Fit Formula

Fit Formula

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Fit Formula, Health/Beauty, Cherthala.

20/12/2022

We are planning to open free weight loss marathon . anybody interested to join with us our free weight loss training program DM .
NB :- Free only for first 10 people .

05/03/2022

ഹായ് ,
എൻ്റെ പേര് നസ്‌ന ( നിക് നെയിം -നുസ്രത് ) , Fit Formula ഓര്ഗനൈസഷനിൽ വർക്ക് ചെയ്യുന്ന വെൽനെസ്സ് കോച്ച് ആണ് .
മൂന്ന് വർഷത്തോളം PCOD കൊണ്ട് വളരെ അധികം മാനസിക ബുദിമിട്ടും അതുപോലെ ശാരീരിക ബുദിമിട്ടും ഉണ്ടായിരുന്ന ഒരാളായിരുന്നു ഞാൻ . 2015 മുതൽ 2018 വരെ ഒരു കുഞ്ഞു എന്ന സ്വാപനത്തിനു വേണ്ടി പല പല ഹോസ്പിറ്റലുകളിൽ ചികില്സ തേടി നടന്നിരുന്ന ഒരാൾ ആയിരുന്നു . ഇന്ന് ഞങ്ങൾക്കു 3 വയസുള്ള ഒരു കുഞ്ഞുണ്ട് , ഇപ്പോൾ ഞാൻ വളരെ അധികം സന്തോഷത്തിലുമാണ് .
എനിക്ക് നേരിടേണ്ടി വന്ന ഈ പ്രെശ്നം നമ്മുടെ നാട്ടിലെ മറ്റു പലർക്കും ഉണ്ടെന്നു മനസിലായപ്പോൾ ആണ് അത്തരത്തിൽ വിഷമിക്കുന്നവരെ എന്നെ കൊണ്ട് കഴിയുംപോലുള്ള ഹെൽത് ടിപ്സ് ഷെയർ ചെയ്യാൻ ആണ് ഈ പേജ് നിർമിച്ചത് . എല്ലാവരുടെയും സപ്പോർട്ടും പ്രാർത്ഥനയും ഉണ്ടാകണം .
നസ്‌ന അൻസിൽ ( നുസ്രത് )
+91 8089 288 517

Want your business to be the top-listed Beauty Salon in Cherthala?
Click here to claim your Sponsored Listing.

Category

Address


Cherthala
688524