IMC Business Kerala

IMC Business Kerala

Share

Referral Marketing with health and wealth

Himalayan Berry Juice: Small berry. Massive power. 02/04/2026

Himalayan Berry Juice: Small berry. Massive power. Himalayan Berry Juice is packed with 190+ nutrients, high Vitamin C, and the rare combo of Omega 3, 6, 7 & 9 — supporting immunity, skin, gut & heart health ...

02/04/2026

മദ്യം നിങ്ങളുടെ കരളിനെ നശിപ്പിക്കും.
ഐഎംസി ലിവർ കെയർ സിറപ്പ് ഉപയോഗിച്ച് ആ ആക്രമണത്തെ നേരിടുക

02/04/2026
28/03/2026

Network Marketing ( IMC) യിൽ വിജയിക്കാൻ എന്താണ് വേണ്ടത്?

1. ചോർച്ചയില്ലാത്ത 8 നിർണ്ണായക ഘടകങ്ങൾ ഉള്ള കമ്പനിയാണോ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നത്?
Vision, Team , Leadership , Cash Flow ( plan), Communication, Systems, Legal Compliance , R&D

2. നിലവിലെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചു കൊണ്ട് ഒരു വീട്ടിൽ, മാസം എത്ര രൂപയുടെ business സൃഷ്ടിക്കാൻ കഴിയും?
3. ആ business ൻ്റെ എത്ര ശതമാനം എനിക്കും എൻ്റെ ടീമിലേക്കും വീതിക്കപ്പെടും?
4. ഒരു "കൂട്ടായ്മ " സൃഷ്ടിക്കാൻ ആവശ്യമായ കാര്യങ്ങളെക്കുറിച്ച് പഠിച്ചിട്ടുണ്ടോ? പഠിപ്പിക്കാൻ കഴിയുന്നവരുമായി Engage ചെയ്തിട്ടുണ്ടോ? നിങ്ങൾക്കാവശ്യമായ വരുമാനം സൃഷ്ടിക്കാൻ ആവശ്യമായ Structure ഉം volume ഉം എത്രയാണ് എന്നറിയാമോ? അതിന് എത്ര വ്യക്തികളുടെ ആവശ്യം ഉണ്ട് എന്നറിയാമോ? അറിയാമെങ്കിൽ,
ശരാശരി എത്ര പ്രവർത്തകർ ? ശരാശരി എത്ര Customers?
5. Duplicable ആയ ഒരു സംവിധാനത്തിൽ Duplicable ആയ Tools ഉപയോഗിച്ച് സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടോ?
6. ഒരു Accountablity Structure ൻ്റെ ഭാഗമാണോ? ( ചെയ്യാൻ ബാധ്യസ്ഥതയുള്ള എന്തെങ്കിലും ചെയ്യുന്നുണ്ടോ?)

മേൽപ്പറഞ്ഞ ചോദ്യങ്ങൾ സ്വയം ചോദിക്കുക. ഉത്തരങ്ങൾ കണ്ടെത്താൻ കഴിയുന്നില്ല എങ്കിൽ അതിന് കഴിവുള്ളവരെ കണ്ടെത്തി അവരുടെ Mentorship ൽ മുന്നോട്ട് പോകുക.

നിങ്ങളുടെയും നിങ്ങളുടെ സ്വപ്നങ്ങൾക്കും ഇടയിൽ ഉള്ള ഏക വിടവ് ഒരു Customer Network ൻ്റെ മാത്രമാണ് എന്നു തിരിച്ചറിയുക. അത് സൃഷ്ടിക്കാനും കഴിയും.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി കഴിഞ്ഞ 18 വർഷങ്ങളിൽ തുടർച്ചയായി, മിതമായ വിലയുള്ള അമൂല്യമായ ഉൽപ്പന്നങ്ങൾ മികച്ച വരുമാനത്തോടെ സാധാരണക്കാർക്ക് ലഭ്യമാക്കുന്നത്.
നൂറിൽ ഒരു ഇന്ത്യക്കാരനെ സ്പർശിക്കാൻ കഴിഞ്ഞതും അതുകൊണ്ടു മാത്രമാണ്.
ലോകം മുഴുവനും സ്പർശിക്കാൻ ഉള്ള കഴിവും മേൽപ്പറഞ്ഞ കാരണങ്ങളാൽ ഈ സംവിധാനത്തിന് ഉണ്ട്.

എടുക്കുന്ന പണിയേക്കാൾ എല്ലാവർക്കും കൂലി കിട്ടുന്ന ഈ അവസരത്തിനു തുല്യമായി ഒരു അവസരം Direct Selling Space ൽ ഇന്ന് മറ്റൊന്നും ഇന്ത്യയിൽ നിലവിലില്ല.

ഒരു കാര്യം പകൽ പോലെ സ്പഷ്ടമാണ്. ഈ അവസരത്തിൽ ഒരാൾ പണം ഉണ്ടാക്കുന്നില്ല എങ്കിൽ, അതിന് ഒരു കാരണം മാത്രമേയുള്ളൂ.👇

ശരിയായ അളവിലും (സമയം) ഗുണത്തിലും( മികച്ച ആശയവിനിമയം) പണിയെടുത്തിട്ടില്ല.

