Herbamitra

Herbamitra

Share

We are a provider of herbal hair and skin care cosmetic products, as 100% organic and natural. The products made by Herbamitra aim to deliver best results.

All our products are totally Chemical Free and comprise of Herbal botanical only.

23/10/2021

പ്രിയപ്പെട്ട ഉപഭോകതാക്കളെ, 📢📢📢📢📢📢

തുടക്കത്തിൽ തന്നെ കോവിഡ് മഹാമാരിയുടെ പ്രഹരം ഞങ്ങളുടെ ബിസ്സിനസ്സിനെയും സാരമായി ബാധിച്ചിരുന്നു. വ്യാപകമായ ഉൽപ്പാദനവും വിപണനവും താൽക്കാലികമായി നിറുത്തിവെക്കേണ്ടി വന്നു. എന്നിരുന്നാലും സ്ഥിരമായി ഹെർബമിത്ര ഹെയർ ഓയിലും സ്കിൻ കെയർ ഓയിലും ഉപയോഗിക്കുന്നവർക്ക് സേവനം തുടർന്നുകൊണ്ടേയിരുന്നു. സ്ഥിരം ഉപഭോക്താക്കളുടെ അഭിപ്രായത്തിൽ പുതിയ ഉപഭോക്താക്കളുടെ എണ്ണവും വർധിച്ചു. വീണ്ടും നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം ആരംഭിച്ചിരിക്കുന്നു. എല്ലാവരുടെയും സഹകരണം വീണ്ടും പ്രതീക്ഷിക്കുന്നു.

വിശ്വസ്തതയോടെ ,🙏
ഹെർബമിത്ര മാനേജമെന്റ്

Ayurveda by Curejoy

Photos from Herbamitra's post 10/01/2021

ഇന്നത്തെ ജീവിത സാഹചര്യത്തിൽ ആളുകൾ നേരിടുന്ന തലമുടിയുടെ എല്ലാ രോഗങ്ങൾക്കുമുള്ള ഉത്തമ പരിഹാരമാണ് ഹെർബമിത്ര ഹെയർ ഓയിൽ. രൂക്ഷമായ മുടി കൊഴിച്ചിൽ ഉള്ളവർക്ക് അത്ഭുതകരമായ റിസൾട്ട്‌ നൽകുന്ന ഈ പാരമ്പര്യ ഹെയർ ഓയിൽ ഇന്ന് നിരവധി ആളുകൾക്ക് സന്തോഷം നൽകുകയാണ്. മുടി പൊട്ടിപോകുക, വട്ടത്തിൽ കൊഴിച്ചിൽ, താരൻ, അകാലനര, മുടിയുടെ ഉള്ള് കുറയുക എന്നിവക്ക് വളരെ പെട്ടെന്ന് തന്നെ മാറ്റം നൽകുന്നു.

ഹെർബമിത്ര ഹെയർ ഓയിൽ ഉപയോഗിച്ച കസ്റ്റമറുടെ റിസൾട്ട് ഈ പോസ്റ്റിനൊപ്പം പങ്കുവെക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Mob: +91 6238 198 839

31/12/2020

നഷ്ടങ്ങളും ആവലാതികളും മഹാമാരിയും നിറഞ്ഞ 2020 പടിയിറങ്ങുകയാണ്...

നാളത്തെ പുലരി ഏവർക്കും നേട്ടങ്ങളുടേതാകട്ടെയെന്ന് ആശംസിക്കുന്നു..

ഏവർക്കും ഹെർബമിത്രയുടെ പുതുവത്സരാശംസകൾ !!!

07/12/2020

GIVE THE RIGHT CARE TO YOUR SKIN !!!✅
💯% Herbal Product for your Healthy Skin ..
➡️ Dry Skin
➡️ Black Marks
➡️Glowing
➡️ Pimple remover
➡️ Skin Fairness
➡️ Extra Nourishment
➡️ Prevents Sun Stroke
➡️ Remove Black marks over eyes
➡️ Provides Skin Strengthening

Place your order now @ +91-7558052625 (WhatsApp Available)
Special Discount for Bulk Order
Free Delivery Charge for Bulk Order

18/10/2020

GIVE THE RIGHT CARE TO YOUR HAIR !!!✅

💯% Herbal Product for your Healthy Hair ..

➡️ Prevents Breakage
➡️ Promotes Hair Growth
➡️ Counteract Grey Hair
➡️ Thicker Hair
➡️ Eliminates Dandruff
➡️ Extra Nourishment
➡️ Prevents Acne, Lice
➡️ Controls Breakage & Split Ends
➡️ Provides Root Strengthening
➡️ Silky Shine & Radiant Glow

Place your order now @ +91-7558052625 (WhatsApp Available)

Special Discount for Bulk Order

Free Delivery Charge for Bulk Order

06/10/2020

Thank you for your support ...🙏😍❤️❤️

28/09/2020

📣📣📣📣 സന്തോഷ വാർത്ത📣📣📣📣

ഹെർബമിത്ര ഉൽപ്പന്നങ്ങൾ ഇനി മുതൽ എല്ലാ സ്റ്റോറുകളിലും ആയുർവേദ/അലോപ്പതി മെഡിക്കൽ ഷോപ്പുകളിലും ലഭിക്കും. ✌️✌️

30/08/2020

ഏവർക്കും ഓണാശംസകൾ !!!

12/07/2020

"നിറപ്പകിട്ടാർന്ന വസ്ത്രങ്ങളുടെ പറുദീസയായ ലാമിയ സിൽക്സിൽ നിങ്ങളുടെ ഹെർബമിത്ര ഉൽപ്പന്നങ്ങൾ ലഭ്യമാണ്."

10/07/2020

📢📢 Unlimited Vacancy

ഓൺലൈൻ സെയിൽസ് എക്സിക്യൂട്ടീവ് (Male/Female)

എല്ലാവരും ഓൺലൈൻ ജോലി അന്വേഷിക്കുന്ന തിരക്കിലാണ്..

സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ നിങ്ങൾക്ക് ജോലി റെഡി...

നെറ്റ് വർക്ക് മാർക്കറ്റിംഗ് പോലെ ഇടതും വലതും ആളെ ചേർക്കേണ്ടതില്ല...

ലോകത്ത് എവിടെ ഇരുന്നും ഏത് ജോലിക്കൊപ്പം വേണമെങ്കിലും ചെയ്യാം...

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ നിങ്ങളുടെ പേര് വാട്ടസ്ആപ് ചെയ്യുക..

Want your business to be the top-listed Beauty Salon in Kochi?
Click here to claim your Sponsored Listing.

Category

Address


Ganga Nagar, South Kalamassery
Kochi
682033