Aneesh mohan

Aneesh mohan

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aneesh mohan, Health/Beauty, Thrishoor, Chennai.

Photos from Sobha Surendran's post 20/03/2026
20/03/2026

ജന നായിക

20/03/2026

ദേശീയതയിലേയ്ക്ക് സ്വാഗതം 🙏 20-20 - എൻഡിഎ സ്ഥാനാർത്ഥികളായി മത്സരിക്കുന്ന പ്രശസ്ത ചലച്ചിത്ര താരങ്ങളായ
വീണ നായർ (ഏറ്റുമാനൂർ),
അഞ്ജലി നായർ (തൃപ്പൂണിത്തുറ ), ലക്ഷ്മി പ്രിയ ( പെരുമ്പാവൂർ ) ഏവർക്കും ഹൃദയം നിറഞ്ഞ വിജയാശംസകൾ

20/03/2026

മലമ്പുഴയുടെ മണ്ണിൽ മാറ്റത്തിന്റെ പുത്തൻ കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നു. വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട്, വികസനത്തിന്റെയും പുരോഗതിയുടെയും ഒരു പുതിയ അധ്യായം ഇവിടെ തുറക്കപ്പെടും എന്ന കാര്യത്തിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. ഈ യാത്രയിൽ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും സ്നേഹവുമാണ് എന്റെ ഏറ്റവും വലിയ കരുത്ത്. നിഴലായല്ല, നിങ്ങളിലൊരാളായി, നിങ്ങളുടെ ശബ്ദമായി ഞാൻ കൂടെയുണ്ടാകും. മാറ്റം അത് വെറുമൊരു വാക്കല്ല, നമ്മൾ ഒരുമിച്ച് യാഥാർത്ഥ്യമാക്കാൻ പോകുന്ന മലമ്പുഴയുടെ പുത്തൻ വിധിയാണ്.

ജനഹൃദയങ്ങൾക്കൊപ്പം, വികസനത്തിനൊപ്പം!
​ഒന്നിച്ചു നിൽക്കാം, മലമ്പുഴയെ മാറ്റിയെടുക്കാം!

Photos from BJP Kollam's post 20/03/2026
Want your business to be the top-listed Beauty Salon in Chennai?
Click here to claim your Sponsored Listing.

Category

Website

Address


Thrishoor
Chennai