AGNI

AGNI

Share

AGNI KALARIPAYATTU ACADEMY &MARMMA CHILSALAYAM

01/08/2026
31/07/2026

8075728025

27/07/2026

വർഷങ്ങൾ പഴക്കമുള്ള വേദനകൾ മരുന്നില്ലാതെ മാറ്റിയെടുക്കാം
കഴുത്തുവേദന, നടുവേദന, ഡിസ്ക് ബൽജിങ്, ഡിസ്‌ലൊക്കേഷൻ, കൈകാൽ തരിപ്പ്, ഷോൾഡർ വേദന( കൈയുടെ ഉരം പൊന്തിക്കാൻ കഴിയാത്ത അവസ്ഥ)
ഉപ്പൂറ്റി വേദന, ഉറക്കക്കുറവ്,മസിലിന്റെ വേദന,മസില് കയറ്റം, മുട്ടുവേദന, ഉളുക്ക്, ചതവ്, വേദനസംഹാരികളായ കളരി മർമ്മ ഔഷധങ്ങൾ ഉപയോഗിച്ച് ശരീരം മൊത്തത്തിൽ ഉഴിയുന്നു സ്ത്രീകൾക്കും, കുട്ടികൾക്കും ചിത്സകൾ ലഭ്യമാണ്
പഥ്യങ്ങളോ മരുന്നുകളോ ഇല്ലാതെ കളരിയുടെ പരമ്പരാഗത രീതികൾ അനുസരിച്ചിട്ടുള്ള തൈലങ്ങളും ഔഷധങ്ങളും ഉപയോഗിച്ചിട്ടാണ് ചികിത്സ
കളരിയുടെ പ്രത്യേക ഔഷധക്കൂട്ടുകൾ കൊണ്ട് ഉണ്ടാക്കുന്ന കിഴികൾ
അഗ്നി കളരി മർമ്മ ചികിത്സാലയം
കളരി പരിശീലന സമയം: ചൊവ്വ വെള്ളി ദിവസങ്ങളിൽ 5:30pm to7:00pm 7:00pm to 8:30
കരുവഞ്ചാൽ,ബാലപുരം
contact number 8075728025 +917306139708 8281827523

21/07/2026

കളരി പരിശീലന കേന്ദ്രം കരുവഞ്ചാൽ വടക്കൻ സമ്പ്രദായം 8075728025

19/07/2026

വടക്കൻ കളരി കരുവാഞ്ചൽ 8075728025

Want your business to be the top-listed Beauty Salon in Kannur?
Click here to claim your Sponsored Listing.

Category

Website

Address


Karuvanchal Balapuram
Kannur
670571

Opening Hours

Monday 9am - 8am
Tuesday 9am - 8am
Wednesday 9am - 8am
Thursday 9am - 8am
Friday 9am - 8am
Saturday 9am - 8am