GYM SPA

GYM SPA

Share

A relaxing Massage Session at the Gym spa is a great way to unwind and de-stress. To Book Your Session Call: 9061549549

However, clients are sure to notice themselves feeling relaxed and at ease for days and even weeks after their appointments!

11/08/2026

നിങ്ങൾ മസ്സാജ് തെറാപ്പിസ്റ്റ് ആണോ ? ഇത്രയും കാലം നിങ്ങൾ സെർട്ടിഫിക്കേഷൻ ഇല്ലാതെ ആണോ ജോലി ചെയ്തത് ? RPL സ്കീം വഴി നിങ്ങൾക്കും സർട്ടിഫിക്കേറ്റ് ഉള്ള മസ്സാജ് തെറാപ്പിസ്റ്റ് ആയി മാറാം അതും Gov. Exercise Recovery Facilitator എന്ന ഗ്രേഡ് നൽകി നിങ്ങൾക്ക് സർട്ടിഫിക്കേറ്റ് നേടാം !!! കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹമുണ്ടോ ?

28/08/2025

🌸✨ ഓണാഘോഷം 2025 – ക്ഷണം ✨🌸

ഫിറ്റ് ആൻഡ് മെറ്റ് ഫിറ്റ്നസ് അക്കാദമിയുടെ 2025-ലെ ഓണാഘോഷം, പൂർവ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി വിപുലമായി നടത്തുന്നതായി സന്തോഷത്തോടെ അറിയിക്കുന്നു. 🎉🌼

📌 പരിപാടികൾ ഹോസ്റ്റ് ചെയ്യുന്നത് ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ ബാച്ചിലെ വിദ്യാർത്ഥികളാണ്. അതിനാൽ, എല്ലാവരും അവരുടെ പ്രോത്സാഹനവും സഹകരണവും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

🎭 കലാപരിപാടികൾ, ⚽ കായിക മത്സരങ്ങൾ, 🤝 സൗഹൃദ വടംവലി, 🌾 ഓണക്കളികൾ എന്നിവയുമായി ആഘോഷം നിറഞ്ഞിരിക്കും!

📅 തിയതി: സെപ്റ്റംബർ 3, 2025 (ബുധനാഴ്ച)
⏰ സമയം: രാവിലെ 9 മണി – വൈകുന്നേരം 6 മണി
📍 വേദി: Fit and Met Fitness Academy, പുതിയ Vyttila സെന്റർ

👉 പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്കിലൂടെ Onam 2025 – Fit and Met ഗ്രൂപ്പിൽ ചേരുക.
[ലിങ്ക് :]https://chat.whatsapp.com/LrxhtWvy6dJHU4mDzJkCNb?mode=ac_t

സ്നേഹത്തോടെ,
Fit and Met Fitness Academy & Flexors Gym

15/08/2025

🇮🇳 Happy Independence Day! 🇮🇳
Let’s salute the spirit of freedom, honor our heroes, and cherish the unity that makes our nation strong.
Jai Hind! ✨💚🤍🧡

07/07/2025

Become a Certified Sports Masseur & Spa Massage Therapist in Kochi! 🌟

Looking to start a career in the booming fitness, sports, and wellness industry? This is your chance!

✅ Join our NSQF Level-4 Government Approved Course at
Fit and Met Fitness Academy
📍 1st Floor, PK Arcade, Bridge, Near Ponnurunni, Vyttila, Kochi, Ernakulam, Kerala – 682019.

👉 Why Choose Us?
✔️ Government-Recognized Certification
✔️ Practical & Theory Sessions
✔️ High Job Demand in Fitness Centers, Spas & Wellness Clinics
✔️ Expert Trainers & Real-World Training

📞 Call or WhatsApp: 6238834044 for Admission Details.

💥 Limited seats – Secure your spot today and start building a successful career in sports and spa massage therapy!

15/05/2025

✨ Sports Masseur Level-4 cm Massage Therapist Certification Course – STUDEMS Academy ✨

Now with a 30% Discount Offer! (For a limited time only)

🕒 Course Duration: 3 Months
📍 Location: Edappally and Vyttila
📞 Contact Number: 8606764045

🔹 Syllabus:

Basics of Sports Massage

Human Anatomy and Physiology Fundamentals

Understanding and Management of Common Sports Injuries

Different Massage Techniques (Pre-event, Post-event, Rehabilitation Massage)

Massage Oils, Tools, and Application Techniques

Practical Training for Real Sports Scenarios

Client Consultation, Care, and Professional Ethics

Techniques for Enhancing Recovery and Rehabilitation

Health and Safety Guidelines for Massage Practice

🏆 Upon successful completion of the course, you will be awarded the Sports Masseur Level-4 Certification, opening up excellent career opportunities both in India and abroad.

🔥 Register now and seize the golden opportunity to get a 30% discount! 🔥

15/05/2025

✨ Sports Masseur Level-4 cm മസ്സാജ് തെറാപ്പിസ്റ്റ് സർട്ടിഫിക്കേഷൻ കോഴ്‌സ് – STUDEMS Academy ✨

ഇപ്പോൾ ഡിസ്‌കൗണ്ട് 30% ഓഫർ! (പരിമിത കാലത്തേക്ക് മാത്രം)

🕒 കോഴ്‌സ് ദൈർഘ്യം: 3 മാസം
📍 സ്ഥലം: ഇടപ്പള്ളിയിലും വൈറ്റിലയിലും
📞 കോൺടാക്റ്റ് നമ്പർ: 8606764045

🔹 സിലബസ് :

Basics of Sports Massage

Human Anatomy and Physiology fundamentals

Understanding and Management of Common Sports Injuries

Different Massage Techniques (Pre-event, Post-event, Rehabilitation Massage)

Massage Oils, Tools, and Application Techniques

Practical Training for Real Sports Scenarios

Client Consultation, Care, and Professional Ethics

Techniques for Enhancing Recovery and Rehabilitation

Health and Safety Guidelines for Massage Practice

🏆 കോഴ്‌സ് പൂർത്തിയാക്കിയാൽ നിങ്ങൾക്ക് Sports Masseur Level-4 സർട്ടിഫിക്കേഷൻ ലഭിക്കും, സ്വദേശത്തും വിദേശത്തും വളരെയേറെ ജോലിസാധ്യതൾ ഉള്ള ഈ കരിയർ ഉടൻ പ്രയോജനപ്പെടുത്തൂ.

🔥 ഇപ്പോൾ രജിസ്റ്റർ ചെയ്ത് 30% ഡിസ്‌കൗണ്ട് നേടാൻ ഉള്ള സുവർണ്ണാവസരം 🔥

Want your business to be the top-listed Beauty Salon in Kochi?
Click here to claim your Sponsored Listing.

Category

Address


1st Floor, PK Arcade, Ponnurunni Bridge Lane, Vyttila
Kochi
682019