൽ സന്തോഷം പകരുന്ന നിമിഷങ്ങളിലൊന്ന്......
ചങ്ങരംകുളം പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ചക്രവണ്ടിയിൽ ഇഴഞ്ഞു നീങ്ങുന്ന ബാബുവിനെ പറ്റിയുള്ള വാർത്ത മംഗളം പത്രത്തിൽ റിപ്പോർട്ട് ചെയ്തത്തിന്റെ ഫലമായി അദ്ദേഹത്തിന് ഒരു ഇലക്ട്രിക് വാഹനം ലഭ്യമായിരിക്കുന്നു.
മംഗളം വാർത്ത ശ്രദ്ധയിൽ പെട്ട അൽഹിന്ദ് കോട്ടക്കൽ ബ്രാഞ്ച് മാനേജർ ഷബീർ ബാബു മംഗളം മലപ്പുറം ബ്യൂറോചീഫ് വി പി നിസാറിനെ ബന്ധപ്പെടുകയും, അദ്ദേഹം മുഖേന എന്നെ ബന്ധപ്പെടുകയും ചെയ്തു.
പ്രസ്തുത വാർത്ത അൽഹിന്ദ് മാനേജർ ഷബീർബാബുവിന്റെ ശ്രദ്ധയിൽ പെടുത്തിയ എന്റെ പിതൃസഹോദരനും, പാലിയേറ്റീവ് പ്രവർത്തകനും, പള്ളിക്കര മഹല്ല് കമ്മിറ്റി ഭാരവാഹിയുമായ ജബ്ബാർക്കയാണ് ബാബുചേട്ടനെ കോട്ടക്കലിലേക്ക് കൊണ്ട് പോയത്.
അടുത്ത ദിവസം തന്നെ അദ്ദേഹത്തിന് ഇലക്ട്രിക് വാഹനം ലഭിക്കുമെന്നാണ് അറിഞ്ഞത്.
24/06/2024
09/01/2024
ചിയ്യാനുർ ബിലാൽ മസ്ജിദ് കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ നിന്ന്...
Cliquez ici pour réclamer votre Listage Commercial.
Type
Contacter l'entreprise
Téléphone
Site Web
Adresse
Democratic Republic Of The