GREEN SPA Munnar

GREEN SPA Munnar

Share

tha complete kerala ayurvedhic tredeetional treetment

17/02/2023

ഒലക്കേടെ മൂട്

17/02/2023

ഇങ്ങനെയും ണ്ടോ മനുഷ്യൻമാര്.. 😌
© Shan K

17/02/2023
17/02/2023

എന്നാ കഞ്ഞി കുടിച്ചേക്കാം..

ഭാരതത്തിലെ സന്യാസിമാര്‍ മനുഷ്യരുടെ ആന്തരിക അവയവങ്ങള്‍ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി 17/02/2023

ഭാരതത്തിലെ സന്യാസിമാര്‍ മനുഷ്യരുടെ ആന്തരിക അവയവങ്ങള്‍ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി മലയാളത്തിലെ പ്രിയ നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. മലയാളത്തില്‍ ഒരുകാലത്ത് നിരവധി മികച്ച സിനിമകളിലാണ് നവ്യ അഭ.....

17/02/2023
17/02/2023

Predator 1 (1987) 🔥

17/02/2023

പക്വത വട്ട പൂജ്യം...😓
©Prashanth Tirur

16/02/2023

ഓടുന്ന വാഹനങ്ങൾ തീ പിടിച്ചുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാകുകയാണ്.
ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത് ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 👇

👉 വാഹനത്തിനു കൃത്യമായ മെയിന്റനൻസ് ഉറപ്പ് വരുത്തുക.
👉 എളുപ്പം തീപിടിക്കാവുന്ന വസ്തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്.
👉 വാഹനങ്ങളിൽ ഇരുന്ന് പുകവലിക്കരുത്.
👉 വാഹനത്തിൽനിന്നു പ്ലാസ്റ്റിക് അല്ലെങ്കിൽ റബർ കത്തിയ മണം വന്നാൽ അവഗണിക്കരുത്. എൻജിൻ ഓഫാക്കി വാഹനത്തിൽ നിന്നിറങ്ങി സർവീസ് സെന്ററുമായി ബന്ധപ്പെടണം.
👉 ഫ്യൂസ് കത്തിയെന്ന് മനസിലായാൽ അതുമാറ്റി വാഹനം ഓടിക്കാൻ ശ്രമിക്കരുത്. ഇതിനായി മെക്കാനിക്കുകളെ തന്നെ ആശ്രയിക്കണം. സ്വയം ശ്രമിച്ചാൽ അത് ചിലപ്പോൾ ഷോർട്ട് സർക്യൂട്ടിന് കാരണമാകും.
👉വാഹനത്തിലെ ഇലക്ട്രിക്കൽ ഉൾപ്പെടെയുള്ള ജോലികൾ സ്വയംചെയ്യാതിരിക്കുന്നതാണ് ഉചിതം.
👉അനാവശ്യമോഡിഫിക്കേഷനുകൾ നിർബന്ധമായും ഒഴിവാക്കുക.
🔴 തീ പിടിക്കുന്നുവെന്ന് കണ്ടാൽ ആദ്യം വാഹനം ഓഫാക്കുക.
🔴 വാഹനത്തിനു തീപിടിച്ചാൽ വാഹനത്തിൽ നിന്നു സുരക്ഷിത അകലം പാലിക്കുക. സീറ്റുകളിലെ ഹെഡ് റെസ്റ്റ് ഉപയോഗിച്ച് കാറിന്റെ ജനാല തകർക്കുക.
🔴 ഹെഡ് റെസ്റ്റ് ഈരിയെടുത്ത് അതിന്റെ കൂർത്ത അഗ്രങ്ങൾ കൊണ്ട് കണ്ണാടി പൊട്ടിച്ച് പുറത്തുകടക്കണം
🔴 ഒരിക്കലും സ്വയം തീ അണയ്ക്കാൻ ശ്രമിക്കരുത്. തീ പിടിത്തതിനിടെയുണ്ടാകുന്ന വിഷ വായു ജീവൻ അപകടത്തിലാക്കാം.
🔴ബോണറ്റിനകത്താണ് തീപിടിക്കുന്നതെങ്കിൽ ഒരിക്കലും ബോണറ്റ് ഉയർത്താൻ ശ്രമിക്കരുത്. കാരണം
കൂടുതൽ ഓക്സിജൻ അവിടേക്ക് ലഭിക്കുന്നതോടെ തീയുടെ കരുത്തും കൂടും

16/02/2023

അമേരിക്കയിലെ 70 കിലോ മീറ്ററിനു ഇത്രേം ദൂരം ഇല്ല ചന്തു...!!
© പ്രകൃതി ജൂവാൻ ജോൺ

15/02/2023

പാവം ശമ്പളം കുറവായത് കൊണ്ടാകും 😴

അവാർഡ് കിട്ടിയേ ! വിജിലൻസിന്റെ അവാർഡ് കിട്ടിയതാണേ !!! ടോറസ് ലോറികളിൽ നിന്നടക്കം വൻതുക കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ
https://thirdeyenewslive.com/bribe-case-vehicle-officer-suspension/
【Troll KTM Group
Group 👉 www.facebook.com/groups/TrollForKTM

Instagram 👇
https://www.instagram.com/troll_kottayam/

Want your business to be the top-listed Beauty Salon in Munnar?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Green Spa (Nila Ayurvedhic)amuse Vistha Resort Near Petrol Pump Anachal
Munnar
685565