P R AMALA
"If you work hard only when people notice, you will not get a healthy body shape and beauty"
Amala
എന്റെ സ്കൂൾ 💞
29/10/2025
സംസ്ഥാന സ്കൂൾ കായിക മേള ചരിത്രത്തിലെ പ്രഥമ സ്വർണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം. 1825 പോയിൻ്റുമായാണ് കിരീട നേട്ടം.👏👏
Congratulations 👏👏
തിരുവനന്തപുരം സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റ് 2025-26
ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഷോട്ട്-പുട്ടിലെ പ്രകടനം 🥰
തിരുവനന്തപുരം റവന്യൂ ജില്ല സ്കൂൾ അത്ലറ്റിക് മീറ്റ് 2025-26
ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ജാവലിൻ ത്രോയിലെ പ്രകടനം 🥰
18/10/2025
Thank God 🙏,
തിരുവനന്തപുരം റവന്യൂ ജില്ല സ്കൂൾ അത്ലറ്റിക് മീറ്റ് 2025-26
ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ
വ്യക്തിഗത ചാമ്പ്യൻ..🏆
• ഷോർട്ട് പുട്ടിൽ ഗോൾഡ് 🥇
• ഡിസ്കസ് ത്രോയിൽ ഗോൾഡ് 🥇
• ജാവലിൻ ത്രോയിൽ സിൽവർ 🥈
Click here to claim your Sponsored Listing.
Category
Contact the business
Website
Address
Pananchickal
Alappuzha