Hyra Perfumes

Hyra Perfumes

Share

perfume is the art that makes memory speak.

14/03/2025

Happy customer
Hyra perfumes
❤️❤️❤️❤️❤️❤️❤️




അറബിനാട്ടിൽ താമസം ആക്കിയത് മുതൽ ഒരുപാടിഷ്ടമുള്ള ഒന്നാണ് ഇവിടത്തെ Oud.. അല്ലെങ്കിൽ അത്തർ.. 👌🏻
Oman, Turkey, ഒക്കെ പോയപ്പോൾ എല്ലാം മേടിച്ചു കൂട്ടിയത് ഇത് തന്നെയാണ്.. 🥰

Authentic ആയ അതേ സുഗന്ധം തേടി ഇനി എവിടെയും പോവേണ്ട, നമ്മുടെ QBG ടെ സ്വന്തം സുഗന്ധങ്ങളുടെ രാജകുമാരി Shaina Shibi de കയ്യിൽ ഒരുപാട് fragrances ഉണ്ട്..🥰👌🏻👌🏻


യാത്രകൾ ഒരുപാട് ഇഷ്ടപെടുന്ന ആളാണ് ഞാൻ. മിക്ക ദിവസങ്ങളിൽ രാവിലെ ഇറങ്ങിയാൽ തിരിച്ചു റൂമിൽ എത്തുമ്പോളേഴേക്കും വൈകും.. എപ്പോഴും ബാഗിൽ ഒരു ഊദിന്റെ കുഞ്ഞു bottle ഉണ്ടാവും.. 🥰

Its really soo refreshing and long lasting.. 🥰

സുഗന്ധങ്ങളുടെ രാജ്‌കുമാരിക്ക് ചക്കര ഉമ്മ 😘

Detailed ആയിട്ട് ഓരോ fragrance ഉം കാണിച്ചിട്ട് വീഡിയോ ഉടനെ വരും..

തല്കാലം Thailand Bangkok Safari world ഇൽ നിന്നും Camera Woman രേണുവിനോടൊപ്പം ഞൻ 🥰🥰

Dont miss.. 👌🏻👌🏻

Oud ട്രൈ ചെയ്യാത്തവർ ചെയ്യണം ട്ടാ..
https://whatsapp.com/+91 80860 75731/

Facebook link

https://www.facebook.com/share/19zDpDYJpp/
Insta link

https://www.instagram.com/hyra_perfumes?igsh=Mnhnbm81M2YwNTZ1

Love,

Renu. 🥰

whatsapp.com

28/11/2024

Perfume is magic.It's mystery.

We recreate the smell of a flower, Of wood, Of grass.

We capture the essence of life,Liquefy it.

We store memories. We make dreams.

What we do is a wonder,an art and we have a responsibility to do it well.

- M J Rose

Want your business to be the top-listed Beauty Salon in Kollam?
Click here to claim your Sponsored Listing.

Category

Website

Address


Hyra Perfumes
Kollam
691310

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm