NewsandViews

NewsandViews

Share

Maximum news updates and views on those news

18/08/2026

11/08/2026

'കേരള' എന്ന പേര് 'കേരളം' ആക്കിമാറ്റുന്ന ബില്ല് ലോക്സഭ പാസ്സാക്കി... ♥️

11/08/2026

മുട്ടിൽ മരം മുറി കേസിൽ റിപ്പോർട്ടർ ചാനൽ ഉടമ അഗസ്റ്റിനും സഹോദരന്മാർക്കും അറസ്റ്റ് വാറണ്ട്...

10/08/2026

നീതിക്കായുള്ള ഗതികെട്ട പോരാട്ടം... 😮‍💨

09/08/2026

കമ്യൂണിസ്റ്റുകൾക്കൊക്കെ കഷ്ടകാലം ആണല്ലോ...

03/08/2026

കനത്ത മഴ... ഇന്ന് 14 ജില്ലകളിലും യെല്ലോ അലർട്ട്... 12 ജില്ലകളിൽ അവധി...

31/07/2026

കനത്ത മഴ... 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി...

29/07/2026

നീറ്റ് പ്രതിസന്ധിയിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകിയ ഉറപ്പ് പാലിച്ച് കേന്ദ്ര സർക്കാർ ചരിത്രപരമായ ഒരു ചുവടുവെപ്പ് കൂടി നടത്തി...

'പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബിൽ 2026' ലോക്സഭ പാസാക്കി. പരീക്ഷാ തട്ടിപ്പുകളിൽ ഏർപ്പെടുന്ന വ്യക്തികൾക്കുള്ള പരമാവധി തടവ് ശിക്ഷ 5 വർഷത്തിൽ നിന്ന് 10 വർഷമായി ഉയർത്തുക, കുറ്റക്കാരായ വ്യക്തികൾക്ക് 50 ലക്ഷം രൂപ വരെയും, സംഘടിത സേവനദാതാക്കൾക്കോ ഗ്രൂപ്പുകൾക്കോ 10 കോടി രൂപ വരെയും പിഴ ചുമത്താൻ വ്യവസ്ഥ, പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ വഴി അതിവേഗ വിചാരണ, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനം, അപ്പീലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നത് ഉറപ്പാക്കുക എന്നിവയാണ് ബില്ലിലെ പ്രധാന വ്യവസ്ഥകൾ.

പരീക്ഷാ തട്ടിപ്പുകളുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയും, സഭാനടപടികൾ തടസ്സപ്പെടുത്തി ചർച്ചകളിൽ നിന്ന് ഒളിച്ചോടാൻ നോക്കുകയും ചെയ്ത പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് കൂടിയാണ് ഇതോടെ രാജ്യം തിരിച്ചറിഞ്ഞത്.

പ്രതിപക്ഷത്തിന്റെ വിഫലമായ നീക്കങ്ങളെ തള്ളിക്കൊണ്ട് ശബ്ദവോട്ടോടെയാണ് ഇന്ന് ബിൽ പാസാക്കിയത്. സത്യസന്ധമായി വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട നീതി ഉറപ്പാക്കുമെന്ന മോദി സർക്കാരിന്റെ കരുത്തുറ്റ പ്രഖ്യാപനമാണ് ഈ ബിൽ.

Telephone

Website

Address


Alanchery
Delhi