Micaa_calicut
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Micaa_calicut, Laser hair removal service, MICAA, MIDAC CENTRE, Mini Bypass, near passport office, eranjipalam, calicut, Calicut.
Acne scars, open pores, uneven texture… skincare മാത്രം മതിയാകുന്നില്ലേ? 👀
Fairness cream ആണെന്ന് കരുതി steroid cream ഉപയോഗിക്കുന്നുണ്ടോ? Skin ഒന്ന് ശ്രദ്ധിക്കണം. 👀
Quick glow തരുന്ന ചില unprescribed whitening/fairness creams-ൽ steroids ഉണ്ടാകാം. തെറ്റായോ prolonged ആയോ ഉപയോഗിക്കുന്നത് persistent redness, skin thinning/atrophy, acne-like changes തുടങ്ങിയ skin problems-ലേക്ക് നയിക്കാം. Self-medication ഒഴിവാക്കി professional advice തേടുക.
MICAA Cosmetology Clinic, Calicut
മൂക്കിലെ ഈ കറുത്ത dots… blackheads അല്ലെങ്കിലോ? 👀
Blackheads പോലെ തോന്നുന്ന ചെറിയ dark dots ചിലപ്പോൾ Trichostasis Spinulosa ആയിരിക്കാം — ഒരേ follicle-ൽ multiple tiny hairs trapped ആയിരിക്കുന്ന condition. ശരിയായ diagnosis കിട്ടിയാൽ suitable treatment options discuss ചെയ്യാം.
MICAA Cosmetology Clinic, Calicut
Shaving… waxing… പിന്നെയും hair growth? 👀 Laser Hair Reduction എങ്ങനെ work ചെയ്യുന്നു?
Unwanted hair manage ചെയ്യാൻ Laser Hair Reduction ഒരു commonly used aesthetic procedure ആണ്. Sessions-ന്റെ number, response എന്നിവ hair type, skin type, treatment area തുടങ്ങിയ factors അനുസരിച്ച് മാറാം.
MICAA Cosmetology Clinic, Calicut
Pigmentation വീണ്ടും വരുന്നത് എന്തുകൊണ്ട്? ✨
കാരണം തിരിച്ചറിഞ്ഞ് ശരിയായ treatment-ും maintenance plan-ും follow ചെയ്യണം.
Glutathione എടുക്കുന്നതിന് മുമ്പ്… ഇത് അറിയണം! ✨
Skin glow മുതൽ antioxidant support വരെ—Glutathione എങ്ങനെ work ചെയ്യുന്നു, different forms-ന്റെ bioavailability എങ്ങനെ വ്യത്യാസപ്പെടുന്നു? Doctor explains the important facts.
Hair oil കൊണ്ട് മുടി വളരുമോ? 💆♀️
Oil മുടിയെ condition ചെയ്യാം; hair loss ചികിത്സിക്കില്ല. Persistent hair fall ഉണ്ടെങ്കിൽ expert evaluation ആവശ്യമാണ്.
കഴുത്തിലെ കറുപ്പ്… നിങ്ങളുടെ body തരുന്ന warning ആണോ? 👀
Acanthosis Nigricans വെറും skin issue അല്ല—underlying cause കണ്ടെത്തുന്നതാണ് പ്രധാനം.
Open pores-നെ filter കൊണ്ട് മാത്രം hide ചെയ്യുകയാണോ? 👀
Skin type അനുസരിച്ച് MNRF, CO₂ Laser പോലുള്ള treatments pore appearance കുറയ്ക്കാൻ സഹായിക്കാം.
Your face may not need changing—just better balance. 👀
Botox, fillers or HIFU? The right treatment depends on what’s affecting your facial symmetry. A personalised assessment helps choose the best approach.
Category
Contact the business
Telephone
Website
Address
MICAA, MIDAC CENTRE, Mini Bypass, Near Passport Office, Eranjipalam, Calicut
Calicut
673006
Alerts
Be the first to know and let us send you an email when Micaa_calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.