MODI CARE

MODI CARE

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MODI CARE, Beauty, cosmetic & personal care, Calicut.

Photos from MODI CARE's post 02/12/2021
22/11/2021

ജിഷാദ് സാറിൻറെ കൂടെ

22/11/2021

ജിഷാദ് ബക്കർ സാറിൻറെ ബിഎംഡബ്ലിയു കൂടെ ഒരു ഷോട്ട്

16/10/2021

വളരെ വ്യത്യസ്തതയുള്ള ഒരു ബിസിനെസ്സ് ആണ് മോദികെയർ.കാരണം നമ്മളെല്ലാം ജോലി ചെയ്യുന്നത് നല്ല ഒരു ജീവിതം കെട്ടിപടുക്കാൻ വേണ്ടിയാണ്. അതിന്റെ ഭാഗമായി നമ്മൾ കാണുന്ന പലതും ഉണ്ട്. നല്ല ഒരു വീട്, സ്വന്തം വാഹനം, സകുടുംബം ഒരു യാത്ര, കുട്ടികളുടെ പഠനം, കുട്ടികളുടെ വിവാഹം എന്നിങ്ങനെ പോകുന്നു.. മോദികെയറിൽ വർക്ക്‌ ചെയ്യുന്നവർക്ക് ആദ്യത്തെ മൂന്നെണ്ണം ഓട്ടോമാറ്റിക് ആയി കിട്ടുന്നു. അതോടൊപ്പം ബാക്കിയുള്ളവക്ക് വരുമാനം വേറെ കിട്ടുകയും ചെയ്യുന്നു. എല്ലാം മറന്നു മോദികെയറിൽ വർക്ക്‌ ചെയ്താൽ എല്ലാം ഭംഗിയായി നടക്കും എന്നർത്ഥം. എല്ലാവർക്കും വിജയം ആശംസിക്കുന്നു. സീറോ invest നോ risk നോ സ്റ്റാഫ് ടെൻഷൻ ഫ്രീ ആയി ബസ്നസ് ചെയ്ത് എല്ലാ സ്വപ്നങ്ങളും നേടാൻ താല്പര്യമുള്ളവർക് warm welcome🌹🌹🌹6238327076

11/10/2021
09/10/2021

വീട്ടിലിരുന്ന് തന്നെ യാതൊരു മുതൽ മുടക്കും ഇല്ലാതെ ലക്ഷങ്ങൾ സമ്പാദിക്കാൻ അവസരം .നിലവിലുള്ള ജോലിക്കൊപ്പം part time ആയോ full-time ആയോ ചെയ്യാൻ പറ്റുന്ന Modicare എന്ന wonderful oportunity ... നമ്മൾ വീട്ടിലേക്ക് സ്ഥിരമായി വാങ്ങിക്കൊണ്ടിരിക്കുന്ന 12 തരം category ൽ പെട്ട 450 ന് മുകളിൽ ഉൽപന്നങ്ങൾ നമ്മൾ ആവശ്യാനുസരണം വാങ്ങി ഉപയോഗിക്കുകയും അതിൽ നിന്ന് കിട്ടിയ experience മറ്റുള്ളവർക്ക് പകർന്ന് അവരെ കൂടി കമ്പനിയുടെ ഉപഭോക്താക്കളാക്കി മാറ്റുന്ന രീതിയാണ് ഇത്. പരസ്യത്തിനും ഇടനിലക്കാർക്കും വേണ്ടി ചിലവാക്കുന്ന 60% നു മുകളിൽ വരുന്ന ലാഭവിഹിതം ഇടനിലക്കാരില്ലാതെ ഏറ്റവും നല്ല Income Plan ലൂടെ കസ്റ്റമാറായ നമുക്ക് തന്നെ തിരിച്ചു തരുന്നു. For more deatails.....
Call 6238327076
Whatsap 6238327076

29/09/2021

വളരെ പ്രയാസപ്പെട്ട് പലതും ത്യജിച്ച് കണ്ണീരക്കി കഴിയുന്ന ഒരുപാട് പ്രവാസി സുഹുർത്തുക്കളും ബന്ധുക്കളും നമുക്കുണ്ടാവാം. എന്നാൽ അവർക്ക് പരിജയപ്പെടുത്താൻ പറ്റിയ വളരെ നല്ല ഒരു അവസരമാണ് നമ്മുടെ മോദി കെയർ.
വിദേശത്ത് നിന്ന് തന്നെ ബിസിനസ് ആരംഭിക്കാനും വളരെ കുറഞ്ഞ കാലം കൊണ്ട് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ കുടുംബത്തോടൊപ്പം സെറ്റിലാവാനും കഴിയുന്ന ഈ ഒരു ഗോൾഡൻ അവസരം നമ്മൾ അവരെ പരിജയപ്പെടുത്തിയില്ലെങ്കിൽ നമ്മൾ അവരോട് ചെയ്യുന്ന ക്രൂരതയാണെന്നാണ് എൻ്റെ വിശ്വാസം.
ഇതിൽ തട്ടിപ്പില്ല, വെട്ടിപ്പില്ല, ചീറ്റിങ്ങില്ല, ആർക്കും സൗജന്യമായി ജോയിൻ ചെയ്ത് വളരെ നല്ല ഒരു വരുമാനത്തിലേക്കെത്താൻ സാധിക്കുന്ന ഒരു ഗോൾഡൻ ചാൻസാണെന്ന് എല്ലവരും മനസ്സിലാക്കുക.

Zubair purayil 6238327076

22/09/2021

Telephone

Address


Calicut
673001

Alerts

Be the first to know and let us send you an email when MODI CARE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Calicut.