Panacea wellbeing

Panacea wellbeing

Share

Panacea wellbeing clinic LLP is a group of young and dynamic persons joins together for wellbeing.

17/12/2025

മരുന്നില്ലാതെ രോഗശാന്തി: കാലുകളിൽ ഒരു അത്ഭുതം! 🌿

💊 ഇനി മരുന്നുകൾ വേണ്ട! പാർശ്വഫലങ്ങളെ ഭയപ്പെടാതെ, പ്രകൃതിദത്തമായ രീതിയിൽ നിങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാം.

റിഫ്ലെക്സോളജി: ആയിരക്കണക്കിന് വർഷങ്ങളായി ലോകമെമ്പാടുമുള്ള ആളുകൾ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്ന, തെളിയിക്കപ്പെട്ട ഒരു ചികിത്സാരീതിയാണിത്. ഇത് തികച്ചും വിശ്വസ്തവും സുരക്ഷിതവുമാണ്.

ഞങ്ങളുടെ വാഗ്ദാനം:
✅ 100% പാർശ്വഫലങ്ങളില്ലാത്ത ചികിത്സ.
✅ ശരീരത്തിൻ്റെ സ്വയം രോഗശാന്തി ശക്തി വർദ്ധിപ്പിക്കുന്നു.
✅ തലച്ചോറിനും ശരീരത്തിനും ആഴത്തിലുള്ള വിശ്രമം നൽകുന്നു.

ഇതൊരു ട്രെൻഡല്ല, ജീവിതശൈലിയാണ്!
ഇന്ന് തന്നെ ബുക്ക് ചെയ്യുക, ആരോഗ്യത്തിൽ പുതിയൊരു മാറ്റം അനുഭവിക്കുക!

Book an appointment today: +91 7034008881.
Panacea Wellbeing Clinic, West Nadakkave, Kozhikode.

#പാർശ്വഫലങ്ങളില്ലാതെ #പ്രകൃതിചികിത്സ #ആരോഗ്യം #വിശ്വാസ്യത

19/08/2025

നാഡി പരിശോധനയിലൂടെ രോഗനിർണയം...

വിട്ടുമാറാത്ത ചുമ, തലവേദന, ജലദോഷം, ശരീര വേദന, ബിപി, കൊളസ്‌ട്രോൾ, ആലർജികൾ, മാനസിക പ്രശ്നങ്ങൾ എന്നിവയ്‌ക്ക് ശ്വാശ്വത പരിഹാരം!

ആക്യൂപങ്ചർ – പൂർണ്ണ സുരക്ഷിതവും പാർഷ്വഫലങ്ങളോ ഇല്ലാത്ത ഒരു പ്രകൃതിദത്ത ചികിത്സ.

Please book for consultation: 7034008881
Panacea Wellbeing Clinic, West Nadakkave, Kozhikode.

03/05/2025

ഷിയാറ്റ്സു തെറാപ്പിയിലൂടെ രോഗശാന്തി കണ്ടെത്താനും നിങ്ങളുടെ ശരീരത്തിന് വിശ്രമം നൽകാനും മനസ്സിന് ഉന്മേഷം നൽകാനും ഊർജ്ജം വീണ്ടെടുക്കാനുമുള്ള ഒരു ഫലപ്രദമായ മാർഗം!

ഗുണങ്ങൾ:
* ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു,
* സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു,
* വേദന കുറയ്ക്കുന്നു,
* പേശികൾക്ക് അയവ് വരുത്തുന്നു,
* രക്തചംക്രമണം വർദ്ധിപ്പിക്കുന്നു,
* ഊർജ്ജം വർദ്ധിപ്പിക്കുന്നു,
* ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു,
* ഉറക്കം മെച്ചപ്പെടുത്തുന്നു,
* ശരീരത്തെക്കുറിച്ച് അവബോധം നൽകുന്നു.

ഇന്ന് തന്നെ നിങ്ങളുടെ ഷിയാറ്റ്സു സെഷൻ ബുക്ക് ചെയ്യുക! നിങ്ങളുടെ ശരീരം നിങ്ങളോട് നന്ദി പറയും.

Give your body and mind the true relaxation they deserve. Experience the healing touch of Shiatsu today! Call: 7034008881 !

21/02/2025

നിങ്ങളുടെ സാമ്പത്തിക ഭാവി മാറ്റാൻ തയ്യാറാണോ?

💥Panacea Wellbeing അവതരിപ്പിക്കുന്ന Exclusive Wealth Mastery Series! 💥

Feb 27, 28 2025,
@ 8PM, 2 Days, Online Webinar.

🌱 സമൃദ്ധിയിലേക്ക് നയിക്കുന്ന മൈൻഡ്സെറ്റ്,

💰പണം, സമൃദ്ധി എന്നിവ ഇല്ലാതാക്കുന്നതിനു പിന്നിലെ രഹസ്യ വിശ്വാസങ്ങൾ.

