Vaidyaratnam Treatment Centre Calicut
Vaidyaratnam Treatment Centre, Pushpa Jn, Kozhikode.
Expert Doctors here give special consultation&treatment based on ashtavaidya school of ayurveda.Authentic Ayurveda wisdom&personalized treatment methods make vaidyaratnam experts unique. 0495 2302696
06/10/2026
അഷ്ടവൈദ്യ ചികിത്സ ഇപ്പോൾ കോഴിക്കോട്.. കൂടുതൽ വിവരങ്ങൾ..
06/10/2026
"ദേശീയ ആയുർവേദ & ലോക സന്ധിവാത ദിനാചരണം"
••സൗജന്യ അസ്ഥി സാന്ദ്രതാ നിർണ്ണയ ക്യാമ്പും, ബോധവൽക്കരണ ക്ലാസ്സും••
കൂടുതൽ വിവരങ്ങൾക്കും, ക്യാമ്പിൽ പങ്കെടുക്കാൻ ബുക്ക് ചെയ്യാനും വിളിക്കേണ്ട നമ്പർ : 9746732696, 0495 2302696
02/10/2026
വൈദ്യരത്നം ആയുർവേദ & പഞ്ചകർമ്മ സെന്റർ, പുഷ്പ ജംഗ്ഷൻ, കോഴിക്കോട് "ആയുർയോഗ" മൂന്നാം വർഷത്തിലേക്ക്🧘🏻♂️
വൈദ്യരത്നം യോഗാ ക്ലാസുകൾ വിജയകരമായി രണ്ടു വർഷം പൂർത്തിയാക്കി മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്.
ഈ യാത്രയിൽ ഞങ്ങളോടൊപ്പം (online ആയും, നേരിട്ടും) നിന്ന, ശരീരത്തെയും മനസ്സിനെയും യോഗയിലൂടെ പാകപ്പെടുത്തിയ എല്ലാ പ്രിയ വിദ്യാർത്ഥികൾക്കും, പിന്തുണച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
ആരോഗ്യവും സന്തോഷവും സമാധാനവും നിറഞ്ഞ ഈ യോഗയാത്ര ഇനിയും മുന്നോട്ട് തുടരാൻ നിങ്ങൾക്ക് സാധിക്കട്ടെയെന്നും, തുടർന്നും നിങ്ങളുടെ സ്നേഹവും, സഹകരണവും ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം,
ടീം വൈദ്യരത്നം, കോഴിക്കോട്🙏🏻
01/10/2026
Register soon..
26/09/2026
Vaidyaratnam Ayurveda & Panchakarma Centre's Senior Physician & In-charge presented a session on "Food & Nutrition" at Poshan Maah 2026 Food Fest & Awareness Class organized by Women & Child Welfare Department, Kozhikode Corporation ICDS Mankave Sector at Pokkunnu, Calicut
11/09/2026
Sunday OP @ Vaidyaratnam.. Senior Physician Dr. K. S. Vimal Kumar on first sundays & Physician Dr. Anusree. E on others.. Contact for more details @ 9746732696, 0495 2302696👍🏻
11/09/2026
Book soon for an Ashtavaidya consultation @ Calicut.. Details here..
02/09/2026
ഇത്തവണത്തെ സ്വർണപ്രാശനം സെപ്റ്റംബർ 8ന്.. കൂടുതൽ വിവരങ്ങൾ ചുവടെ..
14/08/2026
Independence Day celebration with Swarnaprasham kids of Vaidyaratnam Treatment Centre, Calicut🇮🇳
Healthy child today for a healthy nation tomorrow✌🏻
07/08/2026
Swarnaprashanam.. This month on 12th August.. Book soon.. Details here..
Category
Contact the business
Telephone
Address
Kozhikode
673002
Opening Hours
| Monday | 7am - 7pm |
| Tuesday | 7am - 7pm |
| Wednesday | 7am - 7pm |
| Thursday | 7am - 7pm |
| Friday | 7am - 7pm |
| Saturday | 7am - 7pm |
| Sunday | 7am - 11am |
| 3pm - 7pm |
Alerts
Be the first to know and let us send you an email when Vaidyaratnam Treatment Centre Calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.