Annam Oushadham Relief Campaign
Wellness Product Marcketing
19/09/2023
21/07/2023
നമുക്കു ചുറ്റും അനുഭവപ്പെടുന്ന ജീവിതശൈലിരോഗങ്ങളെ വളരെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ നമുക്ക് ചുറ്റും കാണപ്പെടുന്ന കളകൾ എന്ന് വിശേഷിപ്പിക്കുന്ന ചെടികൾ കൊണ്ട് അതിനെ ഭക്ഷണം ആക്കികൊണ്ട് സുഖപ്പെടുത്താം എന്ന ഒരു ആശയമാണ് അന്നം ഔഷധം എന്ന് പറയുന്നത്. നമുക്കറിയാം ഇന്ന് ജീവിതശൈലി രോഗങ്ങൾ കൊണ്ട് വേട്ടയാടപ്പെടുന്ന ഒരു സമൂഹമാണ് ഉള്ളത്. ഇതിനുള്ള പരിഹാരമെന്ന് പറയുന്നത് പഴമയിലേക്കുള്ള ഒരു തിരിച്ചുപോക്ക് ആണ്. നമ്മുടെ പിൻതലമുറക്കാർ നമുക്കു ചുറ്റും കാണപ്പെടുന്ന നമ്മൾ ഉപയോഗിക്കാതിരുന്ന കളകൾ എന്ന് വിശേഷിപ്പിക്കുന്ന ചെടികളെ അവർ ഭക്ഷണം ആയിട്ട് ഉപയോഗിച്ചിരുന്നു. ഇവയെ നമ്മുടെ ഭക്ഷണത്തിൻറെ സംസ്കാരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു കൊണ്ട് ജീവിതശൈലി രോഗങ്ങളെ പൂർണമായിട്ട് മുക്തമാക്കാൻ സാധിക്കും ഇതാണ് അന്നം ഔഷധം ,9645711433
അന്നം=ഔഷധം ആരോഗ്യമാണ് സമ്പത്ത്
എത്തിനോ മെഡിസിൻ എന്ന ശാസ്ത്രശാഖയിൽ ഇന്ത്യയിലെ ആദ്യത്തെ phd ഹോൾഡർ മായിട്ടുള്ള കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലെ പ്രിൻസിപ്പൽ സൈന്റിസ്റ്റ് ആയിരുന്ന ഡോക്ടർ സജീവ് കുമാറിൻറെ ഉൽപ്പന്നങ്ങൾ കൊണ്ട് ജീവിതശൈലി രോഗങ്ങളെ പൂർണ്ണമായിട്ടും മാറ്റിയെടുക്കാം എന്ന കണ്ടുപിടിത്തത്തിലൂടെ വികസിപ്പിച്ചഎടുത്ത ഇന്ത്യ ഗവൺമെന്റിന്റെ ന്യൂട്രാസ്യൂട്ടിക്കൽ സർട്ടിഫിക്കേഷനുള്ള 12 ഓളം ഉൽപ്പന്നങ്ങളുടെ ശേഖരം
Periods സംബന്ധമായ പ്രശ്നങ്ങളിൽനിന്ന് മാറാം...
8089111433
02/07/2023
എത്ര സീരിയസ് ആയ ഷുഗർ ആണെങ്കിലും പരിഹാരമുണ്ട്...
Con: 8089111433
30/06/2023
ശരീരത്തിലെ അമിതമായ കൊഴുപ്പിനെ പുറംതള്ളുന്നതോടൊപ്പം ശരീരത്തിന്റെ ഭാരം കുറച്ച് ശരീരഭംഗി നിലനിർത്തുന്നു..
Con : 8089111433
28/06/2023
നിങ്ങൾ വണ്ണം കുറക്കാൻ ആഗ്രഹിക്കുന്നുണ്ടോ ? എങ്കിൽ ഇതാ ഒരു ഉത്തമ പരിഹാരം, 100% ആയുർവേദിക് ആയ ഫുഡ് സപ്ലിമെന്റ്
Con : 8089111433
"കളയൊന്നും കളയല്ലേ കളയിലുമുണ്ട് മാണിക്യം"
Dr. E Sajeev kumar Ph D Ethno Medicine, basis Food = Medicine, നമുക്ക് ചുറ്റും കാണുന്ന നമ്മൾ കളകൾ എന്നു വിശേഷിപ്പിക്കുന്ന സസ്യങ്ങളിൽ നിന്ന് Bio Compounds നെ വേർതിരിച്ചെടുത്ത് നമ്മുടെ ജീവിതശൈലി രോഗങ്ങളിൽ നിന്ന് പൂർണമായും മുക്തി നേടിത്തരുന്ന പ്രോഡക്ടുകൾ നിങ്ങളെ പരിചയപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം, Nutraceuticals ലൈസൻസ് ഉള്ള ഈ പ്രോഡക്ടുകൾ ഉപയോഗിക്കുന്നത് മൂലം യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാകുന്നതല്ല, ഇവ FOOD FOR SPECIAL MEDICAL PURPOSES ( FSMP ) കാറ്റഗറിയിൽ പെടുന്നവയാണ്, പ്രേമേഹം,പ്രഷർ, തൈറോയ്ഡ്, അലർജി,സോറിയാസിസ്, ലിവർ Complaints, സ്ത്രീ പുരുഷ സംബന്ധമായ ഹോർമോൺ, Sexual, PCOD, ഗ്യാസ്ട്രിക് Problems, അസ്ഥി തെയ്മാനം, ശ്വാസതടസം തുടങ്ങിയ എല്ലാത്തരം ജീവിതശൈലി രോഗങ്ങളും പൂർണമായും നിയന്ത്രിക്കാൻ ഈ പ്രോഡക്ടുകൾ നിങ്ങളെ സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക +91 96457 11433
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Annam Oushadham Relief Campaign
Amballur
683511
27/02/2025