Salis Beauty Clinic
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Salis Beauty Clinic, Beauty Salon, 1st Floor, Grand Plaza Complex, Kannur.
Hi
09/07/2025
"ഞാനൊരു സ്കൂൾ തുടങ്ങാൻ ആഗ്രഹിക്കുന്നു "
ഇന്നുകൾക് പ്രാധാന്യം നൽകി, ഇന്നിലും, നാളെ നാളെ എന്ന ചിന്തിച്ച് നാളേക്കും ജീവിതം ജീവിക്കാനും, ദൈവം എന്നത് ഒരു സങ്കല്പം മാത്രമാണ് എന്നും,
മനുഷ്യത്വത്തോടെയും, കരുതലും, കരുണയും, സ്നേഹവുമാണ് മനുഷ്യന് വേണ്ടതെന്നും ഇളം തലമുറകളെ കബിളിക്കപ്പെടാതെ സത്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട്, ഒരു സ്കൂൾ. ഇപ്പോഴുള്ള സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായാണ് പഠിപ്പിക്കുന്നത്. ഈ സ്കൂൾ തുടങ്ങാൻ
ആത്മാർത്ഥതയുള്ള പാർട്ണർ മാരെ ക്ഷണിക്കുന്നു.
01/02/2025
സോഷ്യൽ മീഡിയ വൈരാഗ്യം, കുശുമ്പ്, ഇവയൊക്കെ തോന്നുമ്പോൾ ഉപയോഗിക്കാനുള്ള ഒരു ഇടമായി കാണുന്നു. ഒരു വ്യക്തിയെയോ, ഒരു സ്ഥാപനത്തെയോ, തകർക്കാനുള്ള ഉപകരണം ആകാതിരിക്കുക.
Hi.
Click here to claim your Sponsored Listing.
Category
Website
Address
1st Floor, Grand Plaza Complex
Kannur