NMS -Nirmalsreewellness

NMS -Nirmalsreewellness

Share

ജീവിതശൈലി രോഗങ്ങൾക്ക് പരിഹാരം. ആഹാരത്തിൽ വരുത്തുന്ന
മാറ്റങ്ങളിലൂടെ രോഗങ്ങൾക്ക് വിട

02/08/2024
31/07/2024

ഷുനറിന് ഗംഭീര റിസർവ്

Ayur Dmix 10/07/2024

Ayur Dmix

30/03/2024

തൈറോയ്ഡ് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം 090370 50157

30/03/2024

Ucomix യൂറിക് ആസിഡിന് ശാശ്വത പരിഹാരം 090370 50157

18/03/2024

Sound flow ഉപയോഗിച്ച് കൊറോണയ്ക്ക് ശേഷമുള്ള ശാരീരിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആയി 090370 50157

17/03/2024

ഗ്യാസ്ട്രബിൾ കുടൽ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം. Remady forGasto problems contact 090370 50157 NIRMALSREE WELLNESS. Ayur GD mix. Call

02/03/2024

ലോകജനസംഖ്യയെ ബാധിക്കുന്ന ഗൗരവമേറിയ ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ് ഇന്ന് അമിതവണ്ണം. 2025 ഓടു കൂടി 167 ദശലക്ഷം പേര്‍ അമിതവണ്ണമോ കുടവയറോ ഉള്ളവരായി മാറുമെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ബോഡി മാസ് ഇന്‍ഡെക്സ് 30ന് മുകളിലുള്ളവര്‍ അമിതവണ്ണമുള്ളവരായി കണക്കാക്കുന്നു. പലതരത്തിലുള്ള രോഗങ്ങള്‍ക്ക് അമിതവണ്ണം കാരണമാകാറുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം.



1. *ഹൃദ്രോഗം*

അമിതവണ്ണം ശരീരത്തിലെ പല അവയവങ്ങളെയും പ്രതികൂലമായി ബാധിക്കാം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹൃദയമാണ്. ഹൃദയാഘാതവും പക്ഷാഘാതവും മൂലമുള്ള മരണങ്ങളുടെ ഒരു മുഖ്യകാരണം അമിതവണ്ണമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ബോഡി മാസ് ഇൻഡെക്സ് വര്‍ധിക്കുന്നതിന് അനുസരിച്ച് ഹൃദ്രോഗസാധ്യതയും കൂടുന്നു.



2. *പ്രമേഹം*

അരയ്ക്ക് ചുറ്റും കൊഴുപ്പടിയുന്നതിനെ തുടര്‍ന്നുണ്ടാകുന്ന നീര്‍ക്കെട്ട് ഇന്‍സുലിനോടുള്ള ശരീരത്തിന്‍റെ പ്രതികരണം കുറയ്ക്കുന്നു. ഇത് ശരീരം കൊഴുപ്പിനെയും കാര്‍ബോഹൈഡ്രേറ്റിനെയും കത്തിച്ചു കളയുന്ന വിധയത്തെയും ബാധിക്കും. ഇതിന്‍റെയെല്ലാം ഫലമായി രക്തത്തിലെ പഞ്ചസാരയുടെ തോതും ഉയരാം.



3. *എല്ലുകളെയും സന്ധികളെയും ബാധിക്കാം*

അമിതവണ്ണം ശരീരത്തിലെ എല്ലുകള്‍ക്കും സന്ധികള്‍ക്കും മേല്‍ അമിതമായ സമ്മര്‍ദ്ധം ഉണ്ടാക്കും. അമിതവണ്ണമുള്ളവര്‍ക്ക് ഓസ്റ്റിയോആര്‍ത്രൈറ്റിസ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതവണ്ണം കൊണ്ടുണ്ടാകുന്ന സമ്മര്‍ദ്ധം പലപ്പോഴും മുട്ടുകളെയും അരക്കെട്ടിനെയുമെല്ലാം പ്രതികൂലമായി ബാധിക്കും.

4. *അര്‍ബുദം*

അമിതവണ്ണവും അര്‍ബുദവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. അന്നനാളി, പാന്‍ക്രിയാസ്, കോളൻ, മലദ്വാരം, സ്തനം, പിത്തസഞ്ചി, വൃക്ക എന്നിവിടങ്ങളിലെ അര്‍ബുദത്തിന് അമിതവണ്ണവും ഒരു പ്രധാന കാരണമാണ്.



5. *മാനസികാരോഗ്യം*

അമിതവണ്ണത്തെ തുടര്‍ന്ന് ശരീരത്തില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ട്, ഹൈപോതലാമിക്-പിച്യുറ്ററി-അഡ്രിനാല്‍ ആക്സിസിനുണ്ടാകുന്ന മാറ്റങ്ങള്‍, ഇന്‍സുലിന്‍ പ്രതിരോധം, സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങള്‍ എന്നിവ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാമെന്ന് ഹാര്‍വഡ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പറയുന്നു.



