She Ayurveda

She Ayurveda

Share

GIVE YOURSELF A MOMENT
OF RELAXATION
Nurturing Women Naturally | Exclusively Only For Women | Tailored Ayurvedic Treatments

Discover holistic healing for body & mind at She Ayurveda, Calicut's premier Ayurvedic center for women. Our motto is to empower wellbeing through Ayurvedic wisdom with top-notch personalized care.

16/09/2026

മാതൃത്വത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടക്കുന്ന ഓരോ അമ്മയ്ക്കും വേണം പ്രത്യേക കരുതലും പരിചരണവും. പ്രസവശേഷമുള്ള ശാരീരികവും മാനസികവുമായ ക്ഷീണം മാറ്റി, ആരോഗ്യം വീണ്ടെടുക്കാൻ She Ayurveda നൽകുന്നു സമ്പൂർണ്ണ പ്രസവരക്ഷാ പാക്കേജ്.

📞 90723 25997
📍 Chevayur, Calicut



She Ayurveda, She Ayurveda Calicut, She Ayurveda Kozhikode, Calicut Ayurveda, Ayurveda Calicut, Ayurvedic Postnatal Care Calicut, Postnatal Care Calicut, Postpartum Care Calicut, Post Delivery Care Calicut, Post Pregnancy Care Calicut, Ayurvedic Postpartum Care Calicut, Ayurvedic Post Delivery Care Calicut, Prasava Raksha Calicut, Prasava Raksha Kozhikode, Postnatal Care Kozhikode, Postpartum Care Kozhikode, Post Delivery Care Kozhikode, Ayurveda for New Mothers, New Mother Care Calicut, Mother and Baby Care Calicut, Postpartum Recovery, Postnatal Recovery, Ayurvedic Mother Care, Women’s Wellness Calicut, Women’s Ayurveda Calicut, Kerala Ayurveda, Calicut Women’s Health, പ്രസവരക്ഷ, പ്രസവാനന്തര പരിചരണം, ആയുർവേദ പ്രസവരക്ഷ, കോഴിക്കോട് ആയുർവേദം

11/09/2026

അനന്തമായ തിരക്കുകളും ജോലിഭാരവും കാരണം മനസ്സിനും ശരീരത്തിനും തളർച്ച തോന്നുണ്ടോ? നിങ്ങളിലെ മാനസിക സമ്മർദ്ദം പൂർണ്ണമായും അകറ്റി, ശാന്തതയും ആശ്വാസവും പകർന്നുനൽകാൻ She Ayurveda Relaxation Packages സഹായിക്കുന്നു. പരമ്പരാഗത ആയുർവേദ ചികിത്സകളിലൂടെ ശരീരത്തിലെ ക്ഷീണം മാറ്റി ഉറക്കവും മാനസികാരോഗ്യവും മെച്ചപ്പെടുത്തൂ.

📞 90723 25997
📍 Chevayur, Calicut

04/09/2026

Escape the hustle of daily life and give your mind and body the peaceful reset they deserve! Our Rejuvenation Packages are crafted to melt away stress, soothe tired muscles, and bring back your natural inner glow through authentic Ayurvedic healing. Starting from ₹1600. Book your slot now.

31/08/2026

ഭൂരിഭാഗം സ്ത്രീകളും നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് പി.എം.ഒ.എസ് എന്ന് വിളിക്കുന്ന പി.സി.ഒ.ഡി / പി.സി.ഒ.എസ്. ഹോർമോൺ അസന്തുലിതാവസ്ഥ, ക്രമം തെറ്റിയ ആർത്തവം, അമിത ഭാരം, മുഖക്കുരു, മുടി കൊഴിച്ചിൽ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. എന്നാൽ ശരിയായ ഭക്ഷണക്രമവും ആയുർവേദ പഥ്യപാലനവും വഴി ഇതിനെ ഒരു പരിധി വരെ സ്വാഭാവികമായി നിയന്ത്രിക്കാനാകും.

