Salam Eravattoor

Salam Eravattoor

Share

I am like comedy video

12/09/2026

യാത്രകൾ ഒരുപാട് ഇഷ്ടമാണ് അതും ട്രെയിനിൽ ആയിരിക്കണം🥰 Travelling Live @

08/09/2026

എത്ര മനോഹരമായ നാട് അതും എന്റെ സ്വന്തം നാട് എവിടെയാണെന്നറിയണ്ടേ #മല്ലു

01/09/2026

*കുറ്റ്യാടി നരിക്കൂട്ടുംചാലിൽ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്*
കുറ്റ്യാടി: നരിക്കൂട്ടുംചാലിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. ബസ്സും എതിരെ വന്ന ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ് യാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തിൽ ടിപ്പർ ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെയെല്ലാം ഉടൻ തന്നെ കുറ്റ്യാടി ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ നില ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സ വേണ്ടി വന്നേക്കും. കേബിനിൽ കുടുങ്ങിയ ഡ്രൈവറെ ചേലക്കാട് നിന്നും എത്തിയ ഫയർഫോഴ്‌സ് ആണു പുറത്തെടുത്തത്. അപകടം നടന്നയുടനെ ഓടിക്കൂടിയ നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്നാണ് അടിയന്തര രക്ഷാപ്രവർത്തനം നടത്തിയത്.
വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

31/08/2026

ഞാൻ ഇപ്പോൾ നടത്തിയ യാത്രയിൽ ഏറ്റവും മനോഹരമായ ഒരു വീഡിയോ ആണിത് നിങ്ങൾ തീർച്ചയായും കാണണം എന്നാൽ എന്റെ ജീവിതത്തിൽ കാണാത്തത് കാണുമ്പോൾ എനിക്ക് വളരെ സന്തോഷമാണ് ആ വീഡിയോ നിങ്ങൾക്ക് ഞാൻ പങ്കുവെക്കുന്നു

29/08/2026

CHALAKUD/TO VADAKARA

26/08/2026

പ്രകൃതി സൗന്ദര്യം ..

10/01/2026
24/12/2025

എല്ലാവർക്കും ഹാപ്പി ക്രിസ്മസ്

...
. #

26/11/2025

ഇതിന്റെ പേരറിയാമോ 😔

Category

Website

Address


Calicut

Alerts

Be the first to know and let us send you an email when Salam Eravattoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Calicut.