"വാങ്ങുന്നവരുടെ കൂട്ടായ്മ " എന്ന സന്ദേശം പ്രചരിപ്പിച്ച് ഉത്സാഹത്തോടെ Part time ആയിപ്പോലും ഓടി നടക്കാമെങ്കിൽ ഏതൊരാൾക്കും അയാളുടെ സാമ്പത്തിക ഭദ്രതക്ക് ആവശ്യമായ ഒരു Customer Community ഉണ്ടാക്കിയെടുക്കാൻ കഴിയും എന്ന് തീർച്ചയാണ്.

അതിന് Special Skills ഒന്നും ആവശ്യം ഇല്ല. സൗജന്യമായി ചേരാൻ എന്ത് Skills ആണ് വേണ്ടത്? സാധനങ്ങൾ വാങ്ങാൻ എന്തു skills ആണ് വേണ്ടത്?
ആകെ വേണ്ടത് Minimum ആശയവിനിമയം മാത്രമാണ്. ഒരു Duplicable സംവിധാനത്തിലേക്ക് സ്വയം plug in ചെയ്യാനും മറ്റുള്ളവരെ plug in ചെയ്യിക്കാനും ഉള്ള ശ്രദ്ധയും ജാഗ്രതയും മാത്രം ആണ്.
ജീവിതത്തിൽ രക്ഷപ്പെടണം എന്ന് തീവ്രമായ ആഗ്രഹം ഉള്ള ഏതൊരാൾക്കും നേടിയെടുക്കാൻ കഴിയാത്ത ഒന്നും IMC എന്ന അവസരത്തിൽ ഇല്ല.
നിങ്ങൾക്ക് അതിനു കഴിയും.
തീവ്രമായി ആഗ്രഹിക്കാനും
തീവ്രമായി പ്രവർത്തിക്കാനും സന്നദ്ധത കാണിക്കുക. ഒന്നോ രണ്ടോ ദിവസം അല്ല. തുടർച്ചയായി .......

തുടർച്ചയായി ചൂട് നിലനിർത്താൻ
കഴിയുന്നവർ ഏതു മേഖലയിലും 10% മാത്രമേയുള്ളു. ആ 10% പേരിൽ 100% പേരും വിജയിക്കുകയും ചെയ്യും.
നിങ്ങൾ ആ 10% ൽ ആണോ എന്നതാണ് പ്രസക്തമായ ഏക ചോദ്യം.

മത്സരം ആരുമായിട്ടും ഇല്ല. നിങ്ങളുടെ കാലങ്ങളായിട്ടുള്ള കയ്യിലിരിപ്പുകളുമായി മാത്രമേ മത്സരം ഉള്ളൂ. നിങ്ങളെ തോൽപ്പിക്കുന്നത് നിങ്ങളുടെ ചുറ്റുമുള്ള സാഹചര്യങ്ങളോ വ്യക്തികളോ അല്ല. നിങ്ങളുടെ അകത്തുള്ള നിങ്ങൾ തന്നെയാണ്.
അയാളിൽ നിരന്തരമായി പണിയെടുക്കുക.
മറ്റു കുറുക്കുവഴികൾ ഒന്നും ഇല്ല.

സംഖ്യകളിൽ ( Numbers) ചിന്തിച്ചു തുടങ്ങുക.
എത്ര പേരുടെ survey ചെയ്തു?
എത്ര പേരുടെ List ഉണ്ടാക്കി?
എത്ര പേരെ കണ്ടു സംസാരിച്ചു?
എത്ര പേരെ follow up ചെയ്തു?
എത്ര പേരെ join ചെയ്തു?
എത്ര പേർ സ്ഥിരമായി വാങ്ങുന്നുണ്ട്?
എത്ര പേർ Trained ആണ്?
എത്ര പേർ Tools ഉപയോഗിച്ച് പ്രവർത്തിക്കുന്നുണ്ട്?
എത്ര പേർ programs ൽ പങ്കെടുക്കുന്നുണ്ട്?
Team ൽ എത്ര പേർ Customers ആണ് ? എത്ര പേർ Trained partners ആണ്?
കഴിഞ്ഞ ആഴ്ച business എത്ര ? ഈ ആഴ്ച Plan എന്താണ്? അത് നേടാൻ എന്താണ് Structure ? അതുണ്ടാക്കാൻ എന്താണ് ഞാൻ ചെയ്യാൻ പോകുന്നത്?

മേൽപ്പറഞ്ഞ ചോദ്യങ്ങൾ എല്ലാ ആഴ്ചയും സ്വയം ചോദിച്ചാൽ ഉത്തരങ്ങളും നിങ്ങൾ സ്വയം കണ്ടെത്തും.
സ്വയം കണ്ടെത്താൻ കഴിയുന്നില്ല എങ്കിൽ ഉത്തരം കണ്ടെത്താൻ സഹായിക്കുന്നവരെ നിങ്ങൾ കണ്ടെത്തും.
സസ്നേഹം
സഹയാത്രികൻ
വിനോദ്.

24/03/2026

Traditional Business v/s
Referal Marketing (MLM )

Category

Website

Address


Prasadam, Kolathara
Calicut
673655

Alerts

Be the first to know and let us send you an email when IMC Business Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Calicut.