Jomol Joseph Fans
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jomol Joseph Fans, Health/Beauty, Calicut.
12/12/2022
Good Night
03/12/2022
Hot Jo
21/08/2022
19/08/2022
Natural
16/08/2022
ആവിഷ്കാരം, സ്വാതന്ത്ര്യം, നഗ്നത, ലൈംഗികത, ജൻഡർ, മനഃശാസ്ത്രം, അങ്ങനെ അങ്ങനെ.
ചുവടുകൾ എത്ര താണ്ടണം ഇനിയും ഇനിയും നിന്നെ നീയറിയുവാൻ 🍁
15/08/2022
പെണ്ണും കുടയും..
പെണ്ണിന് മാത്രമായി പലതും മറക്കാൻ ഉണ്ടെന്ന് പൊതുബോധം..
എന്നാൽ പൊതുബോധത്തെ തൃപ്തിപ്പെടുത്താനായി മറക്കേണ്ട ഒന്നും പെണ്ണിന്റെ ശരീരത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല..
കുടയും അതുപോലെ തന്നെയാണ്..
മഴയിൽ നിന്നും വെയിലിൽ നിന്നും നമുക്ക് സംരക്ഷണം തരുന്ന കുടയെ, മുഖം മറക്കാനായും ചില ആളുകൾ ഉപയോഗിക്കുന്നു.
എന്ന് കരുതി അവരുടെ മുഖം മറക്കുക എന്നതാണ് കുടയുടെ ധർമം എന്ന് ആരും കരുതരുത്..
എല്ലാ നിറങ്ങളും ഉൾകൊള്ളുന്ന ആ കുടയില്ലേ, ആ കുടയെ പോലെയാകണം നമ്മൾ. എല്ലാവരെയും ഉൾക്കൊണ്ടു മുന്നോട്ട് പോകുന്ന സമൂഹത്തിന് എന്തൊരു ഹാർമണിയും റിഥവും ആയിരിക്കും.. ❤😘
Happy Independence Day
Category
Website
Address
Calicut
Alerts
Be the first to know and let us send you an email when Jomol Joseph Fans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.