Mirror Beauty Care & Spa.Kunduparambath-Parambath,Kozhikode

Mirror Beauty Care & Spa.Kunduparambath-Parambath,Kozhikode

Share

Our mission is to offer you an excellent and effective service in an upscale and professional environment. Visit us and feel the Urban Beauty experience!

14/08/2024
Untitled album 31/12/2019
Photos from Mirror Beauty Care & Spa.Kunduparambath-Parambath,Kozhikode's post 10/09/2019
15/06/2018

വ്രതശുദ്ധിയുടെ പകലിരവുകളിൽ സ്ഫുടം ചെയ്തെടുത്ത മനസ്സുമായി ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന എല്ലാ സഹോരങ്ങൾക്കും
***ഈദ് മുബാറക്. ****

വിശുദ്ധ റംസാനിന്റെ ദിനരാത്രങ്ങളിൽ നേടിയെടുത്ത ര്തനതിളക്കമാർന്ന ആത്മവിശുദ്ധിയുടെ
ചൈതന്യം കെടാതെ സൂക്ഷിക്കാനും നന്മയുടെ നറുമണം പരത്തുവാനും കഴിയുന്നതാകട്ടെ ഇനിയുള്ള ജീവിതം.

സഹജീവിയുടെ വ്യഥയും വേദനയും കാണാൻ,ഭേദാതീതമായ സ്നേഹം പ്രസരിപ്പിക്കുവാൻ, കാരുണ്യത്തിന്റ നനുത്ത സ്പർശമാകാൻ നോമ്പിന്റെ കരുത്തിൽ
ഓരോ വിശ്വസിക്കും കഴിയട്ടെ. നമ്മുടെ ബഹുസ്വര സമൂഹത്തിൽ ഏറെ പ്രസക്തമായ ഇസ്ലാമിന്റെ കാരുണ്യ ദർശനം കൂടുതൽ പൂർണ്ണതയോടെ ആന്തരവൽക്കരിക്കുവാൻ ചെറിയ പെരുന്നാൾ ആഘോഷങ്ങൾ എല്ലാവർക്കും
അവസരമൊരുക്കട്ടെ...

Category

Telephone

Website

Address


Kunduparambath, Parambath
Kozhikode
673005

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Sunday 9am - 7pm

Alerts

Be the first to know and let us send you an email when Mirror Beauty Care & Spa.Kunduparambath-Parambath,Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Kozhikode.