jisha's Faith journey

jisha's Faith journey

Share

bible related

05/10/2026
05/10/2026

Hi friends,
എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ. എല്ലാർക്കും സുഖം അല്ലേ.
ഇന്ന് തിരുവചനത്തിൽ നിന്നും ഒരു thought നിങ്ങളുമായി പങ്കു വെക്കാം.
Exodus chapter 18:10,11,12 വാക്യങ്ങൾ..
ഇതിൽ നമുക്ക് കാണാം അമലാക് നോട്‌ യുദ്ധം ചെയുന്ന ഇസ്രായേൽ മക്കളെ. യുദ്ധം ചെയുന്ന സമയത്ത് മോശയും ഹൂരും, അഹറോനും ഒരു കുന്നിൻ മുകളിൽ കയറി പോയി ദൈവത്തിനോട് പ്രാർത്ഥിക്കുആയിരുന്നു. തന്റെ കൈ ഉയർത്തി പിടിച്ചു പ്രാർത്ഥിക്കുന്ന🙏🏻 മോശയുടെ കരങ്ങൾ കുറെ നേരം കഴിയുമ്പോൾ വേദനിച്ചു താഴാൻ തുടങ്ങും. അപ്പോൾ ഇസ്രായേൽ മക്കൾ യുദ്ധത്തിൽ തോൽക്കാൻ തുടങ്ങും. മോശയുടെ കരം ഉയരുബോൾ ഇസ്രായേൽ വീണ്ടും വിജയിക്കാൻ തുടങ്ങും. മോശയുടെ കൂടെ സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുന്ന, മോശയുടെ കരങ്ങൾ തളരുമ്പോൾ അതിനെ താങ്ങി സപ്പോർട്ട് ചെയുന്ന അഹരോനെയും, ഹൂരിനെയും❤️ നമുക്ക് കാണാൻ കഴിയുന്നുണ്ട്.
അതുപോലെ തന്നെ ആണ് നമ്മുടെ ഓരോരുത്തരുടെ പ്രാർത്ഥന ജീവിതവും. നമ്മുടെ പ്രാർത്ഥനയുട ഗ്രാഫ് താഴുമ്പോൾ അവിടെ ഇരുളിന്റെ ശക്തി കടന്നു വരാൻ ഇടയായി തീരുന്നു. ശെരിക്കും പ്രാർത്ഥന ഇരുട്ടിന്റെ ശക്തി മായുള്ള ഒരു യുദ്ധം തന്നെ ആണ്. നമ്മളെയൊക്കെ പ്രാർത്ഥനയിൽ🙏🏻 സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുന്ന കുറെ നല്ല ആൾകാർ കൂടെ ഉണ്ടെങ്കിൽ അത് ഒരു ഭാഗ്യം ആണ് അല്ലേ. Prayer 🙏🏻 is power 💪🏻.

എല്ലാർക്കും നല്ല ഒരു ദിനം ആശംസിക്കുന്നു ❤️❤️🥰🙏🏻

12/08/2026

North Wales. Swallow falls

12/08/2026

Hi all my ഫ്രണ്ട്‌സ്,
എല്ലാർക്കും സുഖം അല്ലേ. പിന്നെ ഇന്ന് എന്റെ ജന്മദിനം ആയിരുന്നു 🎂.ഇതു വരെ നടത്തിയ ദൈവത്തിന് ഒരായിരം നന്ദി അർപ്പിക്കുന്നു 🙏🏻❤️. Happy birthday 🎂 to me. 🙏🏻😆

11/08/2026

North Wales -Llanunduno ❤️- Song in the breeze at Great Orme 🌬️🎶

Photos from jisha's Faith journey 's post 03/08/2026

First VBS of mizpah church at bury❤️🥰 ♥️♥️Thanks God Jesus 🙏🏻🥰♥️

18/07/2026

നമ്മെ അറിയുന്ന ദൈവം 🙏🏻🙏🏻

07/07/2026

Our 🥳one day VBS FAMA 2026 🥳🥰😇 # courtesy to my Achachan (Shaji Joseph ).

Want your business to be the top-listed Beauty Salon in Manchester?
Click here to claim your Sponsored Listing.

Category

Website

Address


Rochdale
Manchester

Alerts

Be the first to know and let us send you an email when jisha's Faith journey posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Manchester.