Athira k Appu
vedio maker
സ്വന്തം ആകാൻ കൂടെ പിറക്കണമെന്നില്ല.. കൂടെ പിറക്കാത്ത ഞങ്ങളുടെ കൂടപ്പിറപ്പുകളിൽ ഒരാൾ.. വിഷ്ണു 🥰 birthday celebration
Life enjoy ചെയ്യാൻ എല്ലാർക്കും സാധിക്കും. നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം 🥰...
26/08/2026
Happy onam 🥰🥰
ഇങ്ങനെ വെള്ളച്ചാട്ടം നോക്കി നിൽക്കാനും ചൂട് ചായ കുടിക്കാനും പ്രകൃതി ഭംഗി ആസ്വദിക്കാനും ഒരു പ്രത്യേക wibe ആണ് 🥰🥰
ജീവിക്കാൻ ഉള്ള ഒട്ടപ്പാച്ചിലിൽ മനുഷ്യൻ സ്വന്തം ശരീരം പോലും മറന്നു ജോലി ചെയ്യുന്നു.. വീട്ടിലിരിക്കുന്ന കുട്ടികൾ പലതിനും വാശി പിടിക്കുമ്പോഴും ധിക്കരിച്ചു സംസാരിക്കുമ്പോഴും പല തെറ്റുകൾ ചെയ്യുമ്പോഴും അവർ തിരിച്ചറിയേണ്ട സത്യമാണ് നമ്മുടെ മാതാ പിതാക്കൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ 🥹എല്ലാം മക്കൾക്ക് വേണ്ടി ആണല്ലോ എന്ന് ചിന്തിക്കുമ്പോൾ എല്ലാ ബുദ്ധിമുട്ടും അവർ സന്തോഷത്തോടെ മറക്കുന്നു 🥰🥰
ഹരേ കൃഷ്ണ 🙏🙏
Click here to claim your Sponsored Listing.
Category
Website
Address
Kottayam
Opening Hours
| Monday | 12am - 12am |
| Tuesday | 12am - 12am |
| Wednesday | 12am - 12am |
| Thursday | 12am - 12am |
| Friday | 12am - 12am |
| Saturday | 12am - 12am |
| Sunday | 9am - 5pm |