📞 90723 25997
📍 Chevayur, Calicut

26/08/2026

ഈ ഓണക്കാലത്ത്, സമൃദ്ധിയോടൊപ്പം പൂർണ്ണ സൗഖ്യവും തിളക്കമുള്ള ആരോഗ്യവും നിങ്ങളെ തേടിയെത്തട്ടെ. പൂക്കളവും പൂവിളികളും, കുടുംബാംഗങ്ങളുടെ ഒത്തുചേരലും ഈ ഓണക്കാലം മനോഹരമാക്കട്ടെ.

19/08/2026

ഈ ഓണത്തിന് നിങ്ങളിലെ സ്ത്രീത്വത്തിനേകാം പ്രകൃതിദത്തമായ തിളക്കം! തനിമയാർന്ന ആയുർവേദ പരിചരണത്തിലൂടെ ഈ ഓണം കൂടുതൽ മനോഹരമാക്കാൻ She Ayurveda അവതരിപ്പിക്കുന്നു "ONAM GLOW" സ്പെഷ്യൽ പാക്കേജ്!

• Herbal Pedicure
• Herbal Manicure
• Herbal Facial

Just ₹1999/- Only!

രാസവസ്തുക്കളില്ലാത്ത, പ്രകൃതിദത്ത ആയുർവേദ കൂട്ടുകളിലൂടെ കൈകാലുകൾക്കും മുഖത്തിനും പൂർണ്ണ ശോഭ നൽകൂ! ഈ ഓണം ശരിക്കും കളറാക്കൂ.

📞 090723 25997
📍 Chevayur, Calicut

16/08/2026

ഓഫീസ് ഓണാഘോഷത്തിന് ദിവസങ്ങൾ മാത്രം! പൂക്കളവും മാച്ചിംഗ് സെറ്റ് സാരിയുമൊക്കെ പ്ലാൻ ചെയ്തു കഴിഞ്ഞില്ലേ? എന്നാൽ ഫോട്ടോസിൽ തിളങ്ങാൻ നിങ്ങളുടെ സ്കിൻ റെഡിയാണോ? ലാസ്റ്റ് മിനിറ്റിൽ കെമിക്കൽ ഫേഷ്യലുകൾ ചെയ്ത് സ്കിൻ അലർജിയാകുമോ എന്ന പേടി ഇനി വേണ്ട! കോഴിക്കോട്ടെ ആദ്യത്തെ Women-Only ആയുർവേദിക് സെന്ററായ She Ayurveda അവതരിപ്പിക്കുന്നു: ONAM GLOW OFFER @ Just ₹1999/-
വർക്ക് സ്ട്രെസ്സ് ഒക്കെ മാറ്റി, 100% നാച്ചുറലായി തിളങ്ങാൻ ഇന്നുതന്നെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യൂ!

📞 090723 25997
📍 Chevayur, Calicut

15/08/2026

True independence is about finding peace within. This Independence Day, liberate yourself from silent exhaustion, unaddressed pain, and burnout. Learn that prioritizing your well-being is not at all selfish; it's your strength. Happy Independence Day to every resilient woman!

14/08/2026

ഇത്തവണത്തെ ഓണം കളറാക്കാം She Ayurveda-യോടൊപ്പം!
എക്സ്പെർട്ട് ഡോക്ടറുടെയും തെറാപ്പിസ്റ്റുകളുടെയും ഗൈഡൻസിൽ യാതൊരു കെമിക്കലുകളില്ലാതെ സ്കിൻ ഗ്ലോ നേടാം. 100% സുരക്ഷിതമായ ആയുർവേദ പരിചരണത്തിലൂടെ.

Onam Special Combo - ₹1999/-
• Herbal Pedicure
• Herbal Manicure
•Herbal Facial (Njavara Facial)

കോഴിക്കോട്ടെ ആദ്യത്തെ Exclusive Women’s Only Ayurvedic Centre ആയ ഷീ ആയുർവേദയ്ക്കൊപ്പം ഈ ഓണം അടിപൊളിയാക്കാം.

📞 090723 25997
📍 Chevayur, Calicut

Telephone

Address


Chevayur
Kozhikode
673017

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when She Ayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Kozhikode.