6. *ഗര്‍ഭകാല സങ്കീര്‍ണതകള്‍*

അമിതവണ്ണമുള്ളവരില്‍ ഗര്‍ഭകാലത്ത് പല വിധ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗര്‍ഭകാല പ്രമേഹം, പ്രീക്ലാംസിയ, ഗര്‍ഭം അലസല്‍ എന്നിവയെല്ലാം ഇതിനോട് ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.



7. *ശ്വാസകോശ പ്രശ്നങ്ങള്‍*

ആസ്മ, സ്ലീപ് അപ്നിയ പോലുള്ള ശ്വാസകോശ പ്രശ്നങ്ങളും അമിതവണ്ണമുള്ളവര്‍ക്ക് ഉണ്ടാകാനുളള സാധ്യത അധികമാണ്. അമിതവണ്ണം ശ്വാസകോശത്തിന്‍റെ ശേഷിയെ പ്രതികൂലമായി ബാധിക്കും. കൊഴുപ്പ് ശരീരത്തിലും അവയവങ്ങളിലും അടിയുന്നത് നെഞ്ചിന്‍ കൂടിന്‍റെ ഫ്ളെക്സിബിലിറ്റിയെ ബാധിക്കുകയും ശ്വാസകോശത്തിന്‍റെ വായുനാളിയെ ചുരുക്കുകയും ചെയ്യും.

24/02/2024

ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് AYUR SOUND FLOW. by DEEPU RAGHAVAN

16/02/2024

GASTRIC DISORDER

Feb 16, 2024 09:00 PM

Join Zoom Meeting
https://us02web.zoom.us/j/81113138258?pwd=aTlQRkg3RE9SZ0U3NzNiak9hdFlPZz09

Meeting ID: 811 1313 8258
Passcode: nutraceuti

NMS -Nirmalsreewellness ജീവിതശൈലി രോഗങ്ങൾക്ക് പരിഹാരം. ആഹാരത്തിൽ വരുത്തുന്ന
മാറ്റങ്ങളിലൂടെ രോഗങ്ങൾക്ക് വിട

14/02/2024

📌പച്ച ആപ്പിളിലെ ഉയർന്ന ഫൈബർ സാന്നിധ്യം ദഹനത്തിനു സഹായകമാണ്. 📌ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കാൻ സഹായിക്കുന്നു. 📌കുറഞ്ഞ കൊഴുപ്പ്​ ശരീരത്തിലെ മികച്ച രക്​തചംക്രമണത്തിന്​ സഹായിക്കുന്നു. 📌രക്​തചംക്രമണം വർധിക്കുന്നത്​ ഹൃ​ദ്രോഗ, പക്ഷാഘാത സാധ്യതകൾ ഇല്ലാതാക്കുന്നു. 📌വിറ്റാമിൻ കെ കൂടുതലുള്ളതിനാൽ രക്​തം കട്ടപ്പിടിക്കുന്നതിനും പച്ച ആപ്പിൾ കഴിക്കുന്നത്​ സഹായകമാണ്​. 📌 *ഗ്രീൻ ആപ്പിളിൽ പഞ്ചസാര കുറവാണ്,പ്രമേഹ രോഗികള്‍ക്ക് പച്ച ആപ്പിള്‍ ധൈര്യമായി കഴിക്കാം* 📌എല്ലുകളുടെ ആരോഗ്യത്തിന് ഗ്രീന്‍ ആപ്പിള്‍ ഏറെ നല്ലതാണ്. 📌പച്ച ആപ്പിൾ കാത്സ്യത്തി​ന്‍റെ സാന്നിധ്യത്താൽ സമ്പന്നമാണ്. 📌ആപ്പിൾ കഴിക്കുന്നത്​ എല്ലുകളുടെയും പല്ലി​ന്‍റെയും ബലം വർധിപ്പിക്കും. 📌വിറ്റാമിന്‍ സി, എ, ആന്റി ഓക്സിഡന്റുകൾ ഇവ ധാരാളം ഉള്ളതിനാൽ ഗ്രീന്‍ ആപ്പിള്‍ ചര്‍മ്മത്തിന്‍റ ആരോഗ്യത്തിനും നല്ലതാണ്. 📌പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളെ ഒരു പരിധി വരെ ഇവ തടയും. 📌ദിവസവും ഗ്രീൻ ആപ്പിൾ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.കാരണം ഇതിൽ കൂടുതൽ വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നു

Want your business to be the top-listed Beauty Salon in Cherthala?
Click here to claim your Sponsored Listing.

Category

Address


Eramalloor
Cherthala
688537