A few things
“നിന്നെ കുറച്ച് വിലയിരുത്തുന്നവരെ നോക്കാതെ, നിന്റെ മൂല്യം നീ തന്നെയറിയുക… ആത്മവിശ്വാസം കൂടെ ഉണ്ടെങ്കിൽ നിനക്ക് അസാധ്യം ഒന്നുമില്ല.”♥️♥️
സാബുദാന കിച്ചടി കഴിച്ചാലോ
16/06/2026
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഫുഡ് 😋😋 നിങ്ങളിൽ എത്രപേർക്ക് ഇഷ്ടമാണ് ഈ ഫുഡ്?
ഇത്തരം ഓട് നാട്ടിലുണ്ടോ #കാണാൻ #ഓട്
ഇന്ന് നോർത്തിന്ത്യൻ സ്റ്റൈലിൽ ഒരു മുട്ടക്കറി തയ്യാറാക്കാം curry
15/06/2026
നോർത്ത് ഇന്ത്യയിൽ തണുപ്പ് കാലത്ത് കാണപ്പെടുന്ന ഒരു കൃഷിയാണ് കടല കൃഷി, കടലയൊക്കെ വിളഞ്ഞു അത് വിളവെടുക്കുന്ന സമയത്ത് അവർ ചെയ്യുന്ന ഒരു പരിപാടിയുണ്ട് അത് പിഴുതെടുത്ത് അത് കൂട്ടിയിട്ട് അതിൽ തീ കൊടുത്തു കടലയൊക്കെ നല്ലതുപോലെ ഒന്ന് ചുട്ടെടുക്കും, എന്നിട്ട് അവർ ഇതുപോലെ അത് സെപ്പറേറ്റ് ആക്കിയതിനു ശേഷം മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കും......
അതുപോലെ നമ്മൾ കൃഷിയില്ലാത്തവർക്ക് അവർ വീടുകളിൽ കൊണ്ട് തരികയും ചെയ്യും, നമ്മൾ മലയാളികൾക്ക് അതിൻ്റെ ടേസ്റ്റ് ഒന്നും അറിയില്ലല്ലോ, അങ്ങനെ എനിക്കും കുറെ കിട്ടി, ഞാനും കുറച്ച് കഴിച്ചു, ഒന്നും പറയാനില്ല നല്ല അടിപൊളി ടേസ്റ്റ് ആണ്, ചൂടോടെ ഒന്ന് കഴിച്ചു നോക്കൂ സൂപ്പർ ടേസ്റ്റ് ആണ്, അപ്പോൾ കഴിക്കാത്തവരെ പച്ച കടല കിട്ടുമ്പോൾ ഇങ്ങനെയൊന്ന് ചുട്ടെടുത്ത് കഴിച്ചുനോക്കൂ, പച്ചക്കടല ചുടുന്ന കാര്യമാണ് പറഞ്ഞത്, ഉണങ്ങിയ കടല അല്ല കേട്ടോ.....
ഇങ്ങനെ Bhel തയ്യാറാക്കിയാൽ കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപ്പെടും
14/06/2026
ഇന്ന് വെജിറ്റബിൾ മാർക്കറ്റിലെ കണ്ട ഒരു വെജിറ്റബിൾ ആണ് ഇത്. ഇതെന്താണ്🤔 ആർക്കെങ്കിലും മനസ്സിലായോ? ഇതിൻറെ പേര് അറിയാമോ? ഇത് കഴിച്ചിട്ടുണ്ടോ?
കിട്ടാത്ത പലഹാരങ്ങൾ തയ്യാറാക്കി കഴിക്കുക എന്ന് മാത്രമേയുള്ളൂ
13/06/2026
ഇത് ഇവിടുത്തെ മാർക്കറ്റിൽ കണ്ട ഒരു പച്ചക്കറിയാണ്, ഇത് മറാട്ടികളുടെ ഫേവറേറ്റ് ഒരു പച്ചക്കറി തന്നെയാണ്, എന്ന് പറഞ്ഞാൽ ഇല വർഗ്ഗത്തിൽ പെടുന്ന ഒരു വെജിറ്റബിൾ, ഇത് ജീരകത്തിന്റെയോ പെരുംജീരകത്തിന്റെയോ ഇല വല്ലതും ആണോ എന്നൊരു സംശയം ഉണ്ട്, അറിയില്ല നിങ്ങൾക്ക് ആർക്കെങ്കിലും അറിയാമെങ്കിൽ പറയുക.......
ഇത് ആരെങ്കിലും കഴിച്ചിട്ടുണ്ടോ? ഇതിൻറെ പേര് അറിയാമോ?
ഇന്ന് കുറച്ചു പാലക്ക് മാത്രമേ ഉള്ളൂ
Click here to claim your Sponsored Listing.
Category
Website
Address
Bhayandar