Green Mark Natural Solutions
100% natural beauty products. oganic natural products only
02/10/2022
MTFE
31/08/2022
30/01/2020
https://maduratulsistevia.blogspot.com/2020/01/madura-tulsistevia-call-8304933487.html
Madura Tulsi(Stevia) മധുരതുളസി (സ്റ്റീവിയ) call 8304933487 Madura Tulsi(Stevia) are used as sugar free sweetening agent.Diabetic patients as using dried leaves in natural tea.It is used as nutrition...
30/01/2020
മധുര തുളസി ആവശ്യമുള്ളവർ വിളിക്യുക 8304933487
30/01/2020
മധുര തുളസി ആവശ്യമുള്ളവർ വിളിക്യുക 8304933487
22/10/2019
നിങ്ങൾ വെറും 100 രൂപ ചെലവഴിക്കാൻ തയ്യാറാണെകിൽ 2.5 കോടി നേടാൻ ഒരു അവസരംmake money online malayalam join https://one100.biz/Web/refregistration?SponsorID=9468074
12/10/2019
Click on the link to join https://one100.biz/Web/refregistration?SponsorID=9468074
നിങ്ങൾ വെറും 100 രൂപ ചെലവഴിക്കാൻ തയ്യാറാണെകിൽ 2.5 കോടി നേടാൻ ഒരു അവസരംmake money online malayalam Sponser id: https://one100.biz/Web/refregistratio... For further details WhatsApp: 8304933487 നിങ്ങൾ വെറും 100 രൂപ ചെലവഴിക്കാൻ തയ്യാറാണെകിൽ 2.5 കോടി നേടാൻ ഒര...
16/09/2019
Green Mark Natural Solutions
Aloe vera skin gel
കറ്റാർവാഴയ്ക്ക് ആരോഗ്യ-സൗന്ദര്യ സംരക്ഷണത്തിൽ ഒഴിവാക്കാനാകാത്ത സ്ഥാനമുണ്ട്. സാധാരണ മുറിവു മുതൽ അർബുദ വ്രണങ്ങൾ വരെ ഉണക്കാനുള്ള കഴിവ് കറ്റാർവാഴയ്ക്കുണ്ട്. മുടിയുടെയും ചർമ്മത്തിന്റെയും സൗന്ദര്യവും ആരോഗ്യവും നിലനിറുത്താനും വർദ്ധിപ്പിക്കാനും കറ്റാർവാഴ ഏറ്റവും വലിയ പങ്കുവഹിക്കുന്നു.
Green Mark Natural Solutions ന്റെ Aloe vera skin Gel ൽ ശുദ്ധമായ കറ്റാർവാഴ ജെല്ലും ചർമ്മ സൗന്ദര്യത്തിനാവശ്യമായ ഔഷധസസ്യ സത്തുക്കളുമാണ് ചേർത്തിട്ടുള്ളത്.
ഗുണങ്ങൾ:-മുഖത്തെയും മറ്റു ചർമ്മ ഭാഗങ്ങളിലെയും ചുളിവുകൾ ഇല്ലാതാക്കാനും യൗവ്വനം നിലനിറുത്താനും കരിവാളിപ്പ് മാറ്റി ചർമ്മത്തിന്റെ തിളക്കം കൂട്ടാനും മൃദുവാക്കാനും ചർമ്മ പാളികളിലേക്ക് ആഴത്തിലിറങ്ങാത്ത കറുത്ത കുത്തുകളും പാടുകളും മാറ്റാനും സഹായിക്കുന്നു. എല്ലാത്തരം ചർമ്മങ്ങളുള്ളവർക്കും ഇത് ഉപയോഗിക്കാം. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് മുഖക്കുരുവിനെ പ്രതിരോധിക്കാനും ടോൺ ബാലൻ സിംഗിനും ഏറ്റവും ഉത്തമം. മുഖത്തു മാത്രമല്ല ചർമ്മത്തിൽ എവിടെയും ഉപയോഗിക്കാം.
ഉപയോഗക്രമം:-
1. രാത്രി ഉറങ്ങുന്നതിനു മുൻപ് ഉപയോഗിക്കേണ്ട ഭാഗം വൃത്തിയായി കഴുകി ആവശ്യത്തിനെടുത്ത് തേച്ചു പിടിപ്പിച്ച് ചെറുതായി മസ്സാജ് ചെയ്യുക രാവിലെ കഴുകിക്കളയുക.
2. രാവിലെ കുളി കഴിഞ്ഞ് മേൽപ്പറഞ്ഞതു പ്രകാരം തേച്ചു പിടിപ്പിക്കുക.
MRP Rs. 170/-
Weight 125 gm.
call or whats app 8304933487 products we are send by courier
16/09/2019
Green Mark Natural Solutions
Cucumber Face Gel
കക്കരിക്ക വൈറ്റമിനുകളുടെയും മിനറലുകളുടെയും കലവറയാണ്.ശരീരത്തിന്റെ എല്ലാ അവയവങ്ങളുടെയും ആരോഗ്യത്തിന് വേണ്ടുന്ന ഘടകങ്ങളടങ്ങിയ പ്രകൃതിയിലെ വിസ്മയവിഭവമാണ് കക്കരിക്ക.
