JilcyJose

JilcyJose

Share

I'm a motivator who likes to travel, meet new people, and learn how to cook.

24/02/2025

സുഹൃത്തിന്

Lost Treasure

25/08/2023

❤️വേദനിപ്പിക്കുന്ന പരീക്ഷണങ്ങള്‍, പ്രതിസന്ധികള്‍, രോഗങ്ങള്‍ തുടങ്ങിയവയെല്ലാം ജീവിതത്തിലുണ്ടാകും.., അവിടെ അസ്വസ്ഥരാകരുത്.അനുഭവങ്ങള്‍ നമ്മെ കൂടുതല്‍ കരുത്തുറ്റവരും പ്രാഗത്ഭ്യമുള്ളവരുമാക്കും..
*ഒരു മെഴുകുതിരിയുടെ നേർക്ക് കാറ്റടിച്ചാൽ അത് കെട്ടുപോകും.., എന്നാൽ കാട്ടുതീയുടെ നേർക്ക് കാറ്റടിച്ചാൽ അത് ആളിക്കത്തും...
*പ്രതിസന്ധികളിലും പ്രതികൂല സാഹചര്യങ്ങളിലും നാമും കാട്ടുതീ പോലെയായിരിക്കണം.., പ്രതിസന്ധികളും പരാജയങ്ങളും വിജയത്തിലേയ്ക്കും ലക്ഷ്യത്തിലേയ്ക്കുമുള്ള ഇന്ധനമായി മാറ്റാന്‍ നമുക്ക് കഴിയണം🌹❤️

Want your business to be the top-listed Beauty Salon in Evesham?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Worcester
Evesham