Theertha Nutrition Hub

Theertha Nutrition Hub

Share

Make The World Healthier and Happier

14/11/2021
14/09/2021
30/05/2021

Join link for more details

https://chat.whatsapp.com/D2RUWHH1MlgAWdohzHSH9D

19/05/2021

നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ


https://chat.whatsapp.com/D2RUWHH1MlgAWdohzHSH9D

19/05/2021

എന്റെ ലൈഫിൽ ഉണ്ടായ വലിയാമാറ്റം
To know more
https://chat.whatsapp.com/D2RUWHH1MlgAWdohzHSH9D

18/05/2021

Dietplan

18/05/2021

പ്രമേഹം

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുമ്പോൾ ഉണ്ടാകുന്ന ഒരു മെറ്റബോളിക് ഡിസോർഡർ ആണ് പ്രമേഹം. ഭക്ഷണത്തിൽ നിന്നു ലഭിക്കുന്ന ഗ്ലൂക്കോസിനെ ഊർജ്ജമാക്കി മാറ്റുന്നത് പാൻക്രിയാസ് ഉല്‍പ്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ ആണ്. ഈ ഊർജ്ജത്തെ കോശങ്ങളിലേക്കെത്തിക്കാനുള്ള സൗകര്യവും ഇത് ചെയ്തുകൊടുക്കുന്നു. എന്നാൽ ഇൻസുലിൻ ഉൽപ്പാദനത്തിൽ എന്തെങ്കിലും പ്രശ്നം നേരിട്ടാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും. നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം അനാരോഗ്യത്തിലേക്കും ഗുരുതരമായ ഭവിഷ്യത്തുക്കൾക്കും കാരണമാകാം.
ഭക്ഷണരീതിയിലും,ജീവിതാശയലിയിലും വരുത്തുന്ന വ്യത്യാസങ്ങളിലൂടെ പ്രമേഹം നിയന്ത്രണവിധേയമാക്കി ആരോഗ്യവും ദീർഘായുസും നിലനിർത്തുവാൻ നമുക്ക് സാധിക്കും...

To know more, click the link

https://chat.whatsapp.com/D2RUWHH1MlgAWdohzHSH9D

# prameham

16/05/2021

Yes,,
Its an important think, Maintaining of our brain's Health
How
To know more join

https://chat.whatsapp.com/D2RUWHH1MlgAWdohzHSH9D

# Healthy Active lifestyle Health
# Amithavannam

16/05/2021

lifestyle

15/05/2021

നമസ്ക്കാരം
ഇന്ന് നമ്മൾ എല്ലാവരും മറന്നു പോകുന്ന ഒന്നാണ് കൃത്യസമയത്ത് വെള്ളം കുടിക്കുക എന്നത്. മറന്നു പോകുന്നതാണോ അതോ വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തതാണോ.

ദാഹം ഇല്ലല്ലോ പിന്നെന്തിനാണല്ലേ നമ്മൾ വെള്ളം കുടിക്കുന്നത്
നിങ്ങൾ അറിയുക...
https://chat.whatsapp.com/D2RUWHH1MlgAWdohzHSH9D

# Weightloss

Photos from Theertha Nutrition Hub's post 13/05/2021

കോളേജിൽ പോകാനുള്ള തിരക്ക് ജോലിക്ക് പോകാനുള്ള തിരക്ക്, വീട്ടിലെ ജോലികൾ കൃത്യസമയത്ത് തീർക്കാനുള്ള പെടാപ്പാട്..ബസ്സിന്റെ, അല്ലെങ്കിൽ ട്രെയിനിന്റെ സമയം, എല്ലാകൂടി ബാലൻസ് ചെയ്തെത്തുമ്പോൾ ഓഫീസ്, ക്ലാസ് ടൈം തെറ്റാനും പാടില്ല, പിന്നെ പലവിധ തിരക്കുകൾക്കിടയിൽ സമയം ലാഭിക്കാൻ ഒഴിവാക്കാൻ പറ്റുന്ന ഒരേയൊരു കാര്യം രാവിലെയുള്ള ബ്രേക്ക്ഫാസ്റ്റ് മാത്രം..! വേണ്ടെന്നു വയ്ക്കുന്നത് സ്വന്തം കാര്യമായതിനാൽ ആരോടും മറുപടി പറയേണ്ട കാര്യവുമില്ല..

പല വീടുകളിലും നിത്യസംഭവമായി മാറുകയാണ് ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കി കൊണ്ടുള്ള ആളുകളുടെ ശീലം.

13/05/2021

Yes, We can save our child..Happy Healthy Parents Makes Happy Healthy Children
to wellness Coach # 8086710522 #

Want your business to be the top-listed Beauty Salon in Alappuzha?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Alappuzha
688001