രോഗങ്ങളകറ്റാനും ആരോഗ്യ- സൗന്ദര്യ സംരക്ഷണത്തിനും അകത്തേക്ക് കഴിക്കുന്നതു പോലെ പ്രധാനമാണ് കക്കിരിക്കയുടെ ചർമ്മ പ്രയോഗം. വൈറ്റമിൻ B5, സിലിക്കൺ തുടങ്ങിയവയുടെ കലവറയായ കക്കരിക്ക മുഖ സൗന്ദര്യം നിലനിറുത്താനും വർദ്ധിപ്പിക്കാനും ഏറ്റവും മികച്ച മാർഗ്ഗമാണ്. Green Mark Natural Solutions ന്റെ Cucumber Face Gel ൽ ശുദ്ധമായ കറ്റാർവാഴസത്തും ചർമ്മത്തിന് ഗുണകരമായ ഔഷധസസ്യ സത്തുക്കളുമാണ് ചേർത്തിട്ടുള്ളത്.
ഗുണങ്ങൾ
കൺതടങ്ങളിലെ കറുപ്പും കരിവാളിപ്പുമകറ്റുന്നു
മുഖത്തിന്റെ തിളക്കവും കാന്തിയും വർദ്ധിപ്പിക്കുന്നു.
വരണ്ട ചർമ്മത്തിന് പ്രത്യേകിച്ചും മൃദുത്വവും തിളക്കവും കൂട്ടുന്നു.
ചുളിവുകളെ പ്രതിരോധിക്കുകയും നിറം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ചർമ്മ പാളികളിലേക്ക് ആഴത്തിലിറങ്ങാത്ത പാടുകളും കുത്തുകളും മാറ്റുന്നു.
ഉപയോഗക്രമം:-
രാത്രി ഉറങ്ങുന്നതിനു മുൻപ് മുഖം വൃത്തിയായി കഴുകി ആവശ്യത്തിന് Gel എടുത്ത് കൺതടങ്ങളിലും മുഖത്തും തേച്ചു പിടിപ്പിക്കുക, ചെറിയ രീതിയിൽ മസ്സാജ് ചെയ്യുക. രാവിലെ കഴുകിക്കളയുക.
വരണ്ട ചർമ്മമുള്ളവർക്ക് രാവിലെ കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോഴും ഉപയോഗിക്കാൻ ഉത്തമം.
MRP Rs. 190/-
Weight 125 gm
call or whats app 8304933487 products we are send by courier
16/09/2019
Green Mark Natural Solutions
Papaya face Gel
ആരോഗ്യ-സൗന്ദര്യ സംരക്ഷണത്തിന് പ്രകൃതിയുടെ സമ്മാനമാണ് പപ്പായ. നിരവധി രോഗങ്ങൾക്ക് പ്രതിരോധമായും പ്രതിവിധിയായും പപ്പായ ഉപയോഗിക്കുന്നു. മുഖസൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് പപ്പായ. പപ്പായയിലെ സജീവമായ എൻസൈമുകൾ മുഖക്കുരു കുറയ്ക്കുകയും ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുകയും ചുളിവുകളകറ്റുകയും ചെയ്യുന്നു.ചർമ്മോപരിതലത്തിൽ നിന്ന് മൃതകോശങ്ങളെ നീക്കം ചെയ്യുകയും വരണ്ട ചർമ്മത്തെ മൃദുവാക്കുകയും ചെയ്യും.
Green Mark Natural Solutions ന്റെ Papaya face Gel ൽ ശുദ്ധമായ പപ്പായക്കുഴമ്പും ചർമ്മ സൗന്ദര്യത്തിനുതകുന്ന ഔഷധസസ്യ സത്തുക്കളുമാണ് ചേർത്തിട്ടുള്ളത്.
ഗുണങ്ങൾ:-
കറുത്ത പാടുകൾ നീക്കുകയും നിറം വർദ്ധിപ്പിക്കുകയും ചർമ്മം മൃദുവാക്കുകയും ചെയ്യുന്നു.
മുഖക്കുരുവിനെ പ്രകൃതിദത്തമായി പ്രതിരോധിക്കുകയും മൃത കോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു.
ചുളിവുകൾ മാറ്റുകയും ചർമ്മത്തിന്റെ യുവത്വം നിലനിറുത്തുകയും ചെയ്യുന്നു.
(എല്ലാതരം ചർമ്മമുള്ളവർക്കും ഉത്തമം)
ഉപയോഗക്രമം:
രാത്രി ഉറങ്ങുന്നതിനു മുൻപ് മുഖം വൃത്തിയായി കഴുകിയതിനു ശേഷം തേച്ചു പിടിപ്പിക്കുക. അൽപ്പസമയം ചെറുതായി മസ്സാജ് ചെയ്യുക, രാവിലെ കഴുകിക്കളയുക.
രാവിലെ കുളി കഴിഞ്ഞ് മുഖത്ത് ഉപയോഗിക്കുക.
MRP Rs. 175
Weight call or whats app 8304933487 products we are send by courier 125 gm.
Click here to claim your Sponsored Listing.
Category
Contact the business
Telephone
Address
Kollam
691576