Anu'z Herbs Magic Beauty products
We doesn't believes in unscientific myths in beauty industry, here you can get a healthy skin &Hair
03/08/2026
ഇന്ത്യയിൽ പോസ്റ്റൽ ചാർജ് കുത്തനെ വർധിപ്പിച്ചിരിക്കുകയാണ്! എല്ലാ ബ്രാൻഡുകളും പോസ്റ്റൽ ചാർജ് വർദ്ധനമേ തുടർന്ന് ഷിപ്പിംഗ് ചാർജ് വർധിപ്പിക്കുമ്പോൾ അനുസ് ഹെർബ്സ് കസ്റ്റമേർസിന് ഷിപ്പിങ് ഫ്രീ സോൺ ഇടുകയാണ്!🧿🫰 ഈ സുവർണാവസരം പ്രയോജനപ്പെടുത്തുക. 3 ലിക്കോറൈസ് മൊയ്‌സ് ച്ചറൈസർ വാങ്ങുന്നവർക്ക് All India Shipping free! Grab this offer!
You can place order through https://wa.me/919074321236
02/08/2026
അതീവ ജാഗ്രത; പത്തനംതിട്ടയിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്
Please take care and stay safe dearones🩷🩷🩷 നിങ്ങൾക്ക് എന്തെങ്കിലും emergency ആവശ്യങ്ങൾ ഉണ്ടായാൽ ഉറപ്പായും ഞങ്ങളെയും നിങ്ങൾക്ക് വിളിക്കാം, we are here with you🩷🩷🩷 you can connect us for any kind of emergency helps 090743 21236
02/08/2026
മൊയ്‌സ്ചറൈസർ upgrade ചെയ്തിട്ടില്ല, container മാത്രമേ മാറ്റിയിട്ടുള്ളു.പക്ഷെ texture മാറ്റിയിട്ടുണ്ട്, സ്കിൻ ഫിനിഷ് ഒപ്പം കുറച്ചു കൂടി dewy ആയി സ്കിന്നിൽ hydration നില നിർത്തുന്ന രീതിയിൽ texture മാറ്റിയിട്ടുണ്ട്, and this is 🩷🩷🩷🩷
You can get more information
Anuzherbs 090743 21236
01/08/2026
30+ കഴിഞ്ഞിട്ടുള്ളവർക്ക് വേണ്ടി മാത്രം formulate ചെയ്തിട്ടുള്ള ഈ serum package ഇന്ന് ഫ്രീ ഷിപ്പിങ് ൽ All India delivery!
30+ കഴിഞ്ഞിട്ടുള്ളവരുടെ സ്കിന്നിൽ ഉണ്ടാവാൻ സാധ്യതയുള്ള സ്കിൻ concern target ചെയ്തിട്ടുള്ള പാക്കേജ്.
You can get more information from
Anuzherbs 9074321236
Anuzherbs 090743 21236
20/07/2026
പാക്കേജിങ് മനോഹരമാകാം. പരസ്യങ്ങൾ ആകർഷകമാകാം. പക്ഷേ ഒരു സ്കിൻകെയർ ബ്രാൻഡിന്റെ യഥാർത്ഥ വിജയം തീരുമാനിക്കുന്നത് അതിന്റെ ഫോർമുലേഷനാണ്.
ഇന്ന് പല സ്കിൻകെയർ ബ്രാൻഡുകളും പ്രീമിയം പാക്കേജിങ്ങിലും വൻ മാർക്കറ്റിങ്ങിലും കോടികൾ ചെലവഴിക്കുന്നു. എന്നാൽ ഒരു പ്രോഡക്റ്റ് ഉപയോഗിച്ച ഉപഭോക്താവിന് പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലെങ്കിൽ, അതിന്റെ പ്രധാന കാരണം പലപ്പോഴും ഫോർമുലേഷനിലെ പോരായ്മ തന്നെയായിരിക്കും.
Anuz Herbs-ൽ ഞങ്ങൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് പാക്കേജിങ്ങിനോ, കാഴ്ചഭംഗിക്കോ, ആകർഷകമായ പരസ്യങ്ങൾക്കോ അല്ല. ഞങ്ങളുടെ ഏറ്റവും വലിയ ശ്രദ്ധ Science-Backed Formulation-ലാണ്.
ഓരോ ഇൻഗ്രീഡിയന്റിന്റെയും രാസഘടന, അത് മനുഷ്യന്റെ ചർമ്മത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു, പരസ്പരം എങ്ങനെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ആഴത്തിൽ പഠിച്ച ശേഷമാണ് ഞങ്ങളുടെ ഓരോ ഫോർമുലേഷനും തയ്യാറാക്കുന്നത്. ഒരു മികച്ച കോസ്മെറ്റിക് ഫോർമുലേഷൻ എന്നത് ശാസ്ത്രം മാത്രമല്ല, അതോടൊപ്പം ഒരു കലയുമാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ഏത് ഇൻഗ്രീഡിയന്റ് ഉൾപ്പെടുത്തണം, ഏത് ഒഴിവാക്കണം, ഏത് കോമ്പിനേഷനാണ് ഏറ്റവും സുരക്ഷിതവും ഫലപ്രദവും എന്നതെല്ലാം കൃത്യമായി വിലയിരുത്തിയാണ് ഓരോ Anuz Herbs ഉൽപ്പന്നവും രൂപകൽപ്പന ചെയ്യുന്നത്.
