best wellness

best wellness

Share

annam aushadhamനമുക്കു ചുറ്റും അനുഭവപ്പെടുന്ന ജീവിതശൈലിരോഗങ്ങളെ വളരെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ നമു

03/02/2023

ഇന്തോ-മലേഷ്യൻ ജൈവമണ്ഡലത്തിൽ കാണപ്പെടുന്ന ഏകവർഷിയായ ചെറു സസ്യമാണ് മുക്കുറ്റി (മുക്കുറ്റി(Biophytum reinwardtii)). ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽ പെടുന്ന സസ്യമാണിത്. ഓക്സാലിഡേസിയാ (Oxalidaceae) കുടുംബത്തിൽ പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമത്തിന്റെ കാര്യത്തിൽ ഇന്നും തർക്കം നിലനിൽക്കുന്നു.[അവലംബം ആവശ്യമാണ്] കേരളത്തിലെ പാതയോരങ്ങളിലും പറമ്പുകളിലും തണലുള്ള പ്രദേശങ്ങളിൽ മുക്കുറ്റി കാണാവുന്നതാണ്. കവികളും സാഹിത്യകാരും മുക്കുറ്റിയെ കേരളീയ ഗ്രാമീണതയുടെ ബിംബമായി കണക്കാക്കാറുണ്ട്.

Want your business to be the top-listed Beauty Salon in Cherthala?
Click here to claim your Sponsored Listing.

Category

Website

Address


Anjana Nivas, Mararikulam
Cherthala
688523