sanis vlog

sanis vlog

Share

ithu oru puthiya thudakkam

Photos from sanis vlog's post 03/05/2026

ഈ ഒരു വീഡിയോ യ്ക്ക് ഇത്ര സപ്പോർട്ട് കിട്ടും എന്ന് എനിക്ക്...അറിയാമായിരുന്നു🤣🤣😄😄... കാരണം നിങ്ങൾ എന്നിൽ നിന്നും ഇതൊക്കെ ആണ് കാണാൻ ആഗ്രഹിക്കുന്നത് എന്ന് എനിക്കറിയാം.. 🙏🙏🙏.. ഞങ്ങളോടൊപ്പം കൂടിയ നിങ്ങൾ ഓരോരുത്തർക്കും ഒരുപാടൊരുപാട് നന്ദി 🙏🙏🙏🙏

02/05/2026

എങ്ങനുണ്ട് ഞാനും അച്ഛനും അമ്മയും 😄🥰🥰

02/05/2026

എന്തായാലും കരയേണ്ടി വന്നില്ല 🤣🤣🤣

01/05/2026

ഇത്തിരി പ്രശ്നം പറയാനും വിടൂല്ല 🤣🤣🤣

30/04/2026

ഇത് പോലെ ഒരബദ്ധം 😭.. മോർണിംഗ് ഒരു തീരുമാനമായി 🙄

Photos from sanis vlog's post 30/04/2026

പൊതുവെ സ്നേഹം പ്രകടിപ്പിക്കാൻ മടിയുള്ളവരാണ് "അച്ചന്മാർ "... എന്റെ അച്ഛനും ഏകദേശം അങ്ങിനെ ഒക്കെ തന്നെ ആണ് 😄... പക്ഷെ എന്തോ.. എന്റെ അടുത്ത് അത് നടക്കാറില്ല 🤣🤣🤣...ഞാൻ വിട്ട് കൊടുക്കുകയും ഇല്ലന്നെ 🤣🤣🤣🤣

Photos from sanis vlog's post 29/04/2026

ഈ കമെന്റ്സിൽ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്.. കാരണം കുറച്ച് പേര് പറയുന്ന നെഗറ്റീവ്സിനു നല്ല ഒന്നാന്തരം മറുപടിയുമായി.. എന്നെ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവർ ഉണ്ടല്ലോ എന്ന സന്തോഷം ❤️❤️... ഞാൻ റിപ്ലൈ കൊടുക്കുന്നതിനു മുൻപേ നല്ല മറുപടി കൊടുത്തിട്ടുണ്ട് 😄😄😄...ഇതൊന്നും പോരാട്ടോ.. ഒത്തിരി നല്ല നല്ല പണി കൊടുത്തതൊക്കെ ഞാൻ വായിച്ചിട്ടുണ്ട്.. ഇതിൽ പോസ്റ്റാൻ കഴിയാത്തത് കൊണ്ട് മാത്രമാണ് അത് വെക്കാഞ്ഞത്.. എന്നെ സപ്പോർട്ട് ചെയ്യുന്ന നിങ്ങൾ ഓരോരുത്തർക്കും ഞാൻ ഒരിക്കൽ കൂടി ഹൃദയത്തിൽ തട്ടി നന്ദി പറയുകയാണ് 🙏🙏🙏❤️❤️❤️

29/04/2026

ഞാനും എന്റെ ഇന്ദ്രു വും കൂടിയാൽ പിന്നെ പൊളിയാ 😄😄😄👍👍

29/04/2026

ചെറുതിൽ നിന്ന് വലുതിലേക്ക്‌ ❤️❤️ഈ ഫോട്ടോ നോക്കിയിരിക്കുമ്പോൾ എന്തോ.. ഒരു വിഷമം 😔.. വലുതാവേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ 😊😊..എന്റെ കുഞ്ഞിലേ ഫോട്ടോ ഇത്ര മനോഹരമാക്കി തന്ന എന്റെ ജമിനിക്കും പിന്നെ ട്രെൻഡിനനുസരിച്ചു ഇത് പോലെ ആക്കി അയച്ചു തരുന്ന എന്റെ കുഞ്ഞനിയത്തി "റിയ"ക്കും ഒരു പാട് thanks 👍😄😄🥰🥰❤️❤️❤️❤️❤️

28/04/2026

നിങ്ങളുടെ സംശയങ്ങളും എന്റെ മുടിയും🙄 # #

Photos from sanis vlog's post 28/04/2026

ഇന്ന് എന്റെ അച്ഛന്റേം അമ്മേടേം വിവാഹവാർഷികം ❤️❤️
ഇണങ്ങിയും പിണങ്ങിയും 40 വർഷം പിന്നിട്ടിരിക്കുന്നു.. 🙏🙏..എന്നാ പിന്നെ ഇരിക്കട്ടെ എന്റെ അച്ഛനും അമ്മയ്ക്കും ഒരു "Happy wedding Anniversary "❤️❤️❤️🙏🙏🙏

27/04/2026

വല്ല കാര്യവും ഉണ്ടായിരുന്നോ

Want your business to be the top-listed Beauty Salon in Kannur?
Click here to claim your Sponsored Listing.

Category

Website

Address


Kannur, Madakkara
Kannur
670301