Beyond Kollam

Beyond Kollam

Share

Kollam (formerly Quilon) is one of 14 districts of the state of Kerala, India. The district has a cro The district has many source of waterbodies.

Kollam district (formerly Quilon) is one of 14 districts of the state of Kerala, India. The district has a cross-section of Kerala's natural attributes; it is endowed with a long coastline, a major Arabian Sea seaport and an inland lake (Ashtamudi Lake). Kallada river is one among it and the east side land of river is EastKallada and the west side land is WestKallada. Kallada Boat race is one amon

21/03/2026

കൊല്ലം ഇത്തവണ ആര് നേടും??

11/03/2026

കൊല്ലം ജില്ലയിൽ ബിജെപി മുന്നേറ്റം ഉണ്ടാകുമോ??

06/03/2026

കേരളത്തിൽ ഭരണ തുടർച്ച ഉണ്ടാകുമോ??

25/01/2026

അതിവേഗ റെയിൽ നടപ്പാക്കാൻ
കേരളം ആര് ഭരിക്കണം ??

UDF - 👍
LDF - ❤️
NDA - 🥰

23/01/2026

പെരുമൺ- പേഴുംതുരുത്ത് പാലം ഇപ്പോഴും സ്വപ്നമായി അവശേഷിക്കുകയാണ്.

നിർമ്മാണം പൂർത്തിയാക്കാൻ ഇനിയും രണ്ടരവർഷം വേണമെന്ന സ്ഥിതിയാണ്. 2020 ഡിസംബറിലാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. രണ്ട് വർഷത്തോളം സ്തംഭിച്ചുകിടന്ന നിർമ്മാണം ഒന്നരമാസം മുമ്പ് പുനരാരംഭിച്ചെങ്കിലും ഇഴയുകയാണ്. പെരുമണിൽ നിന്ന് മൺറോത്തുരുത്തിലേക്ക് കുണ്ടറ വഴി 25 കിലോമീറ്ററോളം ചുറ്റിക്കറങ്ങിയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. കുന്നത്തൂർ ഭാഗത്തേക്ക് പോകേണ്ട പെരുമൺ, അഞ്ചാലുംമൂട് ഭാഗങ്ങളിലുള്ളവരും ഇതേ അവസ്ഥയിലാണ്. പാലം നിർമ്മാണം നീണ്ടാൽ ദുരിതവും നീളും.

22/01/2026

അഞ്ചുവർഷം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർത്ഥി ശ്രീ പി സി വിഷ്ണുനാഥ് ജനപ്രതിനിധിയായാൽ നടപ്പിലാക്കുന്ന 10 ഇന ഗ്യാരണ്ടി കാർഡ് ജനങ്ങൾക്ക് മുമ്പാകെ സമർപ്പിച്ചിരുന്നു..

ഇതിൽ ആദ്യത്തെ ഗ്യാരണ്ടിയായിരുന്നു ഇളമ്പള്ളൂർ മുക്കട പള്ളിമുക്ക് എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ റെയിൽവേ മേൽപ്പാലം കൊണ്ടുവരുമെന്നുള്ളത്...

ഇന്നിപ്പോൾ അഞ്ചുവർഷം കഴിഞ്ഞിട്ടുണ്ട്, മേൽപ്പറഞ്ഞ സ്ഥലങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കഴിഞ്ഞിട്ടുണ്ടോ??

18/01/2026

നാടും വീടും വിടാതെ തന്നെ ഗ്ലോബൽ കരിയർ! 🏠✨

കേരള സർക്കാർ അവതരിപ്പിക്കുന്ന 'വർക്ക് നിയർ ഹോം' പദ്ധതിയിലൂടെ ഇനി ലോകത്തെ ഏത് കോണിലുള്ള കമ്പനിയിലായാലും നിങ്ങളുടെ നാട്ടിലിരുന്ന് ജോലി ചെയ്യാം. ആധുനിക സൗകര്യങ്ങളോടെയുള്ള ആദ്യ കേന്ദ്രം കൊട്ടാരക്കരയിൽ പ്രവർത്തനമാരംഭിക്കുന്നു.

ഇനി ജോലി തേടി നഗരങ്ങളിലേക്ക് പോകേണ്ടതില്ല, ജോലി നിങ്ങളുടെ അടുത്തേക്ക് വരുന്നു! 💼

17/01/2026

പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു ചെറിയ ഡിസ്‌പെൻസറിയായി തുടങ്ങി, ഇന്ന് അത്യാധുനിക സൗകര്യങ്ങളുള്ള 7 നില കെട്ടിടമായി കുണ്ടറ താലൂക്ക് ആശുപത്രി മാറുന്നു. കിഫ്ബി വഴി 76.13 കോടി രൂപ വിനിയോഗിച്ചാണ് ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമായത്.

🗓️ ജനുവരി 19, തിങ്കളാഴ്ച 🕙 രാവിലെ 10.30
📍 കുണ്ടറ താലൂക്ക് ആശുപത്രി

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.

15/01/2026

കൊട്ടാരക്കര ഇനി കുരുക്കില്ലാതെ പറക്കും! 🚗💨
കൊട്ടാരക്കര ബൈപാസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിച്ചു.

📍 റൂട്ട്: ലോവർ കരിക്കം (MC റോഡ്) ➡️ പുലമൺ (NH കുറുകെ ഫ്ലൈ ഓവർ) ➡️ മൈലം വില്ലേജ് ഓഫീസ് പരിസരം.
📏 നീളം: 2.8 കിലോമീറ്റർ (1.6 കി.മീ റോഡ് + 1.2 കി.മീ ഫ്ലൈ ഓവർ).
🛣️ വീതി: 4 വരി പാത (റോഡിന് 23 മീറ്റർ, ഫ്ലൈ ഓവറിന് 20 മീറ്റർ).
💰 ചെലവ്: കിഫ്ബി വഴി 110 കോടി രൂപ (ആദ്യഘട്ടം). ✅ ലക്ഷ്യം: 2026 മാർച്ചോടെ നഷ്ടപരിഹാര വിതരണം പൂർത്തിയാക്കി 2027-ൽ നിർമ്മാണം പൂർത്തീകരിക്കുക.

കൊട്ടാരക്കരയുടെ വികസന സ്വപ്നങ്ങൾക്ക് ധനമന്ത്രി കെ. എൻ. ബാലഗോപാലിന്റെ നേതൃത്വത്തിൽ ചിറകുമുളയ്ക്കുന്നു. ✌️✨

12/01/2026

📍 വലതുകര കനാൽ: ഇടമൺ, പത്തനാപുരം, അടൂർ, പന്തളം വഴി ചാരുംമൂട് വരെ.
📍 ഇടതുകര കനാൽ: അഞ്ചൽ, വെട്ടിക്കവല, എഴുകോൺ വഴി കുണ്ടറ, ഇളമ്പള്ളൂർ വരെ.

🌊 ഗുണഭോക്താക്കൾ: കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി ഏകദേശം 53,000 ഹെക്ടർ കൃഷിഭൂമി.
📊 നിലവിലെ അവസ്ഥ: പരപ്പാർ അണക്കെട്ടിൽ 85.4% ജലശേഖരമുണ്ട്.

Want your business to be the top-listed Beauty Salon in Kollam?
Click here to claim your Sponsored Listing.

Website

Address


Main Road, Chinnakkada
Kollam
690001