AVS

AVS

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AVS, Health/Beauty, Viji sreekumar sreebhavan pathirappally po Alappuzha, Alappuzha.

31/10/2020
23/07/2020

മുളയരി പ്രധാന Ingredient ആയ Natural Proteinpowder ആണ് Bamboovita .മുളയരി ,മുളപ്പിച്ച ഗോതമ്പ് ,ബാർലി, പിസ്ത, കശുവണ്ടി, ബദാം, നിലക്കടല, പാൽപൊടി, എന്നിവയാണ് ചേരുവകൾ.ഇത് രണ്ടു രീതിയിൽ ലഭിക്കുന്നു. മധുരമുള്ളതും മധുരമില്ലാത്തതും .Suger ,Cholestrol, അമിതവണ്ണം ഇവ നിയന്ത്രിച്ച് ആരോഗ്യ പ്രധമായ ശരീരാവസ്ത നൽകുന്നു. വാദ സംബന്ധമായ അസുഖങ്ങൾക്ക് ഉത്തമമാണ്.കൂടാതെ പ്രത്യുൽപാദന ശേഷി വർധിപ്പിക്കുവാൻ സഹായിക്കുന്നു. കുട്ടികൾക്കിത് രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നു .Bambovitaഉപയോഗിച്ച് രുചികരമായ shake , ice-cream, cookies, biscuit, cake എന്നിവ ഉണ്ടാക്കാൻ സാധിക്കുന്നു.
Contact no.9544753290

22/07/2020

മുളയരി, സൂചി ഗോതമ്പ്, ചാമ, ഞവര, മുതിര, ആശാളി, ഉലുവ, ജീരകം, കുരുമുളക് ഇവയുടെ ആരോഗ്യ പ്രധമായ മിശ്രിതമാണ് മുളയരി കഞ്ഞിക്കൂട്ട്.നടവേദന, സന്ധിവേദന എന്നിവയ്ക്ക് പൂർണ്ണമായി മാറി കിട്ടും.പ്രേമഹത്തെ നിയന്ത്രിക്കുന്നു .

21/07/2020

അമൂല്യങ്ങളായ 13 ഔഷധങ്ങൾ ചേർത്തുണ്ടാക്കിയതാണ് ഈ ചുക്കുകാപ്പി പൊടി .ചുമ, ജലദോഷം, പനി,കഫക്കെട്ട് എന്നിവ മാറാനും രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു

Want your business to be the top-listed Beauty Salon in Alappuzha?
Click here to claim your Sponsored Listing.

Category

Address


Viji Sreekumar Sreebhavan Pathirappally Po Alappuzha
Alappuzha