🌟 സമൃദ്ധി ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.

🚀 സമ്പത്ത് സൃഷ്ടിയുടെ Do’s & Don’ts.

For Registrations Please call 7034008881 !
Please click the below link and join our group for more details.
https://chat.whatsapp.com/JxgGPwKeUdrEjNxakWvuTC

01/02/2025

എന്തിനും ഏതിനും ബഹളം വെക്കുന്നവരണോ നിങ്ങളുടെ കുഞ്ഞുങ്ങൾ?

ദേഷ്യംവും വാശിയും എറെ ഉള്ള വരണോ ?

പഠനത്തിൽ ശ്രദ്ധ കുറയുന്നതായി നിങ്ങൾക്ക് അനുഭവപെട്ടിട്ടുണ്ടോ ?

നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് മൊബൈൽ ഫോൺ അഡിക്ഷൻ
ഉള്ളതായി തോന്നിയിട്ടുണ്ടോ ?

ഇതിനെല്ലാം ഒരു പരിഹാരം ആണ് നിങ്ങൾ തേടുന്നതെങ്കിൽ..
നിങ്ങളെ ഞങ്ങൾക്ക് സഹായിക്കാൻ പറ്റും !

ഇപ്പോൾ തന്നെ പാനാസിയാ വെൽ ബിങ് ക്ലിനിക്കിലേക്ക് വിളിക്കൂ അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യൂ ! Call: 7034008881

12/01/2025

മനസിലെ മാലിന്യങ്ങളെ മാറ്റി ശുദ്ധീകരിച്ച് ആത്മവിശ്വാസവും,
സ്വയം മതിപ്പും വർദ്ധിപ്പിക്കാനുള്ള ഓൺലൈൻ പരിശീലനം. സർവ്വോപരി നിങ്ങളുടെ ആരോഗ്യവും, ബന്ധങ്ങളും പരിപോഷിപ്പിച്ച് ഒരു മികച്ച വ്യക്തിയായി മാറാൻ സഹായിക്കുന്ന 4 Days Online Class. ഇന്നുതന്നെ ജോയിൻ ചെയ്യൂ.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ ! https://chat.whatsapp.com/JxgGPwKeUdrEjNxakWvuTC

A journey to Self Transformation, Awareness and to enhance your Confidence and Self esteem.
Participate and reprogram yourself.

For Registrations Please call 7034008881 !
For more details please click the below link and join our group.
https://chat.whatsapp.com/JxgGPwKeUdrEjNxakWvuTC

12/12/2024

മനസ്സിനെ നിയന്ത്രിച്ച് Super Power നേടാൻ
30 days Whatsapp class with follow up sessions!. നമ്മൾ എന്ത് ചിന്തിക്കുന്നുവോ നാം അതായിത്തീരും ...പരിശീലിച്ചാൽ വിജയം ഉറപ്പ് !
കൂടുതൽ വിവരങ്ങൾക് വിളിക്കൂ 7034008881.

18/11/2024

‼️നെഗറ്റീവ് ചിന്തകളെ ഒഴിവാക്കി വളരെ സന്തോഷകരമായ ജീവിതം കാംക്ഷിക്കുന്നവരാണോ നിങ്ങൾ?

‼️എന്തുകൊണ്ടാണ് ചിലർക്ക് ദുരിതങ്ങൾ മാത്രം തുടർച്ചയായി സംഭവിക്കുന്നത്?

‼️ഒരു പുതിയ ജീവിതരീതി (way of Life) ചിട്ടപ്പെടുത്തി ,Happiness കൈവരിച്ച് ഒരു പുതു ജീവിതം നയിക്കാൻ താത്പര്യമുള്ളവരാണോ നിങ്ങൾ?*

‼️ തികച്ചും ആരോഗ്യത്തോടെയുള്ള ജീവിതം നയിക്കാൻ താത്പര്യം തോനുന്നുവോ?

*Yes ആണ് നിങ്ങളുടെ ഉത്തരമെങ്കിൽ 24/11/2024 ന് നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപം ഉള്ള "Panacea Wellbeing Clinic"ഹാളിൽ വെച്ച് നടക്കുന്ന "Law of Attraction" ന്റെ session നിങ്ങൾക്ക് വേണ്ടിയുള്ളതാണ് *

For More details Contact+ 91 70340 08881

04/11/2024

വിഷമിക്കേണ്ട... മാനസിക പ്രയാസങ്ങളെയും, തടസ്സങ്ങളെയും ഇല്ലാതാക്കാൻ അക്സസ്സ് കോണ്സസിസ്ന്സ് ബാർസ് നിങ്ങളെ സഹായിക്കും. വിളിക്കൂ 7034008881

Category

Address


Popular Arcade
Calicut
673011

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 10am - 6pm
Saturday 10am - 6pm
Sunday 10am - 5pm

Alerts

Be the first to know and let us send you an email when Panacea wellbeing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Calicut.