അതുകൊണ്ടുതന്നെ, ടോക്സിക് ഇൻഗ്രീഡിയന്റുകൾ, അനാവശ്യ ഫില്ലറുകൾ, കാഴ്ചയ്ക്കോ സുഗന്ധത്തിനോ വേണ്ടി മാത്രം ചേർക്കുന്ന ഘടകങ്ങൾ എന്നിവയ്ക്ക് ഞങ്ങളുടെ ഫോർമുലേഷനിൽ ഒരിടവും ഇല്ല.
മോയ്സ്ചറൈസറിനെക്കുറിച്ച്...
നമ്മൾ ജനിക്കുമ്പോൾ നമ്മുടെ ചർമ്മം സ്വാഭാവികമായി നന്നായി മോയ്സ്ചറൈസ്ഡ് ആയിരിക്കും. എന്നാൽ പ്രായം കൂടുന്നതിനനുസരിച്ച് ചർമ്മത്തിലെ സ്വാഭാവിക ഈർപ്പവും സംരക്ഷണശേഷിയും ക്രമേണ കുറയുന്നു. അപ്പോഴാണ് ഒരു നല്ല മോയ്സ്ചറൈസറിന്റെ പ്രാധാന്യം ആരംഭിക്കുന്നത്.
Anuz Herbs Licorice Face Moisturizer ഒരു സാധാരണ മോയ്സ്ചറൈസർ മാത്രമല്ല. മനുഷ്യചർമ്മത്തിന്റെ ഘടനയെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത Science-Backed Formulation ആണ്.
അതുകൊണ്ടാണ് ഇതിൽ Hyaluronic Acid, Ceramides, Cholesterol പോലുള്ള സ്കിൻ ബാരിയറിന്റെ സ്വാഭാവിക ഘടകങ്ങളുമായി ബന്ധപ്പെട്ട ഇൻഗ്രീഡിയന്റുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യകരമായ ചർമ്മത്തിൽ സ്വാഭാവികമായി കാണപ്പെടുന്ന ഈ ഘടകങ്ങളുടെ അളവ് പ്രായം കൂടുന്തോറും കുറയുന്നു. അതിനെ പിന്തുണയ്ക്കാനും ചർമ്മത്തിന്റെ ബാരിയർ ശക്തിപ്പെടുത്താനും ആവശ്യമായ ഹൈഡ്രേഷനും സംരക്ഷണവും നൽകാനുമാണ് ഈ ഫോർമുലേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഞങ്ങളുടെ ലക്ഷ്യം മനോഹരമായ ഒരു പാക്കേജ് നിർമ്മിക്കുക മാത്രമല്ല...
യഥാർത്ഥത്തിൽ ഫലം നൽകുന്ന ഒരു ഫോർമുലേഷൻ സൃഷ്ടിക്കുകയാണ്🥰✌️✌️✌️✌️
Anuzherbs Cosmetica
https://wa.me/919074321236?text=Hello%20Anuz%20Herbs%2C%20I%20would%20like%20to%20know%20more%20about%20your%20products
AHA serum ഒരു മാജിക്കൽ സെറം അല്ല, but it will do magic on skin! അതിന്റെ കാരണം സ്കിന്നിൽ നടക്കുന്ന പ്രോപ്പർ എക്സ്ഫോളിയേഷനും പുതിയ സ്കിൻ സെൽസിന്റെ ഫോർമേഷനുമാണ്.
For more
Anuzherbs 090743 21236
14/07/2026
നാളെ ഓഫർ മഴ! Offer Wednesday! Just waitttt
Anuzherbs 090743 21236
#9074321236 Anuz Herbs
13/07/2026
"ഞാൻ വിദേശത്ത് ആയിരുന്നപ്പോൾ Labello ഉപയോഗിച്ചിരുന്നു. അതിന് ശേഷം ഈ ലിപ് ബാം അല്ലാതെ മറ്റൊന്നും ഉപയോഗിച്ചിട്ടില്ല."
Anuz Herbs Manjishta Kojic Acid Lip Balm-നെ Labello പോലുള്ള ഒരു അന്താരാഷ്ട്ര ബ്രാൻഡിനോട് താരതമ്യം ചെയ്ത് പ്രശംസിച്ചത് ഞങ്ങളുടെ ബ്രാൻഡിനെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷമാണ് 🥰🩷 കാരണം labello ലോകത്ത് തന്നെ ഏറ്റവും വില കൂടിയ ഒരു ഇന്റർനാഷണൽ ജെർമൻ കോസ്മെറ്റിക് ബ്രാൻഡ് ആണ്, ആ ക്വാളിറ്റി എന്തായാലും നമ്മുടെ ബ്രാൻഡിൽ മനസ്സിലാക്കിയത് കൊണ്ടാണല്ലോ പിന്നീട് അങ്ങോട്ട് labello റീപ്ലേസ് ചെയ്ത് അനൂസ് ഹെർബ്സിന്റെ പ്രൊഡക്ടുകൾ ആസ്ഥാനത്തേക്ക് ഉപയോഗിക്കാൻ തുടങ്ങിയത് 🥰we are greatful always 🙏🏻🙏🏻
Anuzherbs 090743 21236
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Anuz Herbs
Alappuzha
688522
Opening Hours
| Monday | 12am - 11:59pm |
| Tuesday | 12am - 11:59pm |
| Wednesday | 12am - 11:59pm |
| Thursday | 12am - 11:59pm |
| Friday | 12am - 11:59pm |
| Saturday | 12am - 11:59pm |
| Sunday | 12am - 11:59pm |