AMRUT Wellness

AMRUT Wellness

Share

ജീവിത ശൈലീ രോഗങ്ങളെ പൂർണമായും ഭേദമാക്കാം

06/04/2023

തൈറോഡിന് മികച്ച റിസൾട്ട്‌
For details call 8592046161

03/04/2023

ഇത് ചങ്ങളം പേരെണ്ട, ജോയിന്റ് പെയിൻ ആർത്രൈറ്റിസ് എന്നി രോഗവസ്ഥക്ക് ഉത്തമം
For more details call 8592046161

08/03/2023
02/03/2023

സോറിയാസിസ് ഭേദമാകുന്നു
പ്രോഡക്റ്റ് റിസൾട് വിവരിക്കുന്നു

02/03/2023

സോറിയാസിസ്ന് ഉത്തമ പരിഹാരം
Call8592046161

28/02/2023

തൈറോയ്ഡ് പൂർണമായും നിയന്ത്രണ വിധേയമാക്കാം
For more details 8592046161

19/02/2023

തേരകം. കുടൽപുണ്ണ്, വയറുകടി പൈൽസ് മുതലായ രോഗത്തിന് ഉത്തമം. ഇത് മോര് കാച്ചി കഴിക്കുന്നതും തോരൻ വച്ചു കഴിക്കുന്നതും നല്ലതാണ്.

19/02/2023

മുക്കുറ്റി.
ഇന്തോ-മലേഷ്യൻ ജൈവമണ്ഡലത്തിൽ കാണപ്പെടുന്ന ഏകവർഷിയായ ചെറു സസ്യമാണ് മുക്കുറ്റി (മുക്കുറ്റി(Biophytum reinwardtii)). ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽ പെടുന്ന സസ്യമാണിത്. ഓക്സാലിഡേസിയാ (Oxalidaceae) കുടുംബത്തിൽ പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമത്തിന്റെ കാര്യത്തിൽ ഇന്നും തർക്കം നിലനിൽക്കുന്നു.[അവലംബം ആവശ്യമാണ്] കേരളത്തിലെ പാതയോരങ്ങളിലും പറമ്പുകളിലും തണലുള്ള പ്രദേശങ്ങളിൽ മുക്കുറ്റി കാണാവുന്നതാണ്. കവികളും സാഹിത്യകാരും മുക്കുറ്റിയെ കേരളീയ ഗ്രാമീണതയുടെ ബിംബമായി കണക്കാക്കാറുണ്ട്.

മുക്കുറ്റി

Want your business to be the top-listed Beauty Salon in Cherthala?
Click here to claim your Sponsored Listing.

Category

Telephone

Website

Address


T D Road
Cherthala
688540