The Lady Zawariya
Celebrity makeover artist, well known beauty therapist and a blogger residing in Kochi. Welcome you all to the world of Ladies
03/07/2020
അഭിനേതാക്കളും😎അഭിനേതാവാകാൻ😎ആഗ്രഹിക്കുന്നവരും സിനിമയിലും 🎥 സീരിയലിലും 🎥 ആക്റ്റീവ് ആയിരിക്കുന്ന സംവിധായകരും 🤠മറ്റു കലാകാരന്മാരും 🕺💃ഉൾപ്പെടുന്ന ''യൂസഫിന്റെ സ്വപ്‌നങ്ങൾ''എന്ന whats app ഗ്രൂപ് നടത്തിയ അഭിനയ മത്സരത്തിൽ Best Female artist 🥇🥇🥇ആയി ഞാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു 😎😚🥳☺️🤗.
(കഥ , തിരക്കഥ ,സംഭാഷണം , സംവിധാനം,ഡബ്ബിങ് തുടങ്ങി എല്ലാം ഞാനും എന്റെ സ്വന്തം മൊബൈലും തനിയെ ചെയ്തതാണ്,എഡിറ്റിംഗ് ഒഴികെ 🧑💻)
Chunks ♥️
നിങ്ങളോടാണെനിക്ക് നന്ദി പറയാനുള്ളത് 🙏🙏🙏. നിങ്ങൾ ആണ് എന്റെ ആസ്വാദകർ ,പ്രോത്സാഹനവും നിങ്ങൾ തന്നെ 😘❤️🙏
Jeeja Surendran വഴികാട്ടിക്ക് നന്ദിയില്ലാ, ഹൃദയം നിറഞ്ഞു തുളുമ്പുന്ന സ്നേഹം മാത്രം❤️❤️❤️
അപ്പോൾ cheers🥂🍻🥂
29/06/2020
CUSTOMISED HOMEMADE FACEPACKS AVAILABLE !!!
കൂട്ടുകാരികളെ കൂട്ടുകാരന്മാരെ
എല്ലാവരും ബ്യൂട്ടി ട്രീട്മെന്റ്സ് ഒക്കെ ചെയ്തിട്ട് നാളുകൾ കുറേയായല്ലോ . ഒരു പ്രൊഫഷണൽ ട്രീറ്റ്മെന്റ് ലഭിക്കാൻ ഇനിയും ഏറെ കാലതാമസം ഉണ്ടാവുമെന്നാണ് ഇപ്പോഴത്തെ സാഹചര്യം നമ്മളോട് പറയാതെ പറയുന്നത് .
നിങ്ങൾക്ക് വീട്ടിലിരുന്ന് skincare ചെയ്യാൻ പറ്റുന്ന 100% ഫലപ്രദവും വിശ്വാസയോഗ്യവുമായ ഫേസ്‌പാക്ക് ആവശ്യമുണ്ടോ ?
പാർലറിൽ പോയി ഫേഷ്യൽ പോലെയുള്ള ട്രീറ്റ്മെന്റ് ചെയ്യുമ്പോള്‍ അതിന്റെ ഫലം കൂടുതൽ നാൾ ലഭിക്കുവാനും ചർമ്മത്തിന് കൂടുതൽ ആരോഗ്യവും തിളക്കവും ഉണ്ടാകുവാനും ,സൂര്യതാപമേറ്റുണ്ടാവുന്ന കരുവാളിപ്പ് , ഇരുണ്ടനിറം എന്നിവ അകറ്റാനും അനുയോജ്യമാണ് ഈ ഫേസ്‌പാക്കുകൾ .
മുഖക്കുരു , എണ്ണമയമുള്ള ചർമം , വരണ്ടചർമ്മം എന്നിവയ്ക്കും ചർമത്തിലുണ്ടാവുന്ന ചുളിവുകൾ , ഇലാസ്തികത നഷ്ടപ്പെടുക തുടങ്ങിയ പ്രശ്നങ്ങൾക്കും പ്രത്യേകം പ്രത്യേകമായി തയ്യാറാക്കപ്പെടുന്നവയാണ് ഈ ഫേസ്‌പാക്കുകൾ .
എല്ലാവർക്കും ഒരേ ഫേസ്‌പാക്ക് അല്ല തയ്യാറാക്കുന്നത് .നിങ്ങളുടെ സ്കിന്നിന്‍റെ പ്രത്യേകതകൾ ചോദിച്ചറിഞ്ഞു , നിങ്ങളുടെ ആവശ്യങ്ങൾ കേട്ടതിന് ശേഷമാണ് നിങ്ങൾക്കുള്ള facepack ഞാൻ തയ്യാറാക്കുന്നത് .
ഇതുവരെ ഇതൊരു ബിസിനസ്സ് ആയി ചെയ്തിട്ടില്ല .എന്റെ സുഹൃത്തുക്കൾക്കും ബ്രൈഡ്സ്നും മാത്രമാണ് ഞാൻ ഇത്തരം സേവനങ്ങൾ ചെയ്തിരുന്നത് .
Powder facepack , Gel facepack , Hair care gel, Hair oil എന്നിവ ലഭ്യമാണ് .
ഇതുവരെ ഉപയോഗിച്ച ഫ്രണ്ട്‌സ്ന്റെയും ബ്രൈഡിന്റെയും നല്ല വാക്കുകളാണ് ഇത് നിങ്ങളുടെ മുൻപിൽ വില്പനയ്ക്കായി എത്തിക്കാനുള്ള പ്രചോദനം .
എല്ലാ അസംസ്കൃത വസ്തുക്കളും നേരിട്ട് സംഘടിപ്പിച്ച് ഞാൻ തനിയെ ഉണ്ടാക്കുന്ന ഈ സൗന്ദര്യസംവർദ്ധക കൂട്ടുകൾക്ക് ഞാൻ തന്നെ ഗ്യാരന്റി .
നിങ്ങൾക് എന്നിലുള്ള വിശ്വാസമാണ് എന്റെ സമ്പത്തും ധൈര്യവും .
ലോകത്തെവിടെയാണെങ്കിലും പ്രോഡക്ടസ് കൊറിയർ വഴി നിങ്ങളുടെ വീട്ടിലെത്തും .
കൂടുതൽ വിവരങ്ങൾക്ക് inbox ചെയ്യൂ അല്ലെങ്കിൽ whats app ചെയ്യൂ ...
Sabitha Zawariya
+917356709700
24/06/2020
Hair cut ♥♥♥
24/06/2020
♥♥♥
24/06/2020
With Gorgeous Marina ♥
24/06/2020
Memories ♥
24/06/2020
Makeover for Beautiful Esther ♥
24/06/2020
Christian brdal makeover done by me ♥♥♥
24/06/2020
Anjali ♥♥♥
24/06/2020
Swathi ♥♥♥
My beautiful Hindu Bride ♥
24/06/2020
Ajitha Balakrishnan ♥♥♥♥
My brautiful bride
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Flat No B3, Pavanpuri Apartments, Near Mukkottil Bhagavathy Temple Thekke Nada, Pettah, Thripunitura
Kochi
682038