Modicare GRG Group Padappakara

Modicare GRG Group Padappakara

Share

Modicare is one of India's leading direct selling company

19/07/2020

Modicare natural coconut oil Hair Oil (500 ml)

It is pure and 100% natural coconut oil being processed from the finest of coconuts from Malabar coast of Kerala. It is hygienically packed and it retains aroma and freshness for a longer period.

29/05/2020

നോനി ജ്യൂസ് - ആന്റി ഓക്‌സിഡന്റ്... പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു...
Contact us : 9539397789

Photos from Modicare GRG Group Padappakara's post 28/05/2020

#ഭയമല്ല_മുൻകരുതലാണ്_വേണ്ടത്.!
#ആരും_വായിക്കാതെ_പോവരുത്
👇👇👇👇👇👇

എന്നെ മറ്റൊരു കണ്ണോടെ നോക്കുന്നവരോട് പറയുന്നു,
എന്റെ സുഹൃത്തുക്കൾക്ക് ഇത് എന്നിൽ നിന്നല്ലാതെ കിട്ടുന്നിടത്തു നിന്നും വാങ്ങി ഉപയോഗിക്കാം.!
'-ഉപയോഗത്തിൽ 100% സംതൃപ്തി ലഭിക്കും എന്ന ഉറപ്പ് കമ്പനി MD ഓരോ ഉത്പന്നത്തിലും എഴുതി സൈൻ ചെയ്തു നൽകുന്നു.....

[ഒരിക്കൽ കൂടി പറയുന്നു :- എന്നിൽ നിന്ന് വേണമെന്ന് എനിക്കൊരു നിർബന്ധവുമില്ല.!]

*******-------*******

💎💎💎💎💎💎💎💎💎💎💎

ഇത്തരമൊരു ഉൽപ്പന്നം വീട്ടിൽ എത്തിച്ച് കൊറോണ എന്നല്ല മറ്റെല്ലാവിധത്തിലുമുള്ള പകർച്ചവ്യാധികൾ പരത്തുന്ന എല്ലാത്തരം വൈറസുകൾക്കുമെതിരെ പോരാടി സാമൂഹിക സേവനത്തിൽ പ്രവർത്തിക്കുക.!

|

1 / നോനി ജ്യൂസ് - ആന്റി ഓക്‌സിഡന്റ്... പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു...

2 / ഗ്രീൻ ടീ - ഫ്ലേവനോയ്ഡ് സമ്പുഷ്ടമായ ആന്റി ഓക്‌സിഡന്റ് നിറഞ്ഞത്... പ്രതിരോധശേഷിയെ കൂടുതൽ ത്വരിതപ്പെടുത്തും...

3 / തേൻ - ആന്റി ഓക്‌സിഡന്റ്, പ്രാധാന്യമുള്ള വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ...
ശരീരത്തിന് കൂടുതൽ പ്രതിരോധശേഷി നൽകുന്നു.!

4 / സോൾ ഫ്ലേവർ മഞ്ഞൾ - സ്വാഭാവിക ആന്റി ഓക്‌സിഡന്റുകളുമായി പ്രവർത്തിക്കുന്നു.!
[ഇന്ന് നമ്മുടെ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന 90% മഞ്ഞളും അതിൽ നിന്നും ഏറ്റവും പ്രധാനമായ 'കുർകുമിൻ' എന്ന ഘടകം എക്സ്ട്രാറ്റ് ചെയ്തെടുത്ത് ബാക്കി വരുന്ന മഞ്ഞളാണ്.!]

5 / അംല മിഠായി - വിറ്റാമിൻ സിയുടെ സ്വാഭാവിക ഉറവിടമാണ്... പ്രകൃതിദത്തമായത്.! കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു...

6 / ഗാർളിക് പേൾസ് - ശരീരത്തിൽ പ്രചരിക്കുന്ന ഫ്രീ റാഡിക്കലുകളിൽ നിന്ന് നമ്മുടെ കോശങ്ങളെ സംരക്ഷിക്കുന്നു... വെളുത്തുള്ളിയുടെ ചീത്ത
മണമോ, രുചിയോ അനുഭവപ്പെടാതിരിക്കാൻ സോഫ്റ്റ് ജെല്ലുകളുടെ രൂപത്തിൽ...

7 / സ്റ്റെറി ക്ലീൻ - മൂന്ന് തരം ക്ലീനർ... അണുനാശിനി, സാനിറ്റൈസർ, ക്ലീനർ എന്നിങ്ങനെ പ്രവർത്തിക്കുന്നു... BKC മൂല്യം 12.5% ​​ആണ്... എച്ച് 1 എൻ 1 വൈറസിനെയും കൊല്ലാൻ ശക്തമായ അണുനാശിനി.!

8 / മൈറ്റി ഇൻ വൺ - പവർ ഫുൽ അണുനാശിനി... ക്ലീനിംഗ് ഏജന്റായി പ്രവർത്തിക്കുന്നു... ടിവി, ഫ്രിഡ്ജ്, ഓവൻ, ചിമ്മിനി, ഫാൻ, സ്വിച്ച് ബോർഡ്, പേഴ്സ്, ലെതർ ഷൂസ്, ഫർണിച്ചർ എന്നിവ വൃത്തിയാക്കാൻ.!

9 / ഹാൻഡ്‌-വാഷ് - ആധുനിക ആൻറി ബാക്ടീരിയൽ സൂത്രവാക്യങ്ങളിൽ നിന്ന് നിർമ്മിച്ചവ കൈ വൃത്തിയാക്കാൻ മികച്ചത്...നമ്മുടെ ശരീരത്തിന്റെ ph ന് ബാലൻസ്ഡ് ആയത്

10 / ടീ ട്രീ ഓയിൽ - മൂന്ന് ഗുണങ്ങൾ ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ, ആന്റി ഫംഗൽ.!

11 / സാനിറ്റൈസർ - കൈ വൃത്തിയാക്കുന്നതിന് എവിടെനിന്നും എടുക്കാവുന്ന ശക്തമായ ഉൽപ്പന്നം.!

Modicare Grg
Modicare GRG Group Padappakara
ഫോൺ നമ്പർ : 9539397789

28/05/2020

Kindly inform your requirements of Modi care products in advance. On 9539397789

22/12/2019
Want your business to be the top-listed Beauty Salon in Kollam?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Kollam
691503