My favourites

My favourites

Share

Beauty of nature

29/09/2026

വാതിൽ തുറക്കൂ......

29/09/2026

Good night dears...... നല്ല സുഖനിദ്ര ലഭിച്ചു ഒരു പ്രഭാതം കാണുവാൻ ദൈവം എല്ലാവരെയും സഹായിക്കട്ടെ 🥰💯💯💯

29/09/2026

My Thakkudu😍😍😍 #

29/09/2026

മക്കൾ ദൈവത്തിൻറെ വിലയേറിയ സമ്മാനമാണ് എന്ന് ഉറപ്പുള്ളവർ ആരൊക്കെയുണ്ട്.,...... ഞാനും എൻറെ മോളും,... ഒരു മോൻ കൂടെയുണ്ട് എനിക്ക് ❤️❤️🥰

29/09/2026

രക്ഷകാ........

29/09/2026

2022 ൽ ലഭിച്ച അഭിമാനം..Thank God........

29/09/2026

നമ്മുടെ കേരളം എന്ന പേരിൻറെ മഹിമയെ ഉയർത്തിപ്പിടിക്കുന്ന നമ്മുടെ സ്വന്തം കേരവൃക്ഷം അഥവാ തെങ്ങ് എന്ന് നമ്മൾ വിളിക്കപ്പെടുന്ന മലയാളത്തിൽ അഭിമാനം ...തലയുയർത്തി നിൽക്കുന്നു...... നാളികേരം കൊണ്ട് നമ്മൾ എന്തെല്ലാം ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നു അല്ലേ.... നമ്മുടെ കറികളിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒന്നുതന്നെയാണ് തേങ്ങ.... നമ്മുടെ അടുക്കളകളിലെ അഭിവാജ്യ ഘടകമാണ് നാളികേരം,,.... നാളികേരം കൊണ്ടുള്ള ഉൽപ്പന്നങ്ങൾ വളരെയധികം ആണ്.... കേരളത്തിൻറെ കാലാവസ്ഥയ്ക്ക് ഏറ്റവും പറ്റിയ കൃഷി തന്നെയാണ് തെങ്ങ് കൃഷി എല്ലാവരുടെയും വീടുകളിൽ ഏറ്റവും അധികം ഉള്ളതും തെങ്ങ് തന്നെ എന്നാണ് തോന്നുന്നത്.... ഇതേപ്പറ്റി നിങ്ങളുടെ അഭിപ്രായം എന്താണ്?????

29/09/2026

പണ്ടുകാലങ്ങളിൽ ഒക്കെ ഈ ഇരുമ്പ് പുളി ഒരെണ്ണം പോലും നഷ്ടപ്പെടുത്താതെ അമ്മമാർ കറികളിലും അച്ചാർ ആക്കിയും തോരൻവച്ചും.... അയൽപക്ക വീട്ടിൽ ഉള്ളവർ ആവശ്യം പോലെ വന്നു പറിച്ചു ഒക്കെ തീർക്കുമായിരുന്നു.... കുറെയൊക്കെ നമ്മുടെയൊക്കെ വയറ്റിലും പോകുമായിരുന്നു..... ഇന്നത്തെ കാലമായപ്പോൾ ഇതൊന്നും ആർക്കും വേണ്ട.... ആരും തിരിഞ്ഞു പോലും നോക്കില്ല... അല്ലേ... ഇതൊക്കെ ഉപയോഗിക്കുന്നവർ ഇപ്പോഴും ഉണ്ടോ??????

29/09/2026

എൻറെ മോൾ CBSE കലോത്സവത്തിൽ ജില്ലാതലത്തിൽ പങ്കെടുത്ത മൂന്ന് കാറ്റഗറിയിലും ഒന്നാം സ്ഥാനത്തിന് അർഹയായപ്പോൾ 🙏🙏
പിന്നീട് സംസ്ഥാനതലത്തിലും രണ്ട് സ്ഥാനങ്ങളിൽ വിജയിയായി 🥰🙏🙏....4 വർഷങ്ങൾക്ക് മുൻപുള്ള വാർത്ത 🙏🙏

29/09/2026

കൂട്ടുകാരെ......എനിക്ക് star ⭐⭐ purchase ചെയ്യാൻ ഇത് വരെ പറ്റിയിട്ടില്ല 🙏ഇനി എന്ന് ready ആകും..... ആ ......page ആയതുകൊണ്ട് ആണോ....profile ഉള്ളവർക്ക് പറ്റുന്നുണ്ട് അല്ലെ... ആരെങ്കിലും reply ചെയ്തു സഹായിക്കാമോ....

Telephone

Website

Address


Kottayam
686501

Alerts

Be the first to know and let us send you an email when My favourites posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Kottayam.