Rashida Shameer
Rashidashameer
04/07/2026
അർജന്റീന
ഇന്ന് അവർക്ക് പൊരുതി തന്നെ ജയിക്കേണ്ടി വന്നു കാരണം ഇന്നത്തെ അവരുടെ എതിരാളികൾ നിസ്സാരക്കാരല്ല
03/04/2026
Shout out to my newest followers! Excited to have you onboard! Abubaker Mohammed, Ijaz Muhammad
03/04/2026
കൊല്ലപ്പണി
പണ്ട് കാലങ്ങളിൽ നാട്ടിൻ പുറങ്ങളിൽ സ്ഥിരമായി കണ്ടു വരുന്നതും ഇപ്പോൾ കാണാൻ സാധിക്കാത്തതുമായ ഒരു കാഴ്ച.
എന്റെ കുട്ടിക്കാലത്തു ഞങ്ങളുടെ നാട്ടിൽ ഒരു കൊല്ലപ്പണിക്കാരൻ അച്ചാച്ചൻ ഉണ്ടായിരുന്നു. അന്ന് ഞങ്ങൾ കൊടുവാൾ നന്നാക്കാൻ പോയാൽ അവിടെ ഇരുമ്പ് പഴുപ്പിക്കുന്നത് നോക്കി യിരിക്കുമായിരുന്നു
18/03/2026
With Boby Chemmanur – I just made it onto their weekly engagement list by being one of their top engagers! 🎉
16/03/2026
കൂട്ടിക്കാലത്തു ഒരുപാട് കഴിച്ചതാ
പക്ഷെ ഇപ്പൊ കഴിക്കാൻ പാടില്ലെന്ന് പറയുന്നു നിങ്ങൾക്ക് ഇരുമ്പൻ പുളി യെപ്പറ്റി നിങ്ങൾക്ക് എന്തെങ്കിലും അറിയാമോ 🙄
16/03/2026
With Boby Chemmanur – I just got recognized as one of their top fans! 🎉
15/03/2026
ഇന്നലെ നോമ്പു തുറക്കാൻ ഉണ്ടാക്കിയതാ
15/03/2026
ഒരു Dam ബിരിയാണി ഉണ്ടാക്കാനുണ്ട് gys
14/03/2026
With Ubaid K – I just got recognized as one of their top fans! 🎉
Category
Website
Address
Calicut
Alerts
Be the first to know and let us send you an email when Rashida Shameer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.